മസ്ജിദുന്നബവി സന്ദര്‍ശനം നാളെ മുതല്‍
പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും സന്ദര്‍ശനം അനുവദിക്കുക.
BY ABH17 Oct 2020 6:37 PM GMT

X
ABH17 Oct 2020 6:37 PM GMT
ദമ്മാം: കൊവിഡ് പ്രതിസന്ധി അയവുവന്നതിനെ തുടര്‍ന്ന് മസ്ജിദുന്ന ബവിയില്‍ നിസ്‌കരിക്കുന്നതിനും റൗദ ശരീഫ് സന്ദര്‍ശിക്കുന്നതിനും നാളെ (ഞായര്‍) മുതല്‍ അനുമതി നല്‍കും. ഇഅ്തി മാറനാ എന്ന ആപ്പ് മുഖേന മുന്‍കൂട്ടി അനുമതി പത്രം നേടിയവര്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ.
മസ്ജിദുല്‍ ഖുബാ പ്രഭാതം നിസ്‌കാരം മുതല്‍ ഇഷാ നിസ്‌കാരം വരെ സന്ദര്‍ശകര്‍ക്കായി വെള്ളിയാഴ്ച മുതല്‍ തുറന്നു കൊടുത്തു. പ്രാഭാത നിസ്‌കാരത്തിനു ഒരു മണിക്കൂര്‍ മുമ്പ് തന്നെ തുറന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കിയാതായി ഇസ്‌ലാമിക് പ്രബോധന മന്ത്രാലയം അറിയിച്ചു. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും സന്ദര്‍ശനം അനുവദിക്കുക.
Next Story
RELATED STORIES
റെയില്വേയില് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മൂന്ന് ബിജെപി...
6 July 2022 7:22 PM GMTഭൂഗര്ഭ വൈദ്യുതി കേബിളില് നിന്ന് ഷോക്കേറ്റ് ശുചീകരണ തൊഴിലാളി മരിച്ചു
6 July 2022 6:52 PM GMTആവിക്കല്ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTരണ്ടായിരം രൂപ കടം വാങ്ങിയതിനെ ചൊല്ലി തര്ക്കം: കുന്നംകുളത്ത് രണ്ട്...
6 July 2022 6:31 PM GMTബഹ്റൈനില് ഇനി കാല്പന്തിന് ആവേശ നാളുകള്; ഇന്ത്യന് സോഷ്യല് ഫോറം...
6 July 2022 5:54 PM GMTസജി ചെറിയാന്റെ രാജി ഗവര്ണര് അംഗീകരിച്ചു
6 July 2022 5:43 PM GMT