ഇരു ഹറമുകളില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ ചെയ്യും
നവ സാങ്കേതിക മാര്‍ഗങ്ങളിലൂടെപരിഭാഷ ചെയ്യുമെന്ന് മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു.

X
ABH6 Oct 2020 3:52 PM GMT
ദമ്മാം: വിശുദ്ധ മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലം നടക്കുന്ന പ്രാര്‍ത്ഥനകളിലും മറ്റും പരായണം ചെയ്യപ്പെടുന്ന വിശുഖ ഖുര്‍ആന്‍ വത്യസ്ഥ ഭാഷകളില്‍ തത്സമയം തന്നെ നവ സാങ്കേതിക മാര്‍ഗങ്ങളിലൂടെപരിഭാഷ ചെയ്യുമെന്ന് മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു.
വിവിധ ഭാഷകളില്‍ ഉംറ തീര്‍ത്ഥാകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കാനും സംശയങ്ങള്‍ നിവാരണം ചെയ്യുന്ന പദ്ധതിയും മക്കയില്‍ പ്രാഭല്ല്യത്തിലുണ്ട്.
Next Story