- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയിൽ 417 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു
രോഗികളില്‍ 213 പുരുഷന്‍മാരും 156 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കൊവിഡ്

കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി ലഭിച്ച 1917 കൊവിഡ് സാംപിള്‍ പരിശോധനാ ഫലങ്ങളില്‍ 417 എണ്ണം പോസിറ്റീവ്. 412 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 12 പേരും അഞ്ച് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേര്‍ കൊവിഡ് ബാധിതരായി.
രോഗികളില്‍ 213 പുരുഷന്‍മാരും 156 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കൊവിഡ് ബാധിച്ചു. 158 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 5557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 15272 പേര്‍ കോവിഡ് ബാധിതരായി. 9695 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17828 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-68
തൃക്കൊടിത്താനം-32
ഏറ്റുമാനൂര്‍-30
ചിറക്കടവ് -20
ചങ്ങനാശേരി-17
ആര്‍പ്പൂക്കര,കുമരകം-15
ഈരാറ്റുപേട്ട-14
മാഞ്ഞൂര്‍-11
അതിരമ്പുഴ-10
അയര്‍ക്കുന്നം-8
പാലാ,പനച്ചിക്കാട്,തലയാഴം,വാഴപ്പള്ളി-7
കുറിച്ചി, വെച്ചൂര്‍-6
മേലുകാവ്, മുളക്കുളം, രാമപുരം, വൈക്കം, വാഴൂര്‍-5
കല്ലറ, കാണക്കാരി, കങ്ങഴ, ഉദയനാപുരം, വാകത്താനം,വിജയപുരം-4
അയ്മനം, കടുത്തുരുത്തി, കരൂര്‍, കൂരോപ്പട, മണര്‍കാട്, മറവന്തുരുത്ത്, മുണ്ടക്കയം, പായിപ്പാട്, പാമ്പാടി, തിടനാട്, വെള്ളൂര്‍-3
ഭരണങ്ങാനം, ചെമ്പ്, കടപ്ലാമറ്റം, പാറത്തോട്, തലപ്പലം, തലയോലപ്പറമ്പ്, തിരുവാര്‍പ്പ്, ടിവി പുരം-2
എലിക്കുളം, എരുമേലി, കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, കൂട്ടിക്കല്‍, കുറവിലങ്ങാട്, മാടപ്പള്ളി, മണിമല, മീനച്ചില്‍, നെടുംകുന്നം, നീണ്ടൂര്‍, പുതുപ്പള്ളി, തലനാട്, തീക്കോയി-1.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















