- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന വൃദ്ധ മരിച്ചു
13 Oct 2020 6:41 PM GMTതൃശൂർ മെഡിക്കല്‍ കോളജിൽ കൊവിഡ് ചികിത്സയിലായിരുന്നു
വയനാട്ടിൽ ആശുപത്രിയിൽ മരിച്ച ആദിവാസി വൃദ്ധന് കൊവിഡ് സ്ഥിരീകരിച്ചു
13 Oct 2020 6:29 PM GMTശരീരവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം പൊരുന്നന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിൽസ തേടിയിരുന്നു
കൊവിഡ് ബാധിച്ച് വയോധികൻ മരിച്ചു
13 Oct 2020 6:24 PM GMTഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുമടക്കം ബന്ധുക്കളായ 24 പേർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സൗദി ഉടമസ്ഥതയില്‍ കേരളത്തില്‍ ഫുട്‌ബോള്‍ ക്ലബ്
13 Oct 2020 6:00 PM GMTസൗദി അറേബ്യയിലെ അബ്ദുല്ല ബിന്‍ മുസ്അദ് ബിന്‍ അബ്ദുല്‍അസീസ് രാജകുമാരനാണ് യുനൈറ്റഡ് വേള്‍ഡിന്റെ ഉടമ.
പാലത്തായി പീഡനകേസ്: ക്രൈംബ്രാഞ്ചിന്റെ അട്ടിമറി ശ്രമങ്ങള്‍ പുറത്ത്
13 Oct 2020 5:43 PM GMTഇരയുടെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് കേസ് അട്ടിമറിക്കാന്‍ ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ കൂടുതല്‍...
സൗദിയിൽ മലവെള്ളപാച്ചിലിലൂടെ വാഹനം ഓടിക്കുന്നത് ട്രാഫിക് നിയമ ലംഘനമായി പരിഗണിക്കും
13 Oct 2020 5:38 PM GMTമലം ചെരുവുകളിലൂടെ സഞ്ചരിക്കുന്നത് ട്രാഫിക് നിയമ ലംഘന പരിധിയില്‍ ഉള്‍പ്പെടുത്തുന്ന നിയമത്തിനു സൗദി ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കി
ഇടവേള ബാബുവിനെതിരേ രൂക്ഷ വിമർശനവുമായി വിമൺ ഇൻ സിനിമാ കലക്ടീവ്
13 Oct 2020 5:31 PM GMTമാധ്യമങ്ങൾ 'ഇര'യായി കണ്ടവളെ 'അതിജീവിച്ചവളാണെന്ന് 'പറഞ്ഞു കൊണ്ടായിരുന്നു ഡബ്ലൂസിസി ചേർത്തു പിടിച്ചത്.
മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു
13 Oct 2020 5:10 PM GMTമുഫ്തിയെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉത്തരവിറങ്ങയിരുന്നു.
മലയാളം മിഷൻ ജിദ്ദ മേഖലാ പ്രവേശനോത്സവം ഉദ്ഘാടനം മന്ത്രി എ.കെ.ബാലൻ നിര്‍വഹിക്കും
13 Oct 2020 4:56 PM GMTസാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്. വിവിധ മലയാളി പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തിക്കുന്നത്.
പ്രക്ഷോഭം നയിക്കുന്ന കര്‍ഷകര്‍ തീവ്രാദികളാണെന്ന ട്വീറ്റ്: നടി കങ്കണ റണാവത്തിനെതിരേ കേസ്
13 Oct 2020 4:07 PM GMTകാര്‍ഷിക ബില്ലിനേക്കുറിച്ചു തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും രാജ്യത്ത് ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നതെന്നും അവര്‍ തീവ്രവാദികളാണെന്നുമായിരുന്നു...
'അവര്‍ പണക്കാരായിരുന്നെങ്കില്‍ നിങ്ങള്‍ ഇതു ചെയ്യുമോ?'
13 Oct 2020 3:49 PM GMTയു പിയില്‍ കൂട്ടബലാല്‍സംഗത്തെ തുടര്‍ന്ന് ദലിത് യുവതി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ശക്തമായ നിലപാടുമായി കോടതി. ഇരയുടെ കുടുംബം പണക്കാരായിരുന്നെങ്കില്‍...
