- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
വനത്തിൽ നിന്ന് കുടിയിറക്കിയ ആദിവാസി കുടുംബങ്ങളെ തിരിഞ്ഞു നോക്കാതെ സർക്കാർ
10 Oct 2020 1:28 PM GMTഇവിടെ വസിക്കുന്ന ബിന്ദു എന്ന യുവതിയുടെ പ്രസവം അവർ താമസിക്കുന്ന ഷെഡിൽ തന്നെയായിരുന്നു. പ്രസവം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രമായിട്ടുള്ള ബിന്ദു മിക്കവാറും...
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ 15 ലക്ഷം കടന്നു; കര്‍ണാടകയില്‍ 10,913 പേര്‍ക്കുകൂടി രോഗം
9 Oct 2020 7:30 PM GMTകർണാടകയിൽ ആകെ രോഗബാധിതരുടെ എണ്ണം 6,90,269 ആയി വർധിച്ചു
നൂറോളംപേര്‍ ചെന്നൈയിലെ സൂപ്പര്‍ മാര്‍ക്കറ്റ് ആക്രമിച്ചു; 15 ലക്ഷത്തിന്റെ സാധനങ്ങള്‍ കൊള്ളയടിച്ചു
9 Oct 2020 7:19 PM GMTമാനേജറെ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയ സംഘം 15 ലക്ഷം രൂപയുടെ സാധനങ്ങളുമായി കടന്നു
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; കുറ്റവാളിക്ക് പഴുതൊരുക്കുന്ന നടപടി: എസ് വൈ എസ്
9 Oct 2020 7:09 PM GMTമദ്യപിച്ച് ലക്കുകെട്ട് കാറോടിക്കുകയും ഒരാളുടെ മരണത്തിന് കാരണക്കാരനാവുകയും ചെയ്ത കേസിൽ നിന്നു രക്ഷപ്പെടാൻ തന്റെ ഔദ്യോഗിക പശ്ചാത്തലം ശ്രീറാം നന്നായി...
കുവൈത്തിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർഥി മരിച്ചു
9 Oct 2020 6:52 PM GMTവെള്ളിയാഴ്ച വൈകീട്ട് മഹബൂല ബീച്ചിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു.
ബിജെപി ബന്ധം; അസമില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പാർട്ടിയിൽ നിന്ന് പുറത്താക്കി
9 Oct 2020 6:31 PM GMTആറു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.
അനുജത്തിയെ ആക്രമിക്കാൻ തുനിഞ്ഞവന്റെ കൈ അരിഞ്ഞെടുത്ത് 15കാരിയുടെ പ്രതിരോധം
9 Oct 2020 6:18 PM GMTനടുക്കമുളവാക്കുന്ന ബലാത്സംഗ വാര്‍ത്തകളുടെ ഞെട്ടലിനിടയിലാണ് ആന്ധ്രയില്‍നിന്നും വേറിട്ടൊരു വാര്‍ത്ത
തൊഴില്‍ കേസ്: സൗദിയിൽ തൊഴിലാളികള്‍ക്ക് പതിനഞ്ച് ദശലക്ഷം റിയാല്‍ വകവെച്ചു നല്‍കി
9 Oct 2020 6:05 PM GMTഈവര്‍ഷം 3500 പരാതികളാണ് ലഭിച്ചത്. ഇവയില്‍ 591 കേസുകളില്‍ തീര്‍പ്പു കല്‍പിച്ചു.
സങ്കട കണ്ണീര്‍ വൈറലായി; പിന്നാലെ സന്തോഷകണ്ണീരും
9 Oct 2020 5:44 PM GMTകൊറോണ എല്ലാം തകര്‍ത്തെറിഞ്ഞെന്നു പറഞ്ഞ് അവര്‍ കരഞ്ഞുപോയി. അതു ലോകംമുഴുവന്‍ കേട്ടപ്പോള്‍ അവര്‍ക്ക് സന്തോഷം കൊണ്ടും കരയേണ്ടിവന്നു. രണ്ടു കണ്ണീരും...
സിനിമ സെറ്റിലെ പള്ളി തകര്‍ത്ത കേസിലെ ഒന്നാം പ്രതിയെ ഗുണ്ടാ നിയമം ചുമത്തി ജയിലിലടച്ചു
9 Oct 2020 5:40 PM GMTമുമ്പ് രണ്ട് തവണ രതീഷിനെതിരേ കാപ്പ ചുമത്തിയിട്ടുണ്ട്.
രണ്ട് മണിക്കൂര്‍ റിപബ്ലിക് ടിവി കണ്ടാല്‍ 400 രൂപ; അര്‍ണബ് ഗോസ്വാമിയെ കുരുക്കി സാക്ഷിമൊഴികള്‍
9 Oct 2020 5:08 PM GMTദിവസവും രണ്ട് മണിക്കൂര്‍ വീതം റിപബ്ലിക് ടിവി കണ്ടാല്‍ 400 രൂപ അധികം തരാമെന്ന് മറ്റൊരു സാക്ഷി പറഞ്ഞു
റിപബ്ലിക് ടിവിയെ കരിമ്പട്ടികയില്‍പെടുത്തി പരസ്യദാതാക്കള്‍
9 Oct 2020 3:36 PM GMTസമൂഹത്തില്‍ വര്‍ഗീയ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്നും അവയെ കരിമ്പട്ടികയില്‍ പെടുത്തിയെന്നും ബജാജ് മാനേജിങ് ഡയറക്ടര്‍ രാജീവ്...
