Voice

യുവതയെ 'സോംബി'കളാക്കുന്ന അതിമാരക ലഹരിയില്‍ ഞെട്ടിവിറച്ച് അമേരിക്ക

യുവതയെ 'സോംബി'കളാക്കി കൊന്നൊടുക്കുന്ന ഒരു മാരക ലഹരിമരുന്നിനെ കുറിച്ചാണ് അമേരിക്കയിലെങ്ങും ചര്‍ച്ച. യുഎസിലെ പ്രധാന തെരുവുകളിലെല്ലാം സുലഭമായി ലഭിക്കുന്ന അതിമാരകമായ 'ട്രാങ്ക്' എന്നറിയപ്പെടുന്ന പുത്തന്‍ ലഹരിമരുന്നാണ് ആരോഗ്യവിദഗ്ധരെപ്പോലും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

X
Next Story

RELATED STORIES

Share it