പാകിസ്താനില്‍ നിന്നുള്ള ആദ്യ ഉംറ തീര്‍ത്ഥാടക സംഘമെത്തി
എൺപതിനായിരം പേര്‍ക്ക് മസ്ജിദുല്‍ ഹറാമില്‍ നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കും
BY ABH1 Nov 2020 6:25 PM GMT

X
ABH1 Nov 2020 6:25 PM GMT
ദമ്മാം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിർത്തി വെച്ച ഉംറ സര്‍വീസ് പുനരാരംഭിച്ച ശേഷം സൗദിക്ക് പുറത്ത് നിന്നുള്ള ആദ്യ സംഘം മക്കയിലെത്തി. കൊവിഡിനെ തുടര്‍ന്ന നിർത്തി വെച്ച ഉംറ തീര്‍ത്ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിച്ചതിന്‍റെ ഒന്നും രണ്ടും ഘട്ടങ്ങളിൽ സൗദിയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കാണ് സൗകര്യം ഒരുക്കിയിരുന്നത്.
ശേഷം മൂന്നാഘട്ടമായാണ് പുറമെ നിന്നുള്ള തീര്‍ത്ഥാടകര്‍ സൗദിയിലെത്തിയത്. മൂന്നാം ഘട്ടത്തില്‍ ഇരുപതിനായിരം പേര്‍ക്കാണ് ഉംറ തീര്‍ത്ഥാടനത്തിനു സൗകര്യം ഒരുക്കുന്നത്. എൺപതിനായിരം പേര്‍ക്ക് മസ്ജിദുല്‍ ഹറാമില്‍ നിസ്‌കരിക്കാന്‍ സൗകര്യമൊരുക്കും.
Next Story
RELATED STORIES
ഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്
27 Jun 2022 8:58 AM GMTമലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി;കാംപസ് ഫ്രണ്ട്...
27 Jun 2022 8:11 AM GMTരാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMT