- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ABH
എസ്എഫ്‌ഐ നേതാവ് കൊച്ചനിയന്‍ കൊലക്കേസിലെ രണ്ടാം പ്രതി സിപിഎമ്മില്‍
6 Oct 2020 4:47 PM GMT36 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് മുകുന്ദന്‍ ഇപ്പോള്‍ സിപിഎമ്മിലെത്തിയത്.
അടൂർ പ്രകാശ് എംപിക്കെതിരേ ഡികെ മുരളി എംഎൽഎ വക്കീൽ നോട്ടീസ് അയച്ചു
6 Oct 2020 4:18 PM GMTനോട്ടീസ് ലഭിച്ചു 15 ദിവസത്തിനകം നഷ്‌ടപരിഹാരം നൽകുകയും പ്രസ്താവന പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്യണം
അധികാര ദുര്‍വിനിയോഗം; സൗദിയിൽ 9 ന്യായാധിപന്‍മാര്‍ക്കെതിരേ കേസ്
6 Oct 2020 4:07 PM GMTഇവരില്‍ ചിലരുടെ പക്കല്‍ നിന്നും വൻതോതില്‍ പണവും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം
ഇരു ഹറമുകളില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ ചെയ്യും
6 Oct 2020 3:52 PM GMTനവ സാങ്കേതിക മാര്‍ഗങ്ങളിലൂടെപരിഭാഷ ചെയ്യുമെന്ന് മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു.
മലപ്പുറം ജില്ലയില്‍ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
6 Oct 2020 3:36 PM GMTചാലിയാര്‍, വാഴയൂര്‍, നന്നമ്പ്ര, തൃക്കലങ്ങോട്, ചേലേമ്പ്ര, കരുളായി, താനാളൂര്‍, പൊന്നാനി തുടങ്ങിയ എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ്...
ആർഎൽവി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചു
3 Oct 2020 3:09 PM GMTകേരള സംഗീത നാടക അക്കാദമിയിൽ ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണൻ അനുമതി തേടിയിരുന്നു
എറണാകുളം ജില്ലയില്‍ ഇന്ന് 925 പേര്‍ക്ക് കൊവിഡ്
3 Oct 2020 2:48 PM GMT759 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്
ജില്ലാ വികസന കമ്മിഷണറായി അനുപം മിശ്ര ചുമതലയേറ്റു
3 Oct 2020 2:40 PM GMTനേരത്തെ കൊല്ലം, ആലപ്പുഴ സബ് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച്ച 973 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
3 Oct 2020 1:34 PM GMTഇന്ന് 641 പേരാണ് ജില്ലയില്‍ വിദഗ്ധ ചികിൽസയ്ക്ക് ശേഷം രോഗമുക്തരായത്
പാലക്കാട് ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
3 Oct 2020 1:23 PM GMTഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 5149 ആയി.
കശ്മീരിൽ സൈന്യം കൊലപ്പെടുത്തിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് കുടുംബങ്ങൾക്ക് കൈമാറി
3 Oct 2020 1:14 PM GMTസംഭവത്തിൽ 1990 ലെ സായുധ സേന പ്രത്യേക അധികാര നിയമം തങ്ങളുടെ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്തുവെന്നതിന് തെളിവുകൾ ലഭിച്ചതായി കരസേന പറഞ്ഞിരുന്നു.
ലഹരിമരുന്ന് കേസിൽ ബിനീഷ് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ബംഗളൂരു ഇഡി
3 Oct 2020 11:39 AM GMTലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ചയാണ് ഇഡി അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തത്.
ഹാഥ്റസ്; പ്രതിപക്ഷം ജാതി കലാപത്തിന് ശ്രമിക്കുന്നു: യുപി മന്ത്രി
3 Oct 2020 11:14 AM GMTസത്യം വെളിപ്പെടുത്താൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. ദലിത് പെൺകുട്ടിയുടെ ആത്ഭിമാനത്തെക്കുറിച്ച് അവർ ശ്രദ്ധിക്കുന്നില്ല.
