- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയിൽ ഇന്ന് 431 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ചത് 201 പേർ
പാലക്കാട്: പാലക്കാട് ജില്ലയിൽ ചൊവ്വാഴ്ച്ച 431 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 201 പേർ, ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി വന്ന 7 പേർ, രണ്ട് ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 1375 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ - 52 പേർ
കരിമ്പ സ്വദേശികൾ - 26 പേർ
ഷൊർണൂർ സ്വദേശികൾ- 16 പേർ
കടമ്പഴിപ്പുറം സ്വദേശികൾ- 15 പേർ
പുതുശ്ശേരി സ്വദേശികൾ- 13പേർ
ചളവറ, കോങ്ങാട് സ്വദേശികൾ- 12 പേർ
മണ്ണാർക്കാട്, കൊപ്പം സ്വദേശികൾ- 11 പേർ
ലക്കിടി-പേരൂർ, ഒറ്റപ്പാലം സ്വദേശികൾ- 10 പേർ
കൊടുമ്പ് സ്വദേശികൾ - 9 പേർ
കൊടുവായൂർ, നെന്മാറ, പുതുനഗരം സ്വദേശികൾ - 8 പേർ
ചിറ്റൂർ തത്തമംഗലം നഗരസഭ, എലവഞ്ചേരി, പട്ടിത്തറ, വിളയൂർ സ്വദേശികൾ-7 പേർ വീതം
ആലത്തൂർ, ചെർപ്പുളശ്ശേരി, പരുതൂർ, വല്ലപ്പുഴ സ്വദേശികൾ - 6 പേർ വീതം
അഗളി, അകത്തെതറ അലനല്ലൂർ, കണ്ണാടി, കാവശ്ശേരി, മലമ്പുഴ, ഓങ്ങല്ലൂർ, പുതുപ്പരിയാരം, പുതുക്കോട്, തെങ്കര, വടക്കഞ്ചേരി, വണ്ടാഴി, വാണിയംകുളം സ്വദേശികൾ - 5 പേർ വീതം
കാരാകുറുശ്ശി, കരിമ്പുഴ, പറളി സ്വദേശികൾ- 4 പേർ
അനങ്ങനടി,എരിമയൂർ, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്, കോട്ടോപ്പാടം, കുമരംപുത്തൂർ, മുതുതല, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്, തരൂർ, തച്ചനാട്ടുകര, തൃത്താല സ്വദേശികൾ - 3 പേർ വീതം
അമ്പലപ്പാറ, അയിലൂർ, ചാലിശ്ശേരി, കപ്പൂർ, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, നാഗലശ്ശേരി, നെല്ലിയാമ്പതി, പട്ടാമ്പി, പിരായിരി, ഷോളയൂർ, തിരുമിറ്റക്കോട് സ്വദേശികൾ - 2 പേർ വീതം
എലപ്പുള്ളി, കോട്ടായി, കുലുക്കല്ലൂർ, കുത്തനൂർ, മങ്കര, മരുതറോഡ്, മുണ്ടൂർ, മുതലമട, നല്ലേപ്പിള്ളി, നെല്ലായ, പല്ലശ്ശന, പട്ടഞ്ചേരി, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിൽസയിലുള്ളവരുടെ എണ്ണം 6285 ആയി. ജില്ലയിൽ ചികിൽസയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 29 പേർ കോഴിക്കോട്, 37 പേർ വീതം എറണാകുളം, തൃശ്ശൂർ, 89 പേർ മലപ്പുറം ജില്ലകളിലും ചികിൽസയിലുണ്ട്.
RELATED STORIES
പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം: വാഹനമോടിച്ച സാബിത്ത്...
11 Dec 2024 9:07 AM GMTഗസയില്‍ ഇസ്രായേല്‍ കൊലപ്പെടുത്തിയത് 350ലധികം ഫുട്ബോള്‍ താരങ്ങളെ
11 Dec 2024 8:34 AM GMTഉപതിരഞ്ഞെടുപ്പിന് ചുമതലകള്‍ തരാത്തതില്‍ പരാതി ഇല്ല: ചാണ്ടി ഉമ്മന്‍...
11 Dec 2024 8:15 AM GMTലൈംഗികാതിക്രമ കേസില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
11 Dec 2024 8:08 AM GMTകുഴല്‍ക്കിണറില്‍ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ കുതിപ്പ്
11 Dec 2024 6:12 AM GMT