കോട്ടയം ജില്ലയില്‍ 434 പേര്‍ക്കു കൂടി കൊവിഡ്
രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5445 പേരാണ് ചികിൽസയിലുള്ളത്
BY ABH1 Nov 2020 1:02 PM GMT

X
ABH1 Nov 2020 1:02 PM GMT
കോട്ടയം: കോട്ടയം ജില്ലയില്‍ പുതിയതായി 434 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 432 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേരും രോഗബാധിതരായി. പുതിയതായി 2983 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 201 പുരുഷന്‍മാരും 174 സ്ത്രീകളും 59 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
469 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 5445 പേരാണ് ചികിൽസയിലുള്ളത്. ഇതുവരെ ആകെ 24100 പേര്‍ കൊവിഡ് ബാധിതരായി. 18620 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19195 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
Next Story
RELATED STORIES
ഗുജറാത്തില്‍ വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTഗീതാഞ്ജലിശ്രീക്ക് ബുക്കര്‍ പുരസ്കാരം
27 May 2022 2:58 AM GMTതൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിക്ക് ഷിഗല്ല സ്ഥിരീകരിച്ചു;...
26 May 2022 5:20 PM GMTലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്
26 May 2022 4:28 PM GMT'അന്ന് ക്രൈസ്തവരെ ചുട്ടുകൊന്നവര് ഇപ്പോള്‍ വര്‍ഗീയ വിഷം ചീറ്റിയ...
26 May 2022 4:00 PM GMTഗോഡ്സെയാണ് രാജ്യത്തിന്റെ നായകന്; തൃശൂരിൽ വിവാദ പരാമര്‍ശവുമായി ഹിന്ദു ...
26 May 2022 12:26 PM GMT