ജില്ലാ വികസന കമ്മിഷണറായി അനുപം മിശ്ര ചുമതലയേറ്റു
നേരത്തെ കൊല്ലം, ആലപ്പുഴ സബ് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
BY ABH3 Oct 2020 2:40 PM GMT

X
ABH3 Oct 2020 2:40 PM GMT
കോഴിക്കോട്: കോഴിക്കോട് ജില്ലാ വികസന കമ്മിഷണറായി (ഡിഡിസി) അനുപം മിശ്ര ചുമതലയേറ്റു. 2016 ഐഎഎസ് ബാച്ച് ഉദ്യാഗസ്ഥനായ ഇദ്ദേഹം ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശിയാണ്. നേരത്തെ കൊല്ലം, ആലപ്പുഴ സബ് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാന വികസന പദ്ധതികളുടേയും പുരോഗതി നിരീക്ഷിക്കുക, അവലോകനം ചെയ്യുക, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് പ്രതിമാസ പുരോഗതി റിപ്പോര്‍ട്ടുകള്‍ സമർപ്പിക്കുക, ക്രമസമാധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ മജിസ്‌ട്രേറ്റിനെ സഹായിക്കുക, പോലീസുമായും മറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുമായും ഏകോപനം നടത്തുക എന്നിവയാണ് ഡിഡിസിമാരുടെ ചുമതലകള്‍.
Next Story
RELATED STORIES
ജനമഹാ സമ്മേളനം: ഇടത്-വലത് പ്രൊഫൈലുകൾ പ്രചരിപ്പിക്കുന്നത് ജനം ടിവി...
23 May 2022 4:22 PM GMTഅസമില്‍ പ്രളയബാധിതരുടെ എണ്ണം 7.19 ലക്ഷമായി; ആകെ മരണം 24
23 May 2022 4:20 PM GMTവിനയ് കുമാര്‍ സക്സേന പുതിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍
23 May 2022 4:11 PM GMTചടങ്ങിനിടെ വരന്റെ വിഗ്ഗ് ഊരിപ്പോയി; വിവാഹത്തില്‍ നിന്ന് പിന്മാറി വധു
23 May 2022 3:45 PM GMTപോലിസ് സ്റ്റേഷന് തീവയ്പ് കേസ്: ജനക്കൂട്ടം എത്തിയത് പോലിസ് രേഖകള്‍...
23 May 2022 3:11 PM GMTലൗ ജിഹാദിനെ ദേവസഹായം പിള്ളയിലൂടെ കത്തോലിക്കസഭ കാണട്ടെ
23 May 2022 2:41 PM GMT