Top

You Searched For "president"

രാജ്യസഭാ അംഗമായ മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയെ സ്വത്ത് വിവരം വെളിപ്പെടുത്തുന്നതില്‍ നിന്ന് ഒഴിവാക്കിയതായി വിവരാവകാശ രേഖ

6 Jun 2020 9:23 AM GMT
ന്യൂഡല്‍ഹി: രാഷ്ട്രപതി നിര്‍ദേശിച്ച രാജ്യസഭാ അംഗങ്ങളെ സ്വത്ത് വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയതായി വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകനായ ദ...

ജാമ്യം ലഭിച്ചിട്ടും ജയിലില്‍ തുടരുന്ന ഡോ. കഫീല്‍ ഖാന്റെ മോചനം; രാഷ്ട്രപതി ഇടപെടണമെന്ന് ലീഗ് എംപിമാര്‍, ഡോക്ടര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ്സെടുത്തത് നിയമവിരുദ്ധം

2 May 2020 9:18 AM GMT
ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) ചാര്‍ത്തി ജയിലിലടക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി

നിര്‍ഭയ കേസ്: വീണ്ടും ദയാഹരജിയുമായി അക്ഷയ് കുമാര്‍; മുകേഷ് സിങ്ങിന്റെ ഹരജി ഡല്‍ഹി കോടതി തള്ളി

17 March 2020 6:43 PM GMT
അക്ഷയ്കുമാറിന്റെ ദയാഹരജി രാഷ്ട്രപതി നേരത്തെ തള്ളിയിരുന്നു. ഈ ദയാഹരജിയും ഡല്‍ഹി സര്‍ക്കാര്‍ മുഖേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്‌

16 March 2020 4:37 PM GMT
സാമൂഹികപ്രവര്‍ത്തനം, ശാസ്ത്രം, സാഹിത്യം എന്നീ മണ്ഡലങ്ങളില്‍ മികച്ച സംഭാവന നടത്തിയവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാം. രാജ്യസഭയിലേക്ക് ഒരു മുന്‍ ചീഫ് ജസ്റ്റിസ് അംഗമായെത്തുന്നത് തികച്ചും അപൂര്‍വമാണ്. കഴിഞ്ഞ നവംബറിലാണ് സുപ്രിംകോടതിയില്‍നിന്ന് ഗോഗോയ് വിരമിച്ചത്.

സജന്‍ കെ വര്‍ഗീസ് കെസിഎ പ്രസിഡന്റ്

5 March 2020 4:53 PM GMT
കെസിഎ പ്രസിഡന്റായിരുന്ന ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ചിരുന്നു. തുടര്‍ന്നാണ് കെസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചത്. കെസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് സജന്‍ കെ വര്‍ഗീസ് മാത്രമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്

നിര്‍ഭയ കേസ്: പവന്‍ ഗുപ്ത രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി

2 March 2020 10:07 AM GMT
പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹം ദയാഹരജിയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ചത്.

രാഷ്ട്രപതിക്ക് ഒരുകോടി കത്തുകള്‍ അയക്കും: സാദിഖലി ശിഹാബ് തങ്ങള്‍

29 Jan 2020 12:14 PM GMT
മലപ്പുറം: പൗരത്വഭേദഗതി നിയമം പുനപ്പരിശോധിക്കാനും റദ്ദ് ചെയ്യാനും രാഷ്ട്രപതി എന്ന നിലയിലുള്ള അധികാരം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ...

നിര്‍ഭയ കേസ്: വിനയ് ശര്‍മ്മ നല്‍കിയ അപേക്ഷ കോടതി നിരസിച്ചു; മുകേഷ് സിങ് വീണ്ടും സുപ്രിംകോടതിയില്‍

25 Jan 2020 9:36 AM GMT
രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെയാണ് മുകേഷ് സിങ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയില്‍

6 Jan 2020 11:36 AM GMT
നാളെ രാവിലെ 9.30ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് വിമാനമാര്‍ഗം യാത്രതിരിക്കും.

പൗരത്വ നിയമത്തെ എതിര്‍ക്കുന്ന സര്‍ക്കാരുകളെ കേന്ദ്രത്തിന് പിരിച്ചുവിടാനാവുമെന്ന് ബിജെപി എംപി

4 Jan 2020 1:29 PM GMT
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ തയാറാവാത്ത സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി 356ാം വകുപ്പു പ്രകാരമുള്ള അധികാരം പ്രയോഗിക്കണം. ഭരണഘടനാ തകര്‍ച്ചയുണ്ടായ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിക്ക് ഇത്തരത്തില്‍ ഇടപെടല്‍ നടത്താനാവുമെന്ന് ഉദയ് പ്രതാപ് സിങ് പറഞ്ഞു.

