Videos

തിരോധാനത്തിന് 4 വര്‍ഷം: നജീബ് എവിടെ?

എ ബി വി പി പ്രവര്‍ത്തകര്‍ രാത്രി ഹോസ്റ്റലില്‍ കയറി മര്‍ദ്ദിച്ച ശേഷം കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമദ് എവിടെയാണ്? എല്ലാ അന്വേഷണ ഏജന്‍സികളും തുമ്പില്ലെന്നു കൈകഴുകുമ്പോള്‍ ഒരു പാവം ഉമ്മ മകനെയും കാത്ത് ഇപ്പോഴും വഴിക്കണ്ണുമായി കഴിയുകയാണ്

X


Next Story

RELATED STORIES

Share it