Videos

റിപബ്ലിക് ടിവിയെ കരിമ്പട്ടികയില്‍പെടുത്തി പരസ്യദാതാക്കള്‍

സമൂഹത്തില്‍ വര്‍ഗീയ വിഷം വമിപ്പിക്കുന്ന ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്നും അവയെ കരിമ്പട്ടികയില്‍ പെടുത്തിയെന്നും ബജാജ് മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ്. റിപബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി റേറ്റിംങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പോലിസിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പരസ്യ ദാതാക്കള്‍ രംഗത്തുവന്നത്.

X


Next Story

RELATED STORIES

Share it