Top

You Searched For "america"

കൊവിഡ്: അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

20 July 2020 2:09 AM GMT
വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന ടെക്‌സസിലെ ഡാളസിനടുത്ത്, മെസ്‌കീറ്റ് സിറ്റിയില്‍ താമസിച്ചിരുന്ന റവ. അലക്‌സ് അലക്‌സാണ്ടറാണ് (71) മരിച്ചത്.

അമേരിക്കയിലെ ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തല്‍ ശക്തികള്‍ക്കുള്ള മുന്നറിയിപ്പ്: പോപുലര്‍ ഫ്രണ്ട്

3 Jun 2020 3:46 PM GMT
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കാന്‍ അമേരിക്കന്‍ നേതാക്കള്‍ ധൃതി കൂട്ടുമ്പോള്‍, നിയമപാലകര്‍ അതേ രാജ്യത്തെ ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയ രീതി സാക്ഷ്യപ്പെടുത്തുന്നത്.

കൊവിഡ്: 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് രണ്ടായിരത്തിലധികം പേര്‍; മരണസംഖ്യ 63,000 കടന്നു

1 May 2020 4:55 AM GMT
രോഗവ്യാപനം പാരമ്യത്തിലെത്തിയെന്നും ഇനി കുറയുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇപ്പോഴും പ്രതിദിനം 2000ലേറെ മരണം അമേരിക്കയില്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ കൊല്ലപ്പെട്ട നിലയില്‍

30 April 2020 9:49 AM GMT
ഏപ്രില്‍ 26 ഞായറാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പോലിസ് കണ്ടെത്തിയത്.

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ചങ്ങനാശ്ശേരി സ്വദേശി മരിച്ചു

23 April 2020 1:42 AM GMT
കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും അമേരിക്കയില്‍ വന്‍ വര്‍ധനവാണുള്ളത്.

കൊവിഡ് സ്ഥിരീകരിച്ചവർക്ക് മരുന്ന് പാരസെറ്റമോള്‍ മാത്രം; അമേരിക്കയെ തുറന്നുകാട്ടി യുവതിയുടെ കുറിപ്പ്

9 April 2020 6:22 PM GMT
എന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച അന്ന് മുതല്‍ പാരസെറ്റമോള്‍ മാത്രമാണ് മരുന്നായി കൊടുത്തിട്ടുള്ളത്.

കൊവിഡ് 19: അമേരിക്കയില്‍ 81,000 ആളുകള്‍ മരിക്കാന്‍ സാധ്യതയെന്ന് റിപോര്‍ട്ട്‌

28 March 2020 7:12 AM GMT
രോഗവ്യാപനം തീവ്രമാകുമ്പോള്‍ അമേരിക്കയിലെ ആശുപത്രികളില്‍ 64,000 കിടക്കകളാണ് ആവശ്യമായി വരിക.

ലോകത്താകെ മരിച്ചവരുടെ എണ്ണം 27,352 ആയി; ഇറ്റലിയില്‍ റെക്കോര്‍ഡ് മരണ നിരക്ക്

28 March 2020 2:27 AM GMT
ഇതിനിടെ അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്ന് 104,142 ആയി.

ചൈനയേയും ഇറ്റലിയേയും മറികടന്ന് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതായി

27 March 2020 3:59 AM GMT
യുഎസില്‍ രോഗബാധയാല്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് മരണസംഖ്യ ഉയരുന്നത്.

ലോകത്താകെ മരണസംഖ്യ 20,000 കടന്നു; ചൈനയെ മറികടന്ന് സ്പെയിനും, 3434 മരണം

26 March 2020 2:44 AM GMT
മരണം ആയിരത്തോടടുക്കുന്ന അമേരിക്ക രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയ്ക്കും ഇറ്റലിക്കും തൊട്ടുപിന്നിലുണ്ട്

ഗള്‍ഫ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ യുഎസ് നിര്‍ദേശം

8 Jan 2020 5:29 AM GMT
ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാന്‍ മുന്നറയിപ്പ് നല്‍കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ അമേരിക്കയിലും പ്രതിഷേധം

3 Jan 2020 9:14 AM GMT
കൊടിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് പിന്തിരിയാന്‍ മോദി ഭരണകൂടത്തെ പ്രേരിപ്പിക്കേണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പ്രതിഷേധക്കാര്‍ ആവശ്യപെട്ടു.

അമേരിക്കന്‍ നാവിക കേന്ദ്രത്തില്‍ വെടിവയ്പ്പ്; അക്രമിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു -വെടിവച്ചത് സൗദി പൗരനാണെന്ന് യുഎസ്

7 Dec 2019 10:58 AM GMT
രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തില്‍ സൗദി പൗരനും കൊല്ലപ്പെട്ടു.

അമേരിക്കയിലും ജനപ്രിയ നാമമായി 'മുഹമ്മദ്' -ആദ്യ പത്തില്‍ ഇടം നേടി

6 Dec 2019 2:27 PM GMT
ഇസ്‌ലാമോ ഫോബിയ ശക്തി പ്രാപിക്കുമ്പോഴും അമേരിക്കയില്‍ 'മുഹമ്മദ്' എന്ന പേര് ജനപ്രിയമാകുന്നതായി റിപ്പോര്‍ട്ട്.