സിദ്ദിഖ് കാപ്പന്റെ അന്യായ അറസ്റ്റ്: ഇടപെട്ട് എംപിമാര്‍
9 Oct 2020 3:33 PM GMTകൃത്യനിര്‍വഹണത്തിന് ഹാഥ്റസിലേക്കുപോയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹകുറ്റം ചുമത്തിയ യുപി പോലിസ് ...
സിപി ജലീൽ വധം: മജിസ്റ്റീരിയൽ അന്വേഷണ റിപോർട്ട് ഉയർത്തുന്ന ചോദ്യങ്ങൾ
9 Oct 2020 3:23 PM GMTവെടിവെയ്പുമായി ബന്ധപ്പെട്ട മജിസ്റ്റീരിയൽ അന്വേഷണ റിപോർട്ടിൽ, സംഭവത്തിൽ പോലിസ് ഗൂഢാലോചന നടന്നിട്ടില്ലെന്ന് പറയുന്നു.
അധികാരത്തില്‍ മമത ബാനര്‍ജിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍
8 Oct 2020 5:39 PM GMTസമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിരാശയെയാണ് കാണിക്കുന്നത്
സൗദിയിൽ ട്രാന്‍സ് പോര്‍ട്ട് മേഖലയില്‍ സ്വദേശിവൽകരണം ത്വരിതപ്പെടുത്തുന്നു
8 Oct 2020 4:43 PM GMTനാൽപ്പത്തയ്യായിരം പേര്‍ക്ക് ഈ മേഖലയില്‍ ഉടന്‍ ജോലി നല്‍കാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു
സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹകേസില്‍ കുരുക്കി യോഗി സര്‍ക്കാര്‍
8 Oct 2020 4:05 PM GMTഹാഥ്റസില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ദലിത് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകനെതിരേ യുപി പോലിസ് ...
കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍ അന്തരിച്ചു
8 Oct 2020 4:01 PM GMTജനതാ പാര്‍ട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.
മുഖ്യമന്ത്രീ, ഡിജീപീ ഈ നിയമ ലംഘനത്തിന് ശിക്ഷ എന്ത്?
8 Oct 2020 3:07 PM GMTനിയമപാലകര്‍ പട്ടാപകല്‍ നിയമം ലംഘിക്കുമ്പോള്‍ അവര്‍ക്ക് കൊടുക്കേണ്ട ശിക്ഷ എന്താവണമെന്ന് സേനയുടെ തലപ്പത്തിരിക്കുന്നവരും മുഖ്യമന്ത്രിയും...
ഹാഥ്റസ്: ഒക്ടോബർ 10ന് വിമൻ ജസ്റ്റിസ് യോഗിയെ വിചാരണ ചെയ്ത് കത്തുകളയക്കും
8 Oct 2020 3:00 PM GMTസംഘപരിവാറിൻെറ സ്ത്രീവിരുദ്ധ സവർണ പ്രത്യയ ശാസ്ത്രത്തിൻെറ പിൻബലമുള്ള ബിജെപി സർക്കാരിൻെറ തനതുമുഖമാണ് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്
കോട്ടയം ജില്ലയില്‍ 231 പുതിയ കൊവിഡ് രോഗികള്‍
8 Oct 2020 2:28 PM GMTനിലവില്‍ 4884 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 13808 പേര്‍ കോവിഡ് ബാധിതരായി.
ടിആര്‍പി റേറ്റിങ്ങില്‍ റിപബ്ലിക് ടിവി കൃത്രിമത്വം കാണിച്ചു; അര്‍ണബിനെ ചോദ്യം ചെയ്യുമെന്ന് പോലിസ്
8 Oct 2020 1:20 PM GMTറിപബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ടുകളും പോലിസ് പരിശോധിക്കും. ഇതില്‍ എന്തെങ്കിലും കൃത്രിമം നടന്നതായി കണ്ടെത്തിയാല്‍ ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍...
കോഴിക്കോട് ജില്ലയില്‍ ഇന്ന് 688 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
8 Oct 2020 12:59 PM GMTസമ്പര്‍ക്കം വഴി 649 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 211 പേര്‍ക്ക് പോസിറ്റീവായി.
