Latest News

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് പിന്‍മാറി

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് പിന്‍മാറി
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ നിന്ന് ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് പിന്‍മാറി. ചൊവ്വാഴ്ച്ച ന്യൂ ഹാംപ്‌ഷെയര്‍ പ്രൈമറി പോരാട്ടം നടക്കാനിരിക്കെയാണ് പിന്മാറ്റം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡോണള്‍ഡ് ട്രംപും നിക്കി ഹേലിയും തമ്മില്‍ ആയിരിക്കും ഇനി പോരാട്ടം. ട്രംപിനെ പിന്തുണയ്ക്കുമെന്ന് റോണ്‍ ഡി സാന്റിസ് അറിയിച്ചു.

Next Story

RELATED STORIES

Share it