കണ്ണൂർ ജില്ലയില്‍ 370 പേര്‍ക്ക് കൂടി കൊവിഡ്; 341 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
13 Oct 2020 3:30 PM GMT446 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 11223 ആയി.
രാജ്യദ്രോഹ നിയമങ്ങൾ മർദ്ദനോപകരണങ്ങളായി മാറുന്നു, അഭിപ്രായ സ്വാതന്ത്ര്യം അടിച്ചൊതുക്കുന്നു: ജസ്റ്റിസ് ലോകുർ
13 Oct 2020 3:09 PM GMTഅഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഏറ്റവും മോശം രീതിയാണ് വ്യക്തികൾക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതെന്നും അഭിപ്രായ സ്വാതന്ത്ര്യത്തെയും...
കൊവിഡ്: കുവൈത്തിൽ മരണനിരക്കിലും രോഗബാധയിലും വർധനവ് തുടരുന്നു
13 Oct 2020 2:47 PM GMT844 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞ് 112737ആയി
കൊവിഡ്: മലപ്പുറം ജില്ലയില്‍ 1139 പേര്‍ക്ക് രോഗബാധ; 772 പേര്‍ക്ക് രോഗമുക്തി
13 Oct 2020 2:17 PM GMTഇന്ന് ജില്ലയില്‍ 772 പേരാണ് വിദഗ്ധ ചികിൽസയ്ക്ക് ശേഷം രോഗമുക്തരായത്.
വയനാട് ജില്ലയില്‍ 110 പേര്‍ക്ക് കൂടി കൊവിഡ്; 107 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
13 Oct 2020 1:35 PM GMTഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5125 ആയി
മലപ്പുറം ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍
13 Oct 2020 1:21 PM GMTദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ കലക്ടറുടെയും നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനം.
കോട്ടയം ജില്ലയിൽ 417 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
11 Oct 2020 2:49 PM GMTരോഗികളില്‍ 213 പുരുഷന്‍മാരും 156 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കൊവിഡ്
മുല്ലപ്പെരിയാർ: എസ്ഡിപിഐ ജനജാഗ്രതാ ദിനമായി ആചരിച്ചു
11 Oct 2020 2:39 PM GMTആലുവ ഗാന്ധി പ്രതിമക്ക് മുന്നിൽ നടന്ന ജനജാഗ്രതാ ദിനാചരണ സദസ്സ് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അഡ്വ. എഎ.റഹീം ഉദ്ഘാടനം ചെയ്തു.
ഹാഥ്റസ് എഫ്‌ഐആര്‍ വെബ്‌സൈറ്റില്‍ നിന്നു മുക്കി സിബിഐ; കേസ് ഏറ്റെടുത്തെന്ന വാർത്താക്കുറിപ്പും കാണാനില്ല
11 Oct 2020 1:58 PM GMTപേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു സിബിഐ ഹാഥ്റസിലെ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ...
തൃശൂർ ജില്ലയിൽ 960 പേർക്ക് കൂടി കൊവിഡ്; 560 പേർ രോഗമുക്തർ
11 Oct 2020 1:26 PM GMTജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22078 ആണ്
മലപ്പുറം ജില്ലയില്‍ 1,451 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു
11 Oct 2020 1:10 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനം കൊലപാതകികളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തില്‍: എസ്ഡിപിഐ
11 Oct 2020 12:57 PM GMTരാഷ്ട്രീയ പകപോക്കലിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗുണ്ടകളെ പാലൂട്ടി വളര്‍ത്തുന്നു എന്നതിലേക്കാണ് ഈ കൊലപാതകങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
സിദ്ധീഖ് കാപ്പന്റെ അറസ്റ്റ്; പ്രസ്സ് റിപോർട്ടേർഴ്‌സ് ക്ലബ് പ്രതിഷേധിച്ചു
11 Oct 2020 12:34 PM GMTയൂനിവേഴ്സിറ്റി പ്രധാന കവാടത്തിന് മുമ്പിൽ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രസ്സ് റിപോർട്ടേഴ് ക്ലബ് പ്രവർത്തകർ ധർണ്ണ സംഘടിപ്പിച്ചു.
ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് 60,000 ചൈനീസ് ഭടന്മാർ : മൈക്ക് പോംപിയോ
11 Oct 2020 11:48 AM GMTലഡാക്കില്‍ ഇന്ത്യയും ചൈനയും അതിര്‍ത്തി പങ്കിടുന്ന എല്‍എസിക്കു സമീപം 60,000 ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി...
അൽ അമീൻ വീണ്ടും ജനങ്ങളിലേക്ക്
11 Oct 2020 11:44 AM GMTഓൺലൈനായാണ് അൽ അമീൻ പുനരവതരിപ്പിക്കുന്നത്. വെബ്സൈറ്റ്, ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ അൽ അമീൻ ലഭ്യമാകും.