വയനാട് ജില്ലയില്‍ 131 പേര്‍ക്ക് കൂടി കൊവിഡ്; 126 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ
8 Oct 2020 12:53 PM GMTഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4518 ആയി.
കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 31,749 പേര്‍ നിരീക്ഷണത്തില്‍
8 Oct 2020 12:43 PM GMTപുതുതായി വന്ന 561 പേര്‍ ഉള്‍പ്പെടെ 3,564 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്
ശുചിത്വ പദവി സംസ്ഥാന തല പ്രഖ്യാപനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും
8 Oct 2020 12:34 PM GMTകോഴിക്കോട് ജില്ലയില്‍ 39 ഗ്രാമപഞ്ചായത്തുകളും 3 നഗരസഭകളും കോഴിക്കോട് കോര്‍പറേഷനുമാണ് ഖരമാലിന്യ സംസ്‌കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട്...
വയനാട് തുരങ്കപാത; തട്ടിപ്പും തിരഞ്ഞെടുപ്പ് ഗിമ്മിക്കും: പ്രകൃതി സംരക്ഷണ സമിതി
7 Oct 2020 6:19 PM GMTതുരങ്കത്തിന് ചിലവാക്കുന്ന പതിനായിരം കോടിയുടെ നാലിലൊന്ന് ചിലവഴിച്ച് വയനാട്ടിലേക്കുള്ള അഞ്ച് ചുരം റോഡുകൾ ബലപ്പെടുത്തുകയും ആധുനികവൽക്കരിക്കുകയും...
യുപി പോലിസ് മുട്ടുമടക്കി: കൂട്ടബലാൽസംഗമെന്നു സമ്മതിച്ചു
7 Oct 2020 5:48 PM GMTശക്തമായ ജനകീയപ്രക്ഷോഭത്തിനും കുറ്റമറ്റ ഫോറൻസിക് റിപോർട്ടിനും മുന്നിൽ യുപിപോലിസ് മുട്ടുമടക്കി. ഹത്രാസ് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായെന്ന്...
വ്യാജ സര്‍വകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി; മുന്നിൽ യുപി
7 Oct 2020 4:58 PM GMTയഥാര്‍ഥ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യുജിസി വ്യാജപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഹാഥ്റസ്: പ്രതിഷേധത്തിന് മുമ്പ് ജിഗ്നേഷ് മേവാനിയും ഹാർദിക് പട്ടേലും വീട്ടുതടങ്കലിൽ
7 Oct 2020 4:30 PM GMTഗുജറാത്തിൽ ജനാധിപത്യത്തെ തകർക്കുകയാണ്, ഹാഥ്റസ് ഇരയ്ക്ക് നീതി തേടുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ എന്നെ അനുവദിച്ചിട്ടില്ലെന്ന് മേവാനി ട്വീറ്റ്...
കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു
7 Oct 2020 1:49 PM GMTകര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോര്‍ഡ് നിലവില്‍ വരുന്നത്.
ഇടുക്കി ജില്ലയിൽ 120 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
7 Oct 2020 1:28 PM GMT17 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
കോട്ടയം ജില്ലയില്‍ 490 പേര്‍ക്കു കൂടി കൊവിഡ്
7 Oct 2020 1:01 PM GMTഇതുവരെ ജില്ലയിൽ 13569 പേര്‍ കൊവിഡ് ബാധിതരായി. 8530 പേര്‍ രോഗമുക്തി നേടി.
ആരാധനാലങ്ങളുടെ വിഷയത്തിലുള്ള സർക്കാർ തീരുമാനം പുനപരിശോധിക്കുക: അബ്റാർ ഉലമാ കൗൺസിൽ
7 Oct 2020 12:49 PM GMTകഴിഞ്ഞ ജൂലൈ 8 മുതൽ ഏറ്റവും ശുചിത്വവും, സൂക്ഷ്മതയും, കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ടുമാണ് ആരാധനാലയങ്ങളിൽ പ്രാർത്ഥന നടത്തുന്നത്.
കൊവിഡ് 19 : ജില്ലയില്‍ ഹോം ഐസൊലേഷനില്‍ 5,872പേര്‍
7 Oct 2020 12:12 PM GMTഹോം ഐസൊലേഷനില്‍ ഉള്ളവരുടെ ആരോഗ്യ വിവരങ്ങള്‍ ദിവസവും ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നുണ്ട്.
മഹാരാഷ്ട്രയില്‍ ഇന്ന് 12,258 പേര്‍ക്ക് കൊവിഡ്; ചികിൽസയിൽ 2,47,023 പേർ
6 Oct 2020 6:21 PM GMTകര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 9993 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 10,228 പേര്‍ രോഗമുക്തരായി


































