Top

You Searched For "world"

'ലോകത്തിലെ ഏറ്റവും വേഗതയേറിയ' ഇലക്ട്രിക് വിമാനവുമായി റോള്‍സ് റോയ്‌സ്

21 Nov 2021 5:32 PM GMT
തങ്ങളുടെ ഇലക്ട്രിക് വിമാനമായ 'സ്പിരിറ്റ് ഓഫ് ഇന്നൊവേഷന്‍' ആണ് 'ലോകത്തിലെ ഏറ്റവും വേഗതയേറിയ' ഇലക്ട്രിക് വിമാനമെന്ന് റോള്‍സ് റോയ്‌സ് പ്രസ്താവനയില്‍ അവകാശപ്പെട്ടു.

ലോക എംഎസ്എംഇ ദിനത്തോടനുബന്ധിച്ച് വികസന പരിപാടികളുമായി സിഡ്ബിയുടെ 'വികസന വാരം'

12 July 2021 4:47 PM GMT
സിഡ്ബിയുടെ സാഹസ് പ്രൊജക്റ്റിനു കീഴില്‍ തൃശൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ 'എംഎസ്എംഇകള്‍ക്കായി സ്വാവലമ്പന്‍ ചെയര്‍' സ്ഥാപിച്ചു. ഗവേഷണവും സംരംഭക സംസ്‌കാരത്തെ ഉള്‍പ്പെടുത്തലുമായിരിക്കും ചെയറിന്റെ മുഖ്യ പ്രവര്‍ത്തനമെന്ന് സിഡ്ബി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശിവസുബ്രമണ്യന്‍ രാമന്‍ പറഞ്ഞു

ലോകത്തെ ഏറ്റവും വലിയ കൊവിഡ് പരിശോധന ലാബുമായി ദുബയ് വിമാനത്താവളം

23 Jun 2021 2:30 PM GMT
വിമാനത്താവളത്തില്‍ വന്നിറിങ്ങുന്ന മുഴുവന്‍ യാത്രക്കാരുടേയും സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

38 ഭാര്യമാര്‍, 89 മക്കള്‍; ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ അന്തരിച്ചു

14 Jun 2021 6:10 AM GMT
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്ന അദ്ദേഹം ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇസ്രായേലിന് താക്കീതും ഫലസ്തീന് പിന്തുണയും പ്രഖ്യാപിച്ച് ലോകം (ചിത്രങ്ങള്‍)

16 May 2021 2:52 PM GMT
ഫലസ്തീന്‍ പതാകകളുമേന്തി ഇന്‍തിഫാദ വിജയിക്കട്ടെ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്വതന്ത്ര ഫലസ്തീനു വേണ്ടി പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്ലക്കാര്‍ഡുകളും നിരവധി പേര്‍ കൈയിലേന്തി.

'ജീവജലത്തിന് ഒരു മണ്‍പാത്രം'' ലോകരാജ്യങ്ങളിലേക്ക്

24 Feb 2021 1:58 PM GMT
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും ലോകരാജ്യങ്ങളിലേക്കും ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിയുടെ സന്ദേശം എത്തിക്കാനുള്ള ദൗത്യത്തിലാണ് ശ്രീമന്‍നാരായണന്റെ മിഷന്‍. ഗാന്ധിജിയുടെ മഹാരാഷ്ട്ര വാര്‍ധയിലെ സേവാഗ്രാം ആശ്രമം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്

24 മണിക്കൂറിനിടെ 5.90 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 10 കോടി കടന്നു

28 Jan 2021 6:28 AM GMT
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി, ജര്‍മനി തുടങ്ങിയവയാണ് രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളത്. അമേരിക്കയില്‍ ഒരുദിവസത്തിനിടെ ഒന്നരലക്ഷം പേരാണ് രോഗികളായത്. 3,912 പേര്‍ മരിക്കുകയും ചെയ്തു. ബ്രസീലില്‍ 63,895 കേസുകളും യുകെയില്‍ 25,308 കേസുകളുമാണ് റിപോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 3.19 ലക്ഷം രോഗികളും 8,922 മരണവും; ലോകത്ത് കൊവിഡ് ബാധിതര്‍ മൂന്നരക്കോടിയിലേക്ക്

2 Oct 2020 6:30 AM GMT
രോഗമുക്തി നേടിയവരുടെ എണ്ണം 2,56,74,937 ആയി ഉയര്‍ന്നിട്ടുണ്ട്. 77,81,877 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.

അര്‍മീനിയ-അസര്‍ബൈജാന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി; ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് ലോക നേതാക്കള്‍

28 Sep 2020 5:23 AM GMT
ലോകവിപണിയിലേക്കുള്ള എണ്ണ-വാതക പൈപ്പ് ലൈനുകളുടെ ഇടനാഴിയായ സൗത്ത് കോക്കസസില്‍ രണ്ടു മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകള്‍ തമ്മിലുള്ള സംഘര്‍ഷം രാജ്യാന്തരതലത്തിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങളും സൈനികനിയമം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊവിഡില്‍ വീര്‍പ്പുമുട്ടി ലോകം; വൈറസ് ബാധിതരുടെ എണ്ണം 2.16 കോടി പിന്നിട്ടു, പ്രതിദിന രോഗവര്‍ധനവില്‍ ഏറ്റവും മുമ്പില്‍ ഇന്ത്യ

16 Aug 2020 3:07 AM GMT
വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ആകെ ഇതുവരെ 21,604,192 പേര്‍ വൈറസ്ബാധിതരാവുകയും 768739 പേര്‍ മരിക്കുകയും ചെയ്തു.

കൊവിഡ് രോഗികള്‍ ഒന്നരക്കോടിയായി; മരണം ആറ് ലക്ഷം കവിഞ്ഞു

20 July 2020 1:18 AM GMT
ഏഷ്യയില്‍ 33 ലക്ഷം പേരും ആഫ്രിക്കയില്‍ ഏഴ് ലക്ഷം ആളുകളും രോഗികളായി എന്നാണ് കണക്ക്. 8,730,163 പേര്‍ കൊവിഡ് വിമുക്തരായിട്ടുണ്ട്.

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടിയിലേക്ക്; മരണം അഞ്ച് ലക്ഷത്തിനടുത്ത്

27 Jun 2020 4:41 AM GMT
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മെയ് അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞ് തുടങ്ങിയിരുന്നു. എന്നാല്‍, കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ ജൂണില്‍ രോഗികളുടെ എണ്ണം വീണ്ടും ഉയരാന്‍ തുടങ്ങി.

കൊവിഡ് ലോകം കീഴടക്കുന്നു: ഒരു ദിവസം ബാധിക്കുന്നത് രണ്ട് ലക്ഷത്തോളം പേരെ

22 Jun 2020 6:44 AM GMT
ഒരു ദിവസം രണ്ട് ലക്ഷത്തോളം പേരെയാണ് രോഗം ബാധിക്കുന്നത്. ലോകത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.
Share it