ബാല പീഡന കേസുകളിലെ പ്രതികള്‍ക്ക് ദയാ ഹര്‍ജിക്ക് അര്‍ഹതയില്ലെന്ന് രാഷ്ട്രപതി

6 Dec 2019 10:55 AM GMT
പീഡന കേസുകളില്‍ പോക്‌സോ ചുമത്തുന്നവര്‍ക്ക് ദയാഹര്‍ജി നല്‍കാന്‍ അവസരം നല്‍കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനില്‍ ഒരു പൊതുചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം.

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക്; ശുപാര്‍ശ ചെയ്ത് കേന്ദ്ര മന്ത്രിസഭ, ശിവസേനാ സുപ്രിംകോടതിയിലേക്ക്

12 Nov 2019 10:11 AM GMT
പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിലേക്ക് പോകുന്നതിന് മുന്നോടിയായി ചേര്‍ന്ന് അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന ഗവര്‍ണറുടെ ഓഫിസിന്റെ വിശദീകരണത്തിന് പിന്നാലെയാണ് മന്ത്രിസഭയുടെ തീരുമാനം പുറത്ത് വരുന്നത്.

ഗുജറാത്തിലെ വിവാദ ഭീകരവിരുദ്ധ നിയമത്തിന് രാഷ്ട്രപതിയുടെ അനുമതി

6 Nov 2019 12:06 PM GMT
ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിയമാനുസൃതമായ തെളിവായി കണക്കാക്കുന്നത് ഉള്‍പ്പെടെയുള്ളവയാണ് പുതിയ നിയമത്തിലുള്ളത്

വിദേശത്ത് പോവാന്‍ രാഷ്ട്രപതിക്ക് വ്യോമപാത നിഷേധിച്ച് പാകിസ്താന്‍

7 Sep 2019 12:05 PM GMT
ന്ത്യ അനുവാദം തേടിയെന്നും കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിനെ തുടര്‍ന്നുള്ള രാഷ്ട്രീയ സാഹചര്യമാണ് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കാന്‍ കാരണമെന്നും പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

നഷ്ടപ്പെട്ടത് ധീരയായ നേതാവിനെയെന്ന് രാഷ്ട്രപതി; എന്നും പ്രചോദനമെന്ന് പ്രധാനമന്ത്രി

7 Aug 2019 12:50 AM GMT
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച...

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടാന്‍ ധാരണ

25 July 2019 3:51 AM GMT
എന്നാല്‍, നിര്‍ദേശം ജോസ് കെ മാണി പൂര്‍ണമായും അംഗീകരിച്ചില്ലെന്നും സൂചനകളുണ്ട്

കോണ്‍ഗ്രസില്‍ രാജി തുടരുന്നു; യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ പദവിയൊഴിഞ്ഞു

7 July 2019 12:56 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് കേശവ് വ്യക്തമാക്കി.

ജമ്മുകശ്മീര്‍: രാഷ്ട്രപതി ഭരണം നീട്ടാനുള്ള പ്രമേയം ഇന്ന് രാജ്യസഭയില്‍

1 July 2019 6:45 AM GMT
ജമ്മുകശ്മീര്‍ സംവരണ ബില്ലും രാജ്യസഭയില്‍ കൊണ്ടുവരും. വലിയ പ്രതിഷേധങ്ങള്‍ രാജ്യസഭയില്‍ ഇന്ന് സര്‍ക്കാരിന് നേരിടേണ്ടിവരുമെന്നാണ് സൂചന.

ഇസ്താംബൂള്‍ മേയര്‍ തിരഞ്ഞെടുപ്പ്; ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി

24 Jun 2019 1:32 AM GMT
രണ്ടാമതും നടത്തിയ വിവാദ വോട്ടെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ സിഎച്ച്പി സ്ഥാനാര്‍ഥി ഉജ്ജ്വല വിജയം സ്വന്തമാക്കി. 95 ശതമാനം ബാലറ്റുകള്‍ എണ്ണിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി ഇക്‌രിം ഇമാമോഗ്ലു 53.69 വോട്ടുകള്‍ നേടി ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ബിനാലി യില്‍ദിരിമിനെ പിന്നിലാക്കി മുന്നേറുകയാണ്.

കര്‍ണാടക ജെഡിഎസ് അധ്യക്ഷന്‍ രാജിവച്ചു

4 Jun 2019 6:41 AM GMT
കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതിലുള്ള അതൃപ്തിയാണ് രാജിക്കു കാരണമെന്നാണു സൂചന

മോദിയെ പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്ത് രാഷ്ട്രപതി കൈമാറി

25 May 2019 6:00 PM GMT
സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ച് എന്‍ഡിഎ നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു

ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ അസാധാരണ നീക്കവുമായി പ്രതിപക്ഷം; തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രപതിയെ കാണും

8 May 2019 4:05 AM GMT
ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നത് ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെടാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുങ്ങുന്നത്.

