- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയിൽ 432 പുതിയ കൊവിഡ് രോഗികൾ
177 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 4689 പേരാണ് ചികിൽസയിലുള്ളത്.

കോട്ടയം: കോട്ടയം ജില്ലയിൽ പുതിയതായി ലഭിച്ച 4367 കൊവിഡ് പരിശോധനാ ഫലങ്ങളിൽ 432 എണ്ണം പോസിറ്റിവ്. 420 പേരും സമ്പർക്കത്തിലൂടെയാണ് രോഗികളായത്. ഇതിൽ 12 പേർ മറ്റു ജില്ലക്കാരാണ്. അഞ്ച് ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഏഴു പേരും രോഗബാധിതരായി.
177 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 4689 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ 11478 പേർ രോഗബാധിതരായി. 6775 പേർ രോഗമുക്തി നേടി.
രോഗബാധിതരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്ക്
കോട്ടയം-48
ഏറ്റുമാനൂർ, അയ്മനം-34 വീതം
കുറിച്ചി-21
തൃക്കൊടിത്താനം -17
അതിരമ്പുഴ, മാടപ്പള്ളി-15 വീതം
പനച്ചിക്കാട്-14
എരുമേലി, പൂഞ്ഞാർ-10 വീതം
ചങ്ങനാശേരി, ചിറക്കടവ് , രാമപുരം -9 വീതം
ഭരണങ്ങാനം-8
ഈരാറ്റുപേട്ട, കരൂർ, ഉദനയാപുരം, വാകത്താനം, വിജയപുരം-7 വീതം
കാഞ്ഞിരപ്പള്ളി, മീനച്ചിൽ, മുളക്കുളം , വാഴപ്പള്ളി-6 വീതം
മണർകാട് , പാമ്പാടി, വെച്ചൂർ-5 വീതം
അയർക്കുന്നം കാണക്കാരി, മാഞ്ഞൂർ, നെടുംകുന്നം, തലപ്പലം, തിരുവാർപ്പ്-4 വീതം
അകലക്കുന്നം, കടനാട്, കടപ്ലാമറ്റം, കൊഴുവനാൽ, കുമരകം, പാറത്തോട്, പുതുപ്പള്ളി, തലയാഴം-3 വീതം
ആർപ്പൂക്കര, എലിക്കുളം, കടുത്തുരുത്തി, കല്ലറ , കങ്ങഴ, കുറവിലങ്ങാട്, മീനടം, മുത്തോലി, പാലാ, പൂഞ്ഞാർ തെക്കേക്കര, ടിവി പുരം, ഉഴവൂർ-2 വീതം
ചെമ്പ്, കിടങ്ങൂർ ,കോരുത്തോട്, മറവന്തുരുത്ത്, മേലുകാവ്, മുണ്ടക്കയം, ഞീഴൂർ, തലയോലപ്പറമ്പ്, വൈക്കം -1 വീതം
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















