- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നെടുമങ്ങാട് സ്‌കൂളില്‍ എട്ട് അധ്യാപകരെ പൂട്ടിയിട്ട് സമരാനുകൂലികള്‍

നെടുമങ്ങാട്: നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകരെ പൂട്ടിയിട്ടു. രാവിലെ സ്‌കൂളിലെത്തിയ എട്ട് അധ്യാപകരെയാണ് സമരാനുകൂലികള്‍ പൂട്ടിയിട്ടത്. സ്‌കൂളിലെ മെയിന്‍ ഗേറ്റ് പൂട്ടിയിരുന്നു. പുറകുവശത്തെ വാതിലിലൂടെയാണ് അധ്യാപകര്‍ അകത്ത് കയറിയത്. തുടര്‍ന്ന് സമരാനുകൂലികള്‍ പുറകുവശത്തെ ഗേറ്റും പൂട്ടുകയായിരുന്നു. വൈകിട്ട് നാലുമണിയോടെയാണ് അധ്യാപകര്‍ക്ക് പുറത്തിറങ്ങാനായത്. ഓഫീസ് തുറക്കുകയോ ഹാജര്‍ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
അതേസമയം കോഴിക്കോട് സ്‌കൂളില്‍ കയറി അധ്യാപകരേയും വിദ്യാര്‍ഥികളേയും സിഐടിയു പ്രവര്‍ത്തകര്‍ പുറത്താക്കി. കോഴിക്കോട് കോയറോഡ് ജി എം യുപിഎസ് സ്‌കൂളിലാണ് സംഭവം. ഇവിടെ രാവിലെ സ്‌കൂളിലെത്തിയ അധ്യാപകരേയും വിദ്യാര്‍ഥികളേയുമാണ് സംഘടിച്ചെത്തിയ സമരക്കാര്‍ പുറത്താക്കിയത്. ശേഷം സ്‌കൂളിന്റെ രണ്ടു ഗേറ്റും പൂട്ടി കൊടികള്‍ നാട്ടി മുദ്രാവാക്യം വിളിച്ചു സമരക്കാര്‍ പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് സ്‌കൂളില്‍ കയറാനാവാതെ അധ്യാപകര്‍ റോഡില്‍ നിലയുറപ്പിച്ചു. ഡയസ്‌നോണ്‍ പ്രഖ്യാപിച്ചതിനാല്‍ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നാണ് അധ്യാപകര്‍ പറയുന്നത്. വിദ്യാഭ്യാസ വകുപ്പില്‍ വിവരം അറിയിച്ചതായും അവര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















