Latest News

പശ്ചിമേഷ്യൻ സംഘർഷം; അമേരിക്കയ്ക്ക് ഇതുവരെ നഷ്‌ടമായത് കോടിക്കണക്കിന് വിലയുള്ള വിമാനങ്ങൾ

പശ്ചിമേഷ്യൻ സംഘർഷം; അമേരിക്കയ്ക്ക് ഇതുവരെ നഷ്‌ടമായത് കോടിക്കണക്കിന് വിലയുള്ള വിമാനങ്ങൾ
X

വാഷിങ്ടൺ: യുദ്ധം വിജയകരമെന്ന് ട്രംപ് വീമ്പിളക്കുമ്പോഴും അമേരിക്കയുടെ നഷ്‌ട കണക്കുകൾ പുറത്ത്. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയ്ക്ക് നഷ്‌ടമായത് 15 സൈനികരെയും കോടിക്കണക്കിന് വിലയുളള വിമാനങ്ങളുമെന്നാണ് റിപോർട്ട്.

കണക്കുകൾ ചുവടെ,

എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ: ‌750–915 കോടി

എഫ്-35: 660-910 കോടി (ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനം)

എ-10 തണ്ടർബോൾട്ട് II: 150–210 ദശലക്ഷം

ഇ-3 അവാക്സ്: 2,200–2,500 കോടി

എംക്യു-9 റീപ്പർ (17+ ഡ്രോണുകൾ): ₹4,250–5,000 കോടി

15 സൈനികർ വീരമൃത്യു വരിച്ചു.

വലിയ നാശനഷ്ടങ്ങളാണ് അമരിക്കയ്ക്ക് യുദ്ധം മൂലം ഉണ്ടായത്. പെന്റഗൺ പറയുന്നതനുസരിച്ച്, യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ, യുഎസ് പ്രതിദിനം ഏകദേശം 15,666 കോടി രൂപ ചെലവഴിച്ചിരുന്നു.

Next Story

RELATED STORIES

Share it