Districts

വയോധികന്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍

മൃതദേഹം വീടിനടുത്ത കരിങ്കല്‍ ക്വാറി വെള്ളക്കെട്ടില്‍ കണ്ടെത്തുകയായിരുന്നു

വയോധികന്‍ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
X

കല്‍പറ്റ: ഞായറാഴ്ച വെെകീട്ടു മുതല്‍ കാണാതായ വയോധികന്‍റെ മൃതദേഹം വീടിനടുത്ത കരിങ്കല്‍ ക്വാറി വെള്ളക്കെട്ടില്‍ കണ്ടെത്തി. വെള്ളമുണ്ട കോക്കടവ് കോപ്രാലില്‍ പടിഞ്ഞാരേക്കര ജോസഫി (82) നെയാണ് ഞായറാഴ്ച വെെകീട്ട് അഞ്ചു മുതല്‍ കാണാതായത്. രാവിലെയാണ് മൃത ദേഹം കണ്ടത്. വെള്ളമുണ്ട പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it