- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കുവൈത്തില്‍ ഇന്ന് പുതിയ 746 കേസുകള്‍ കൂടി, 8 മരണം, രോഗമുക്തര്‍ 610
നിലവിൽ 7,485 പേർ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇന്ന് റിപോര്‍ട്ട് ചെയ്ത 8 മരണങ്ങള്‍ ഉള്‍പ്പെടെ ആകെ മരണം 684 ആയി.
BY ABH15 Oct 2020 2:54 PM GMT
X
ABH15 Oct 2020 2:54 PM GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച്ച 746 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരായ എട്ടുപേർ ഇന്ന് മരണപ്പെട്ടു. ഇതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 1,14,015 ആയി ഉയർന്നു. ഇതുവരെ 1,05,846 രോഗമുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 610 പേരാണ് രോഗ ബാധയില്‍ നിന്ന് സുഖം പ്രാപിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ 7,485 പേർ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇന്ന് റിപോര്‍ട്ട് ചെയ്ത 8 മരണങ്ങള്‍ ഉള്‍പ്പെടെ ആകെ മരണം 684 ആയി. അത്യാഹിത വിഭാഗത്തിലായി 133 രോഗികളാണ് ചികിൽസയിൽ ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ മാത്രം 8,554 പേരില്‍ കൊവിഡ് പരിശോധന നടത്തി. ഇതോടെ മൊത്തം 8,09,491 പേരില്‍ പരിശോധന നടത്തിയിട്ടുണ്ടന്ന് അരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















