Videos

സങ്കട കണ്ണീര്‍ വൈറലായി; പിന്നാലെ സന്തോഷകണ്ണീരും

കൊറോണ എല്ലാം തകര്‍ത്തെറിഞ്ഞെന്നു പറഞ്ഞ് അവര്‍ കരഞ്ഞുപോയി. അതു ലോകംമുഴുവന്‍ കേട്ടപ്പോള്‍ അവര്‍ക്ക് സന്തോഷം കൊണ്ടും കരയേണ്ടിവന്നു. രണ്ടു കണ്ണീരും വൈറലായെന്നുമത്രം.

X


Next Story

RELATED STORIES

Share it