ഹാഥ്‌റസ്: മുഖം മിനുക്കാൻ പിആര്‍ ഏജന്‍സിയെ നിയോഗിച്ച് യോഗി സര്‍ക്കാര്‍
3 Oct 2020 10:15 AM GMTകണ്‍സെപ്റ്റ് പിആര്‍ എന്ന കമ്പനിയെയാണ് വിദേശമാധ്യമങ്ങളുമായി ആശയവിനിമയം നടത്താനായി യോഗി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്
കോട്ടയം ജില്ലയിൽ 432 പുതിയ കൊവിഡ് രോഗികൾ
2 Oct 2020 3:02 PM GMT177 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 4689 പേരാണ് ചികിൽസയിലുള്ളത്.
മുസ്‌ലിം യുവാക്കളെ കസ്റ്റഡിയിൽ പീഡിപ്പിച്ചതിനെതിരേ പ്രതികരിക്കുന്നത് മതസ്പർദ്ധ വളർത്തലല്ലെന്ന് ഹൈക്കോടതി
2 Oct 2020 2:53 PM GMTഹൈക്കോടതിയുടെ ഈ നിരീക്ഷണം എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് അമീര്‍ അലിയുടെ ജാമ്യത്തെ എതിർത്ത സർക്കാരിനും പോലിസിനും കനത്ത തിരിച്ചടിയാണ്.
ഗാന്ധി ജയന്തി ദിനത്തിൽ നാഥൂറാം ഗോഡ്സെ സിന്ദാബാദ് ഹാഷ് ടാഗ് കാംപയിനുമായി ഹിന്ദുത്വർ
2 Oct 2020 1:11 PM GMTഈ ഹാഷ് ടാഗ് കാംപയിൻ ആരംഭിച്ചത് പുലർച്ചെ 1.50 നായിരുന്നു. ഹർവാൻഷ്_ബാത്ര എന്ന ട്വിറ്റർ ഐഡിയിൽ നിന്നാണ് # नाथूराम_गोडसे_जिंदाबाद കാംപയിൻ ആരംഭിച്ചത്.
പീഡനപർവ്വത്തിൽ നിന്ന് മോചനം; അരുൺ രാജും അനീഷും നാടണഞ്ഞു
2 Oct 2020 10:40 AM GMTദുരിതക്കയത്തിൽ നിന്ന് മോചിതരായി കഴിഞ്ഞ ദിവസമാണ് റിയാദ് വിമാനത്താവളത്തില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ അരുൺരാജും അനീഷും ...
കോടതി വിധിയെ കൊഞ്ഞനംകുത്തി കർസേവകരുടെ പഴയ വെളിപ്പെടുത്തൽ
2 Oct 2020 9:26 AM GMTകർസേവകർ ആയുധങ്ങളുമായി സമീപിച്ചപ്പോൾ സുരക്ഷാഭടൻമാർ സ്വയം ഒഴിഞ്ഞുതന്നുവെന്ന് കർസേവകനായ വിജയ് തിവാരി പറഞ്ഞു.
ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന് മദ്രാസ് ഹൈക്കോടതി
2 Oct 2020 8:54 AM GMTതിരുപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസുമായി ബന്ധപ്പെട്ട സത്യവാങ്‌മൂലം പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.
യുപി മനുഷ്യാവകാശ ധ്വംസനത്തിന്റെ ആസ്ഥാനമായി മാറി: ഇ ടി മുഹമ്മദ് ബഷീർ എംപി
1 Oct 2020 3:01 PM GMTജാതിയുടെയും മതത്തിന്റെയും പേരില്‍ നടന്ന അതിക്രമങ്ങളും കൂട്ടക്കൊലകളും ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വി പോലുമില്ലാത്തതാണ്
ദേശീയ പട്ടികജാതി കമ്മീഷനിൽ മാസങ്ങളായി ചെയർപേഴ്സൺ ഇല്ല
1 Oct 2020 2:32 PM GMTദേശീയ പട്ടികജാതി കമ്മീഷനിൽ (എൻസിഎസ്‌സി) നാലുമാസമായി ചെയർമാന്റേയും മറ്റ് അംഗങ്ങളുടേയും ഒഴിവുകൾ നികത്തിയിട്ടില്ല.
സ്വർണക്കടത്ത്: കാരാട്ട് ഫൈസൽ എംഡിയായ ആശുപത്രിയിൽ കസ്റ്റംസ് റെയ്ഡ്
1 Oct 2020 1:55 PM GMTസ്വര്‍ണക്കടത്തില്‍ നിന്നും ലഭിച്ച പണം ആശുപത്രിയുമായി ബന്ധപ്പെട്ട് നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
കർഷക പ്രക്ഷോഭം ആളിപ്പടരുന്നു; പഞ്ചാബിൽ 24 ഇടങ്ങളിലേക്ക് കൂടി പ്രക്ഷോഭം വ്യാപിച്ചു
1 Oct 2020 11:08 AM GMTറിലയൻസ് സ്റ്റോറുകൾ ഉപരോധിക്കുന്നതിന്റെ ഭാഗമായി കർഷക സംഘടനകൾ മാളുകൾക്കും മറ്റ് കോർപറേറ്റ് കെട്ടിടങ്ങൾക്കും മുന്നിൽ പ്രക്ഷോഭം ആരംഭിക്കും.
ഹാഥ്റസ്: പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ
1 Oct 2020 10:00 AM GMTകൊവിഡ് പ്രതിരോധമെന്ന പേരില്‍ യുപി സര്‍ക്കാര്‍ ഹാഥ്റസിലും പരിസപ്രദേശങ്ങളിലും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിരിക്കുകയാണ്.
കാർഷിക നിയമം: ഹരിയാന ബിജെപി നേതാവ് ശ്യാം സിങ് റാണ പാർട്ടി വിട്ടു
1 Oct 2020 9:19 AM GMTകർഷകരെ പിന്തുണച്ചുകൊണ്ട് ഞാൻ വഹിക്കുന്ന എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവയ്ക്കുകയും പാർട്ടിയിൽ നിന്ന് രാജിവയ്ക്കുകയും ചെയ്യുന്നുവെന്ന് ധങ്കറിന് നൽകിയ...
ഹാത്രാസ് കൂട്ടബലാത്സംഗം: ഇന്ത്യ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചവർ അറസ്റ്റിൽ
30 Sep 2020 2:51 PM GMTഭീം ആർമി, എസ്ഡിപിഐ ഐസ പ്രവർത്തകരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ബാബരി വിധി: നീതിന്യായ വ്യവസ്ഥയെ അപഹാസ്യമാക്കി: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍
30 Sep 2020 2:03 PM GMTപള്ളി തനിയെ പൊളിഞ്ഞു വീണതാണെന്ന് പറയുകയായിരുന്നു ഇതിലും ഭേദം.
ലോകം മുഴുവന്‍ കണ്ട കുറ്റകൃത്യത്തിന് തെളിവില്ലായെന്ന കോടതിയുടെ കണ്ടെത്തല്‍ വിസ്മയിപ്പിക്കുന്നു: എന്‍കെ പ്രേമചന്ദ്രന്‍ എംപി
30 Sep 2020 1:23 PM GMTമസ്ജിദ് തകര്‍ത്തത് തങ്ങളാണെന്ന് അഭിമാനബോധത്തോടെ കുറ്റാരോപിതര്‍ തന്നെ അവകാശപ്പെടുമ്പോള്‍ എല്ലാവരെയും വെറുതെ വിടുന്ന കോടതി വിധി മതേതര ജനാധിപത്യ...
ബാബരി; ധാർമിക വിയോജിപ്പുണ്ടാക്കുന്ന വിധി: ഇ ടി മുഹമ്മദ് ബഷീർ
30 Sep 2020 1:01 PM GMTസംഘപരിവാറിന്റെ അജണ്ട കോടതി വിധിയിലൂടെ നിറവേറി
അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യും
30 Sep 2020 11:54 AM GMTഅന്തേവാസികൾക്ക് നാലുപേർക്ക് ഒരു കിറ്റ് എന്ന രീതിയിൽ വിതരണം ചെയ്ത മാതൃകയിൽ സെപ്തംബർ മുതൽ ഡിസംബർ വരെ റേഷൻ കടകൾ മുഖേന വിതരണം ചെയ്യും
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ആംനസ്റ്റി
30 Sep 2020 11:29 AM GMTഇന്ത്യൻ സർക്കാർ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരാകുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടന ആരോപിച്ചു.
സിപി ജലീലിന്റെ കൊലപാതകം: ഐജി എസ് ശ്രീജിത്ത് പറയുന്നത് നുണ; പോലിസ് രേഖകൾ
30 Sep 2020 10:08 AM GMTഞാനും പാർട്ടിയും പുറത്തിറങ്ങി മുന്നോട്ട് പോകുന്ന സമയം രണ്ട് ആയുധധാരികളായ ആളുകൾ ഉപവൻ റിസോർട്ടിന്റെ റിസപ്ഷൻ കൗണ്ടർ ഭാഗത്തു നിന്ന് ഞങ്ങൾക്കു നേരേ അവരുടെ ...
മലപ്പുറം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
27 Sep 2020 1:11 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.






































