കോന്നിയിൽ കൊവിഡ് സ്ഥിരീകരിച്ച സൈനികൻ തൂങ്ങിമരിച്ചു
ഒമ്പത് ദിവസം മുൻപ് ജമ്മു കശ്മീരിൽ നിന്നെത്തി വീട്ടിൽ ക്വാറന്റൈനിലായിരുന്നു.
BY ABH14 Oct 2020 7:04 PM GMT

X
ABH14 Oct 2020 7:04 PM GMT
പത്തനംതിട്ട: കോന്നിയിൽ പട്ടാളക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. ഇന്ന് അഭിലാഷിന്റെ കൊവിഡ് ഫലം പൊസിറ്റീവ് ആയിരുന്നു. ഒമ്പത് ദിവസം മുൻപ് ജമ്മു കശ്മീരിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിലായിരുന്നു. കൊവിഡ് ഫലം പോസിറ്റീവായതിനെ തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു.
Next Story
RELATED STORIES
ആന്ധ്രയില്‍ ജില്ലയുടെ പേര് മാറ്റിയതിനെതിരായ പ്രതിഷേധം അക്രമാസക്തമായി;...
24 May 2022 6:23 PM GMTചെന്നൈയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു
24 May 2022 5:48 PM GMTറഷ്യ- യുക്രെയ്ന് യുദ്ധത്തിനിടെ പുടിന് നേരേ വധശ്രമമുണ്ടായി,...
24 May 2022 2:20 PM GMTസിറിയയില്‍ പുതിയ സൈനിക നടപടി 'ഉടന്‍': ഉര്ദുഗാന്
24 May 2022 2:10 PM GMTതുര്‍ക്കി വിദേശകാര്യമന്ത്രി ഫലസ്തീനില്‍
24 May 2022 1:33 PM GMTഗ്യാന്‍വാപി മസ്ജിദ്: ശിവലിംഗം കണ്ടെത്തിയെന്ന വാദം കള്ളമെന്ന്...
24 May 2022 1:24 PM GMT