- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയിൽ ഇന്ന് 677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സമ്പർക്കത്തിലൂടെ രോഗബാധ 384 പേർക്ക്

പാലക്കാട്: പാലക്കാട് ജില്ലയിൽ ശനിയാഴ്ച്ച 677 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 384 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 283 പേർ എന്നിവർ ഉൾപ്പെടും. 337 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ:
അലനല്ലൂർ സ്വദേശികൾ-6 പേർ
ആലത്തൂർ സ്വദേശികൾ-7 പേർ
ചളവറ സ്വദേശികൾ-8 പേർ
ചെർപ്പുളശ്ശേരി സ്വദേശികൾ-20 പേർ
എലപ്പുള്ളി സ്വദേശികൾ-2 പേർ
എലവഞ്ചേരി സ്വദേശികൾ-7 പേർ
കാഞ്ഞിരപ്പുഴ സ്വദേശികൾ-3 പേർ
കണ്ണാടി സ്വദേശികൾ-3 പേർ
കണ്ണമ്പ്ര സ്വദേശികൾ-2 പേർ
കാരാകുറുശ്ശി സ്വദേശികൾ-4 പേർ
കരിമ്പ സ്വദേശികൾ-14 പേർ
കരിമ്പുഴ സ്വദേശികൾ-8 പേർ
കേരളശ്ശേരി സ്വദേശികൾ-9 പേർ
കിഴക്കഞ്ചേരി സ്വദേശികൾ-2 പേർ
കൊടുവായൂർ സ്വദേശികൾ-17 പേർ
കൊല്ലംകോട് സ്വദേശികൾ-4 പേർ
കോങ്ങാട് സ്വദേശികൾ-15 പേർ
കൊപ്പം സ്വദേശികൾ-3 പേർ
കോട്ടായി സ്വദേശികൾ-2 പേർ
കുനിശ്ശേരി സ്വദേശികൾ-4 പേർ
കുത്തന്നൂർ സ്വദേശികൾ-2 പേർ
കുഴൽമന്ദം സ്വദേശികൾ-5 പേർ
മലമ്പുഴ സ്വദേശികൾ-3 പേർ
മങ്കര സ്വദേശികൾ-6 പേർ
മണ്ണാർക്കാട് സ്വദേശികൾ-11 പേർ
മണ്ണൂർ സ്വദേശികൾ-3 പേർ
മരുതറോഡ് സ്വദേശികൾ-2 പേർ
മേലാർകോട് സ്വദേശികൾ-2 പേർ
മുണ്ടൂർ സ്വദേശികൾ-10 പേർ
മുതലമട സ്വദേശികൾ-2 പേർ
മുതുതല സ്വദേശികൾ-13 പേർ
നെല്ലായ സ്വദേശികൾ-2 പേർ
ഓങ്ങല്ലൂർ സ്വദേശികൾ-2 പേർ
ഒറ്റപ്പാലം സ്വദേശികൾ-13 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ-13 പേർ
പല്ലശ്ശന സ്വദേശികൾ-7 പേർ
പറളി സ്വദേശികൾ-11 പേർ
പരുതൂർ സ്വദേശികൾ-3 പേർ
പട്ടാമ്പി സ്വദേശികൾ-16 പേർ
പട്ടിത്തറ സ്വദേശികൾ-26 പേർ
പെരുവമ്പ് സ്വദേശികൾ-2 പേർ
പിരായിരി സ്വദേശികൾ-5 പേർ
പൂക്കോട്ടുകാവ് സ്വദേശികൾ-9 പേർ
പുതുക്കോട് സ്വദേശികൾ-5 പേർ
പുതുപ്പരിയാരം സ്വദേശികൾ-2 പേർ
പുതുശ്ശേരി സ്വദേശികൾ-2 പേർ
തരൂർ സ്വദേശികൾ-3 പേർ
തേൻകുറിശ്ശി സ്വദേശികൾ-3 പേർ
തിരുമിറ്റക്കോട് സ്വദേശികൾ-12 പേർ
തിരുവേഗപ്പുറ സ്വദേശികൾ-4 പേർ
തൃക്കടീരി സ്വദേശികൾ-4 പേർ
തൃത്താല സ്വദേശികൾ-2 പേർ
വടകരപ്പതി സ്വദേശികൾ-3 പേർ
വടക്കഞ്ചേരി സ്വദേശികൾ-8 പേർ
വടവന്നൂർ സ്വദേശികൾ-2 പേർ
വല്ലപ്പുഴ സ്വദേശികൾ-5 പേർ
വണ്ടാഴി സ്വദേശികൾ-5 പേർ
വിളയൂർ സ്വദേശികൾ-3 പേർ
അകത്തേത്തറ, അമ്പലപ്പാറ, കോഴിക്കോട്, കടമ്പഴിപ്പുറം, കൊടുമ്പ്, നാഗലശ്ശേരി, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, പുതുനഗരം, തൃശ്ശൂർ, അനങ്ങനടി സ്വദേശികൾ ഒരാൾ വീതം.
ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 6449 ആയി. ജില്ലയിൽ ചികിൽസയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കണ്ണൂർ, കോട്ടയം ജില്ലകളിലും, മൂന്നുപേർ ആലപ്പുഴ, രണ്ടുപേർ തിരുവനന്തപുരം,20 പേർ കോഴിക്കോട്, 18 പേർ തൃശ്ശൂർ, 45 പേർ മലപ്പുറം,57 പേർ എറണാകുളം ജില്ലകളിലും പേർ ചികിൽസയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















