Sub Lead

ടോളടയ്ക്കണം; അനുമതി ഇല്ലാതെ ഹോർമുസ് കടന്നാൽ കപ്പൽ തകർക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ്

ടോളടയ്ക്കണം; അനുമതി ഇല്ലാതെ ഹോർമുസ് കടന്നാൽ കപ്പൽ തകർക്കുമെന്നും ഇറാന്റെ മുന്നറിയിപ്പ്
X

തെഹ്‌റാൻ: തങ്ങളുടെ മുൻകൂർ അനുമതിയില്ലാതെ ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകൾ തകർക്കുമെന്ന് ഇറാൻ. യു.എസും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാൻ നാവിക സേനയുടെ റേഡിയോ സന്ദേശം പുറത്ത് വന്നത്. കടലിടുക്ക് കടന്ന് പോകാൻ ഇറാൻ നാവിക സേനയുടെ അനുമതി വാങ്ങണമെന്നും അറിയിപ്പിൽ പറയുന്നു. അനുമതിയില്ലാതെ കടന്നു പോകുന്ന കപ്പലുകൾ തകർക്കുമെന്നും മുന്നറിയുപ്പുണ്ട്. ഹോർമസിലൂടെ കടന്ന് പോകുന്ന കപ്പലുകൾക്ക് ടോൾ ഈടാക്കാനും ഇറാൻ പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Next Story

RELATED STORIES

Share it