രമ്യാ ഹരിദാസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു

29 April 2019 12:02 PM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമ്യാ ഹരിദാസ് വിജയിക്കുകയാണെങ്കില്‍ കുന്ദമംഗലത്തെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് രാജി.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ രാജി വെച്ചു

26 April 2019 3:25 AM GMT
പാര്‍ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ രാജിവെച്ചതെന്ന് ആശാ സനില്‍ തേജസ് ന്യുസിനോട് പറഞ്ഞു.രണ്ടരവര്‍ഷത്തിനു ശേഷം മാറണമെന്ന് ധാരണയുണ്ടായിരുന്നുവെന്നാണ് നേതൃത്വം പറഞ്ഞതെന്ന് ആശാ സനില്‍ പറഞ്ഞു. ആശാ സനിലിനു പകരം കോണ്‍ഗ്രസിലെ തന്നെ മൂവാറ്റുപുഴയില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ഡോളിയായിരിക്കും പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുകയെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിനു ഭീഷണി;പഞ്ചായത്ത് പ്രസിഡന്റിനെതിരേ കേസ്

13 April 2019 4:09 PM GMT
അതേസമയം പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞിരാമന്റെ പരാതിയില്‍ എ കെ സ്വപ്നക്കെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്

രാഷ്ട്രീയലാഭത്തിന് സൈന്യത്തെ ഉപയോഗിക്കാന്‍ ശ്രമം: രാഷ്ട്രപതിക്ക് 150 സൈനികരുടെ കത്ത്; കത്തിനെക്കുറിച്ചറിയില്ലെന്ന് രണ്ടു പേര്‍

12 April 2019 10:06 AM GMT
സൈനിക നടപടികളെയോ സൈനികരുമായി ബന്ധപ്പെട്ട ഏതെങ്കിലും വസ്തുക്കളെയോ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.

അല്‍ജീരിയയില്‍ ഇടക്കാല പ്രസിഡന്റായി അബ്ദുല്‍ ഖാദിര്‍ ബിന്‍ സലാഹിനെ തിരഞ്ഞെടുത്തു

10 April 2019 4:32 AM GMT
അടുത്ത മൂന്നു മാസത്തേക്കാണ് ബിന്‍ സലാഹിനെ പ്രസിഡന്റായി അല്‍ജീരിയന്‍ പാര്‍ലിമെന്റ് തിരഞ്ഞടുത്തത്

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അല്‍ജീരിയന്‍ പ്രസിഡന്റ് രാജിവച്ചു

3 April 2019 10:50 AM GMT
2013 മുതല്‍ പക്ഷാഘാതത്തുടര്‍ന്ന് ഇദ്ദേഹം ചികില്‍സയിലാണ്

രാജസ്ഥാന്‍ ഗവര്‍ണറുടെ പെരുമാറ്റചട്ട ലംഘനം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയക്കും

3 April 2019 4:29 AM GMT
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരണമെന്നു പറയുന്ന വീഡിയോയില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് പ്രത്യക്ഷപ്പെട്ടുവെന്നതടക്കമുള്ള പരാതികളിലാണ് നടപടി.

അള്‍ജീരിയന്‍ പ്രസിഡന്റ് ഏപ്രില്‍ 28നകം രാജിവെക്കും

2 April 2019 10:07 AM GMT
ബൂതഫ്‌ലീക്കയുടെ രാജിയാവശ്യപ്പെട്ട് മാസങ്ങളായി അല്‍ജീരിയന്‍ നഗരങ്ങള്‍ പ്രക്ഷുബ്ദമാണ്. വാര്‍ധക്യസഹചമായ അസുഖങ്ങളാല്‍ വീല്‍ചെയറിലിരുന്നാണ് അദ്ദേഹം ഭരണ നിര്‍വഹണം നടത്തുന്നത്.

ഐക്യരാഷ്ടസഭയുടെ തലപ്പത്ത് ഇനി എസ്പിനോസ ഗാര്‍സെസ

6 Jun 2018 4:13 AM GMT
ന്യൂയോര്‍ക്ക്:193 അംഗങ്ങളുള്ള ഐക്യരാഷ്ട്ര സഭ ജനറല്‍ അംസ്ലബിയുടെ പൂതിയ പ്രസിഡന്റായി ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രിയായ മരിയ ഫെര്‍ണാണ്ട എസ്പിനോസ...

അസഹിഷ്ണുത: രാഷ്ട്രപതിക്ക് ആശങ്കബിര്‍ഭം

20 Oct 2015 4:33 AM GMT
 പശ്ചിമ ബംഗാള്‍: രാജ്യത്ത് ഭിന്നാഭിപ്രായങ്ങള്‍ സഹിഷ്ണുതയോടെ സ്വീകരിക്കാനുള്ള ശീലം കുറഞ്ഞുവരുന്നതില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ആശങ്ക. പ്രാദേശിക...
Share it