കല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
BY BSR26 April 2024 2:25 PM GMT
X
BSR26 April 2024 2:25 PM GMT
കല്പറ്റ: കൈനാട്ടിയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്ന് സ്വദേശി എടവലന് നാസര്-നസീമ ദമ്പതികളുടെ മകന് സജീര്(32) ആണ് മരിച്ചത്. വെള്ളമുണ്ട സ്വദേശി നൗഫലിന് പരിക്കേറ്റു. വെള്ളമുണ്ടയിലെ പികെകെ ഫുഡ് പ്രൊഡക്റ്റ് കമ്പനിയുടെ പിക്കപ്പിലെ ഡ്രൈവറായിരുന്നു സജീര്. ഇടിയുടെ ആഘാതത്തില് വാഹനത്തില്നിന്ന് പുറത്തേക്ക് തെറിച്ചുവീണ സജീറിന് ഗുരുതരമായി പരിക്കേറ്റു. സജീര് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. എസ് ഡിപി ഐ മാനന്തവാടി പനമരം പഞ്ചായത്ത് കുണ്ടാല ബ്രാഞ്ച് അംഗമാണ്. നൗഫലിനെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്സി...
9 Sep 2024 9:36 AM GMTഎഡിജിപി-ആര്എസ്എസ് രഹസ്യചര്ച്ചയില് കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്ത്തി ഉത്തരാഖണ്ഡില് സൈന് ബോര്ഡുകള്
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMT