Latest News

നിയമസഭ തിരഞ്ഞെടുപ്പ്; വിധിയെഴുത്തിന് ഇനി മിനുറ്റുകൾ മാത്രം

നിയമസഭ തിരഞ്ഞെടുപ്പ്; വിധിയെഴുത്തിന് ഇനി മിനുറ്റുകൾ മാത്രം
X

കൊച്ചി: 2.71 കോടി വോട്ടർമാർ വിധി നിശ്ചയിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഇനി മിനുറ്റുകൾ മാത്രം. രാവിലെ 7 മണി മുതൽ വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനമുള്ളയാൾക്കുവരെ സ്ലിപ് നൽകും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.

24 ഓക്‌സിലറിയടക്കം 30,495 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കുന്നത്.

Next Story

RELATED STORIES

Share it