വെസ്റ്റ്ബാങ്കിലേത് അധിനിവേശമല്ല; അന്താരാഷ്ട്ര നിലപാട് തള്ളി അമേരിക്ക

19 Nov 2019 5:49 AM GMT
1967ലെ യുദ്ധത്തിന് ശേഷം വെസ്റ്റ്ബാങ്ക് കയ്യേറി കോളനികള്‍ സ്ഥാപിച്ച ഇസ്രായേലിന്റെ നടപടിയെ ജനീവ കരാറിന്റെ ലംഘനമായാണ് യുഎന്‍ ഉള്‍പ്പെടെ കണക്കാക്കുന്നത്.

അമേരിക്കൻ തടവറയിൽ അന്യഗ്രഹജീവികൾ?

12 Nov 2019 4:12 PM GMT
'ഏരിയ 51' ലോകത്തെ ഏറ്റവും ദുരൂഹതയേറിയ മനുഷ്യനിർമിത ഇടമാണ്. അവിടെ അമേരിക്ക അന്യഗ്രഹജീവികളെ പാർപ്പിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. നിയോഗിക്കപ്പെട്ടവർക്കൊഴികെ അങ്ങോട്ടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. വിമാനത്താവളം അടക്കമുള്ള അവിടെ ജോലിചെയ്യുന്നവരുടെ വിവരംപോലും പുറംലോകമറിയുന്നില്ല. എന്താണ് ഏരിയ 51. സമാന്തരം പരിപാടി കാണുക..

ചികിൽസയ്ക്കായി കോടിയേരി അമേരിക്കയിലേക്ക്

28 Oct 2019 7:19 AM GMT
വിദഗ്ധ ചികിത്സാര്‍ഥമാണ് യാത്ര. ഹൂസ്റ്റണില്‍ വിദഗ്ദ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കും.

അഫ്ഗാന്‍ കര്‍ഷകര്‍ക്കു മേല്‍ അമേരിക്കന്‍ ബോംബ് വര്‍ഷം; 30 പേര്‍ കൊല്ലപ്പെട്ടു

20 Sep 2019 1:51 AM GMT
ബുധനാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണം ലക്ഷ്യം മാറിയതാണെന്നാണ് അമേരിക്കയുടെ അവകാശവാദം.

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; അക്രമി ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

4 Aug 2019 8:53 AM GMT
ഒമ്പതു പേര്‍ കൊല്ലപ്പെട്ടുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവറെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമേരിക്കയുടെ ഓരോ കപ്പലും തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ഇറാന്‍

23 July 2019 12:33 PM GMT
'ശത്രു കപ്പലുകള്‍ പുറപ്പെട്ടതു മുതല്‍ ഓരോ നിമിഷവും ഞങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ എന്തെല്ലാമാണ് ചെയ്യുക എന്നതിനെപ്പറ്റിയുള്ള വിവരങ്ങളും ഞങ്ങളുടെ കൈവശമുണ്ട്.' യങ് ജേണലിസ്റ്റ് ക്ലബ്ബിന് നല്‍കിയ അഭിമുഖത്തില്‍ ഖന്‍സാദി പറഞ്ഞു.

എല്ലാവരുടെയും മത സ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കാം; ഇന്ത്യയോട് അമേരിക്ക

26 Jun 2019 5:39 PM GMT
'നാല് പ്രധാന മതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ. എല്ലാവരുടെയും മതസ്വാതന്ത്ര്യത്തിന് വേണ്ടി നമുക്ക് ഒരുമിച്ച് നില്‍ക്കാം. ഇക്കാര്യങ്ങള്‍ക്ക് മേല്‍ വേണ്ട ശ്രദ്ധ നമ്മള്‍ നല്‍കാതിരിക്കുമ്പോഴാണ് ലോകം കൂടുതല്‍ മോശമാകുന്നത്,' പോംപെയോ പറഞ്ഞു.

ജൂലിയന്‍ അസാന്‍ജെ മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുവെന്നു യുഎന്‍

31 May 2019 10:56 AM GMT
അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ച മുതിര്‍ന്ന യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ നിസ് മെല്‍സറാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്

സ്‌കൂളില്‍ വെടിവയ്പ്പ്: ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു, ഏഴു വിദ്യാര്‍ഥിക്ക് പരിക്കേറ്റു

8 May 2019 4:44 AM GMT
സ്‌കൂളിലെ രണ്ട് കൗമാരക്കാരായ വിദ്യാര്‍ഥികളാണ് വെടിവയ്പ്പ് നടത്തിയത്.

അമേരിക്കയില്‍ സിഖ് കുടുംബം കൊല്ലപ്പെട്ടു

1 May 2019 5:49 AM GMT
ഹകികാത് സിങ് പനാഗ്, ഭാര്യ പരംജിത് കൗര്‍, ഇവരുടെ മകള്‍ ഷാലിന്ദര്‍ കൗര്‍, ഭാര്യാ സഹോദരി അമര്‍ജിത് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

നാട് കടത്തപ്പെട്ട പൗരന്‍മാരെ സ്വീകരിക്കുന്നില്ല; പാകിസ്താന് അമേരിക്കയുടെ വിലക്ക്‌

27 April 2019 6:56 AM GMT
വിസ കാലാവധി കഴിഞ്ഞ സ്വന്തം പൗരന്‍മാരെ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് അമേരിക്ക ഇതിന് മുമ്പും 10 രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പാകിസ്താന് വിലക്കേര്‍പ്പെടുത്തിയെന്ന വിവരം അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് അറിയിച്ചത്.
Share it