താഹിർ ഹുസൈന്റെ സഹായിക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു; കള്ള സാക്ഷികളെന്ന് നിരീക്ഷണം
11 Oct 2020 11:20 AM GMTസാക്ഷികളെക്കുറിച്ചുള്ള കോടതിയുടെ നിരീക്ഷണം മറ്റ് പ്രതികൾക്കും ഗുണം ചെയ്യുമെന്നും അവരുടെ മോചനത്തിന് വഴിയൊരുക്കുമെന്നും നിയമ വിദഗ്ധർ പറഞ്ഞു.
ദലിതരേയും മുസ്‌ലിംകളേയും ആദിവാസികളേയും മനുഷ്യരായി പോലും പരിഗണിക്കുന്നില്ല: രാഹുല്‍ ഗാന്ധി
11 Oct 2020 9:55 AM GMTയുപി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പോലിസും ആരും പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നുപറയുമ്പോള്‍ അതിനര്‍ത്ഥം മറ്റുപല ഇന്ത്യക്കാര്‍ക്കും എന്ന പോലെ...
ടിആര്‍പി തട്ടിപ്പ്: അറസ്റ്റിലായ ആളുടെ അക്കൗണ്ടില്‍ ഒരുവര്‍ഷത്തിനിടെ എത്തിയത് ഒരുകോടിയിലധികം രൂപ
11 Oct 2020 9:29 AM GMTടിആര്‍പിയില്‍ കൃത്രിമം കാണിച്ചതിന് റിപബ്ലിക് ടിവിക്കെതിരെയും മറാത്തി ചാനലുകളായ ഫാക്ട് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെയുമാണ് മുംബൈ പോലിസ് ...
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം: അന്വേഷണത്തില്‍ വീഴ്ചവരുത്തിയാൽ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെന്ന് കേന്ദ്രം
10 Oct 2020 6:09 PM GMTപരാതി കിട്ടിയാല്‍ ഉടന്‍ കേസെടുക്കണം. പോലിസ് സ്റ്റേഷന്‍ പരിധി പറഞ്ഞ് തള്ളിക്കളയരുത്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വൈദ്യ പരിശോധന നടത്തണം, സാംപിള്‍...
ഗോപാൽ മേനോന്റെ ഡോക്യുമെന്ററി ലോകത്തിലെ ഏറ്റവും വലിയ ഹ്രസ്വചിത്ര മല്‍സരമായ മൈ റോഡ് റീലിൽ
10 Oct 2020 5:09 PM GMT2016-ൽ കശ്മീരിൽ നടന്ന ഭരണകൂടത്തിന്റെ പെല്ലറ്റ് ആക്രമണത്തിൽ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട സുഹൈബ് മഖ്ബൂൽ ഹംസയുടെ കഥയാണ് ഡോക്യുമെന്ററിയിൽ...
വടകര നിയോജക മണ്ഡലത്തിൽ എസ്ഡിപിഐ 15 വാർഡുകളിൽ മൽസരിക്കും
10 Oct 2020 4:03 PM GMTഇടത് വലത് പാർട്ടികളുടെ ജനദ്രോഹ നടപടികളും വികസന മുരടിപ്പും ജനം തിരിച്ചറിഞ്ഞെന്നും ജനങ്ങൾ വികസനത്തിന് വേണ്ടി എസ്ഡിപിഐ സ്ഥാനാർഥികൾക്ക് വോട്ട്...
ടിആര്‍പി തട്ടിപ്പ്: അന്വേഷണം നിര്‍ത്തിവെക്കണം; റിപബ്ലിക് ടിവി മുബൈ പോലിസിന് കത്തയച്ചു
10 Oct 2020 3:54 PM GMTഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാനായിരുന്നു മുബൈ പോലിസ് അറിയിച്ചിരുന്നത്.
പാലക്കാട് ജില്ലയിൽ ഇന്ന് 677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
10 Oct 2020 3:43 PM GMTസമ്പർക്കത്തിലൂടെ രോഗബാധ 384 പേർക്ക്
സിഎഎ വിരുദ്ധ സമരം; ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി നേതാക്കൾക്കെതിരേ എഫ്ഐആർ
10 Oct 2020 2:50 PM GMTപ്രതിഷേധത്തിൽ കേന്ദ്ര സർക്കാരിനെതിരേ മുദ്രാവാക്യം വിളിച്ചെന്നും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.




































