അധികാര ദുര്‍വിനിയോഗം; സൗദിയിൽ 9 ന്യായാധിപന്‍മാര്‍ക്കെതിരേ കേസ്
ഇവരില്‍ ചിലരുടെ പക്കല്‍ നിന്നും വൻതോതില്‍ പണവും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം

X
ABH6 Oct 2020 4:07 PM GMT
ദമ്മാം: അധികാര ദുര്‍വിനിയോഗം, കൈക്കൂലി, കൃത്യവിലോപം തുടങ്ങിയ കുറ്റങ്ങള്‍ക്കു സൗദിയിലെ ഒരു പ്രവിശ്യയിലെ മുഖ്യ ന്യയാധിപന്‍ ഉള്‍പ്പടെ ഒമ്പത് ന്യായാധിപന്‍മാര്‍ക്കെതിര കേസെടുത്ത് അന്വേഷണം തുങ്ങി.
കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരെ കസ്റ്റഡിയിലെത്തതായി അധികൃതരെ ഉദ്ധരിച്ച് പ്രമുഖ പത്രം റിപോര്‍ട്ട് ചെയ്തു. ഇവരില്‍ ചിലരുടെ പക്കല്‍ നിന്നും വൻതോതില്‍ പണവും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
Next Story