- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 5149 ആയി.
പാലക്കാട്: പാലക്കാട് ജില്ലയില്‍ ശനിയാഴ്ച്ച 496 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 360 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 13 പേര്‍, വിദേശത്തുനിന്ന് വന്ന 4 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 119 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 186 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
അകത്തേത്തറ സ്വദേശികള്‍ 5 പേര്‍
ആലത്തൂര്‍ സ്വദേശികള്‍2 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 3 പേര്‍
ആനക്കര സ്വദേശികള്‍ 12 പേര്‍
അനങ്ങനടി സ്വദേശികള്‍10 പേര്‍
അയിലൂര്‍ സ്വദേശികള്‍ 3 പേര്‍
ചാലിശ്ശേരി സ്വദേശികള്‍ 2 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 2 പേര്‍
ചിറ്റൂര്‍ സ്വദേശികള്‍ 4 പേര്‍
കണ്ണാടി സ്വദേശികള്‍ 13 പേര്‍
കപ്പൂര്‍ സ്വദേശികള്‍ 5 പേര്‍
കൊടുമ്പ് സ്വദേശികള്‍ 2 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍ 22 പേര്‍
കൊല്ലംകോട് സ്വദേശികള്‍ 2 പേര്‍
കോങ്ങാട് സ്വദേശികള്‍ 3 പേര്‍
കൊപ്പം സ്വദേശികള്‍ 4 പേര്‍
കോട്ടായി സ്വദേശികള്‍ 2 പേര്‍
കോട്ടോപ്പാടം സ്വദേശികള്‍ 3 പേര്‍
കുലുക്കല്ലൂര്‍ സ്വദേശികള്‍ 2 പേര്‍
കുത്തന്നൂര്‍ സ്വദേശികള്‍ 11 പേര്‍
മലമ്പുഴ സ്വദേശികള്‍ 2 പേര്‍
മരുതറോഡ് സ്വദേശികള്‍ 8 പേര്‍
മാത്തൂര്‍ സ്വദേശികള്‍ 5 പേര്‍
മുതുതല സ്വദേശികള്‍ 7 പേര്‍
നാഗലശ്ശേരി സ്വദേശികള്‍ 2 പേര്‍
നെന്മാറ സ്വദേശികള്‍ 14 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍ 11 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍ 4 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 33 പേര്‍
പറളി സ്വദേശികള്‍ 3 പേര്‍
പട്ടാമ്പി സ്വദേശികള്‍ 7 പേര്‍
പട്ടഞ്ചേരി സ്വദേശികള്‍ 5 പേര്‍
പട്ടിത്തറ സ്വദേശികള്‍ 16 പേര്‍
പെരുമാട്ടി സ്വദേശികള്‍ 8 പേര്‍
പെരുവമ്പ് സ്വദേശികള്‍ 7 പേര്‍
പൂക്കോട്ടുകാവ് സ്വദേശികള്‍ 7 പേര്‍
പുതുനഗരം സ്വദേശികള്‍ 20 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍ 17 പേര്‍
ശ്രീകൃഷ്ണപുരം സ്വദേശികള്‍ 2 പേര്‍
തേങ്കുറിശ്ശി സ്വദേശികള്‍ 2 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍ 6 പേര്‍
തൃക്കടീരി സ്വദേശികള്‍ 2 പേര്‍
തൃത്താല സ്വദേശികള്‍ 2 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 9 പേര്‍
വടവന്നൂര്‍ സ്വദേശികള്‍ 3 പേര്‍
വല്ലപ്പുഴ സ്വദേശികള്‍ 9 പേര്‍
വണ്ടാഴി സ്വദേശികള്‍ 6 പേര്‍
വാണിയംകുളം സ്വദേശികള്‍ 3 പേര്‍
ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 5149 ആയി. ജില്ലയില്‍ ചികില്‍സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകയിലും, രണ്ടുപേര്‍ തിരുവനന്തപുരം, മൂന്നുപേര്‍ ആലപ്പുഴ,18 പേര്‍ വീതം തൃശൂര്‍, കോഴിക്കോട്, 34 പേര്‍ മലപ്പുറം, 43 പേര്‍ എറണാകുളം ജില്ലകളിലും പേര്‍ ചികില്‍സയിലുണ്ട്.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ്
13 Dec 2024 9:52 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്‍
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
13 Dec 2024 7:21 AM GMTറിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി
13 Dec 2024 7:09 AM GMT