തൊഴില്‍ കേസ്: സൗദിയിൽ തൊഴിലാളികള്‍ക്ക് പതിനഞ്ച് ദശലക്ഷം റിയാല്‍ വകവെച്ചു നല്‍കി
ഈവര്‍ഷം 3500 പരാതികളാണ് ലഭിച്ചത്. ഇവയില്‍ 591 കേസുകളില്‍ തീര്‍പ്പു കല്‍പിച്ചു.
BY ABH9 Oct 2020 6:05 PM GMT

X
ABH9 Oct 2020 6:05 PM GMT
ദമ്മാം: സൗദിയിൽ തൊഴില്‍ കേസുകളിൽ തൊഴിലാളികള്‍ക്ക് പതിനഞ്ച് ദശലക്ഷം റിയാല്‍ വകവെച്ചു നല്‍കി. കോബാര്‍ ലേബര്‍ ഓഫീസില്‍ പരാതികളില്‍ തീര്‍പ്പുകല്‍പിച്ചു കൊണ്ടാണ് വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് 15 ദശലക്ഷം റിയാല്‍ ബന്ധപ്പെട്ട തൊഴിലുടമകളില്‍ നിന്നും വകവെച്ചു നല്‍കിയതെന്ന് കോബാര്‍ തൊഴില്‍ കാര്യാലയ ഓഫീസ് അറിയിച്ചു. ഈവര്‍ഷം 3500 പരാതികളാണ് ലഭിച്ചത്. ഇവയില്‍ 591 കേസുകളില്‍ തീര്‍പ്പു കല്‍പിച്ചു. തൊഴില്‍ കേസുകളില്‍ അതിവേഗം തീര്‍പ്പു കല്‍പിച്ചു തുടങ്ങിയിട്ടുണ്ട്.
Next Story
RELATED STORIES
ഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTവാറങ്കല്‍ ഭൂസമരം: സിപിഐ നേതാവ് ബിനോയ് വിശ്വം വീണ്ടും പോലിസ്...
29 Jun 2022 7:26 PM GMT'പാണക്കാട് തങ്ങന്മാരെയടക്കം വെല്ലുവിളിക്കുന്നു'; സിഐസിയുമായുള്ള ബന്ധം ...
29 Jun 2022 7:17 PM GMTഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ...
29 Jun 2022 6:18 PM GMTമല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMT