കൊവിഡ്: അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു
വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന ടെക്‌സസിലെ ഡാളസിനടുത്ത്, മെസ്‌കീറ്റ് സിറ്റിയില്‍ താമസിച്ചിരുന്ന റവ. അലക്‌സ് അലക്‌സാണ്ടറാണ് (71) മരിച്ചത്.
BY SRF20 July 2020 2:09 AM GMT

X
SRF20 July 2020 2:09 AM GMT
വാഷിങ്ടണ്‍: അമരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന ടെക്‌സസിലെ ഡാളസിനടുത്ത്, മെസ്‌കീറ്റ് സിറ്റിയില്‍ താമസിച്ചിരുന്ന റവ. അലക്‌സ് അലക്‌സാണ്ടറാണ് (71) മരിച്ചത്.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കാരം ഇന്ന് രാവിലെ 10ന് സണ്ണിവേയ്‌ലിലുള്ള ന്യൂഹോപ്പ് ഫ്യൂണറല്‍ ഹോമില്‍ നടത്തും. ഫോമാ മുന്‍ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂരിന്റെ ഭാര്യാ പിതാവാണ് അലക്‌സ് അലക്‌സാണ്ടര്‍.
Next Story
RELATED STORIES
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ഡോ.ജോജോസഫിനെ അപകീര്ത്തിപ്പെടുത്തുന്ന...
27 May 2022 5:39 AM GMTഡല്ഹി സഫ്ദര്ജുങ് ആശുപത്രിയില് തീപിടിത്തം
27 May 2022 5:06 AM GMTകശ്മീരില് 4 സായുധരെ വധിച്ചു; 2 പേര് ടിവി അവതാരകയുടെ കൊലപാതകികളെന്ന്...
27 May 2022 4:54 AM GMTകൊയിലാണ്ടിയില് കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം
27 May 2022 4:39 AM GMTപാതിരാത്രി പോലിസിന്റെ പോപുലര് ഫ്രണ്ട് വേട്ട; 23 പേരെ...
27 May 2022 4:07 AM GMTഗുജറാത്തില് വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMT