കോടിയേരിക്ക് അവധി നല്‍കിയത് തുടര്‍ച്ചയായ ചികിൽസ ആവശ്യമുള്ളതിനാല്‍: എംവി ഗോവിന്ദന്‍

13 Nov 2020 9:56 AM GMT
എത്ര കാലത്തേക്കാണ് അവധി എന്ന ചോദ്യത്തിന് ചികിൽസ എത്രകാലമാണോ അതിനനുസരിച്ചാണ് അവധിയെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു

തൃശൂരില്‍ ബി ഗോപാലകൃഷ്ണനെ രംഗത്തിറക്കാന്‍ ബിജെപി

12 Nov 2020 3:07 PM GMT
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18 ഡിവിഷനുകളില്‍ ബിജെപി മുന്നിലെത്തിയിരുന്നു.

ഡിജിറ്റല്‍ മാധ്യമങ്ങളിലെ നിയന്ത്രണം മാധ്യമ പ്രവര്‍ത്തനത്തിനെതിരായ നഗ്‌നമായ കയ്യേറ്റം: ശശി കുമാര്‍

12 Nov 2020 2:31 PM GMT
അധികാര കേന്ദ്രങ്ങളെ ഭയക്കാതെ സത്യം വിളിച്ചുപറയാനുള്ള ധൈര്യവും വ്യക്തതയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കായതിനാല്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് എതിരായ...

വയനാട് ജില്ലയില്‍ 100 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

12 Nov 2020 1:50 PM GMT
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8396 ആയി.

കോട്ടക്കുന്ന് ഉമർ മുസ്‌ലിയാർ നിര്യാതനായി

12 Nov 2020 1:42 PM GMT
കുറച്ചു വർഷങ്ങളായി അസുഖബാധിതനായി വീട്ടിൽ വിശ്രമത്തിലായിരുന്നു

മലപ്പുറം ജില്ലയിൽ ഇന്ന് 617 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

12 Nov 2020 1:16 PM GMT
വിദഗ്ധ ചികിൽസയ്ക്ക് ശേഷം 569 പേരാണ് ഇന്ന് രോഗമുക്തരായത്

സിപിഎം വിട്ട ബ്ലോക്ക് പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു

12 Nov 2020 12:40 PM GMT
ജനാധിപത്യമില്ലാത്ത പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ബിജെപിയില്‍ ചേര്‍ന്ന് ജയന്‍ മലനാട് പറഞ്ഞു.

എസ്‌സി-എസ്ടി അതിക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയം: ഭരണപരിഷ്‌കാര കമ്മീഷന്‍

12 Nov 2020 12:01 PM GMT
2018 അവസാനം വരെയുള്ള കണക്കനുസരിച്ച് പട്ടികജാതി വിഭാഗവുമായി ബന്ധപ്പെട്ട 2594 കേസുകളിലും ആദിവാസികളുടെ 448 കേസുകളിലും വിചാരണ പൂര്‍ത്തിയായില്ല.

ബം​ഗാളിൽ ബിജെപി പ്രസിഡന്റിനെതിരേ കല്ലേറും കരിങ്കൊടിയും

12 Nov 2020 11:25 AM GMT
ഗൂർഖ ജൻമുക്തി മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്.

ഹജ്ജ് എംബാർക്കേഷൻ സെന്റർ കരിപ്പൂരിൽ പുനസ്ഥാപിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

12 Nov 2020 10:50 AM GMT
റൺവേ വികസനത്തിനും കാർപ്പെറ്റിങ്ങിനും വേണ്ടി 2015 ജൂൺ മുതൽ താൽക്കാലികമെന്ന പേരിലാണ് വൈഡ് ബോഡി വിമാനങ്ങളുടെ സർവീസും ഹജ്ജ് വിമാനങ്ങളുടെ സർവീസും...

കളമശേരി ബസ് കത്തിക്കൽ കേസ്: കുറ്റപത്രം സമർപ്പിച്ചിട്ട് 10 വർഷം; വിചാരണ ആരംഭിക്കുന്നു

12 Nov 2020 10:33 AM GMT
കേരള പോലിസ് 2009 ൽ കുറ്റപത്രം സമർപ്പിക്കുകയും 2010 ൽ എൻ‌ഐ‌എ അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിൽ ഇന്ത്യ; കണക്കുകൾ പുറത്തുവിട്ട്‌ ആർബിഐ

12 Nov 2020 9:46 AM GMT
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തുടർച്ചയായ രണ്ടാം പാദത്തിലും ഇടിഞ്ഞിരിക്കാം എന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.

'ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ ഇവിഎമ്മും നിയന്ത്രിക്കാം'; ക്രമക്കേട് ആരോപണവുമായി കോൺഗ്രസ്

10 Nov 2020 11:10 AM GMT
എന്നാൽ ക്രമക്കേട് ആരോപണം ഇലക്ഷൻ കമ്മീഷൻ തള്ളി. സുപ്രിംകോടതി തള്ളിയ ആരോപണമാണെന്ന് ഇലക്ഷൻ കമ്മീഷൻ പ്രതികരിച്ചു.

ഉച്ചവരെ എണ്ണിയത് 20% വോട്ടുകൾ മാത്രം ; ബിഹാര്‍ ഫലം വൈകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

10 Nov 2020 9:12 AM GMT
പട്‌നയിലെ ബിജെപി ആസ്ഥാനത്തും ജെഡിയു ആസ്ഥാനത്തും പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെങ്കിലും പിന്നീട് ഇത് നിര്‍ത്തിവെച്ചു

ബിഹാറില്‍ മുന്നേറ്റമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍, 19 സീറ്റില്‍ ലീഡ് തുടരുന്നു

10 Nov 2020 8:29 AM GMT
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയത് 3 സീറ്റുകള്‍ മാത്രമാണെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമാണ് ഇടതുപാര്‍ട്ടികള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചു; മഹാസഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി

10 Nov 2020 7:57 AM GMT
തിരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കാവുന്ന സ്ഥിതി ബിഹാറിലായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ബിജെപിയില്‍ ഭിന്നത രൂക്ഷം; സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം

10 Nov 2020 6:53 AM GMT
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു

മധ്യപ്രദേശിൽ ഭരണമുറപ്പിച്ച് ശിവരാജ് സിങ് ചൗഹാൻ, 18 സീറ്റിൽ ലീഡ് ചെയ്ത് ബിജെപി

10 Nov 2020 6:29 AM GMT
ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് വേണ്ടിയിരുന്നത് കുറഞ്ഞത് 21 സീറ്റാണ്.

ഗുജറാത്തില്‍ എട്ടില്‍ ഏഴിലും ബിജെപി; ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്

10 Nov 2020 5:58 AM GMT
രാജ്യസഭ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു.

ഇടത് എംഎൽഎയുടെ വംശീയാധിക്ഷപം: 40 കിലോമീറ്റര്‍ നടന്ന് ആദിവായി യുവതിയുടെ പ്രതിഷേധം

10 Nov 2020 5:19 AM GMT
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കുരീരി ആദിവാസി കോളനിയില്‍ താമസിക്കുന്ന ഷൈലജയാണ് വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്

വാളയാര്‍ കേസിന്റെ പുനരന്വേഷണ ഹരജി ഇന്ന് ഹൈക്കോടതിയില്‍

9 Nov 2020 5:33 AM GMT
വാളയാറില്‍ രണ്ടു കുരുന്നുകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഉടന്‍ നീതി ഉറപ്പാക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വാക്ക്...

യുപി: ബലാൽസം​ഗം ചെറുത്ത 16 വയസുകാരിയെ തീക്കൊളുത്തി‍ കൊല്ലാൻ ശ്രമം

9 Nov 2020 5:25 AM GMT
പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ 22 കാരനായ അയൽവാസിയെ പോലിസ് അറസ്റ്റ് ചെയ്തു.

ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികളും കടലാസ് കമ്പനികള്‍: ഇഡി

9 Nov 2020 5:10 AM GMT
ഇഡിയുടെ അന്വേഷണത്തില്‍ ഇതെല്ലാം കടലാസ് കമ്പനികളാണെന്ന് തെളിഞ്ഞു. ഇഡി വിവരങ്ങള്‍ കോടതിയെ അറിയിച്ചു.

മോദി സര്‍ക്കാരിനെതിരേ പ്രതികരിച്ച് രാജിവെച്ച ഐഎഎസ് ഓഫീസര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

8 Nov 2020 2:54 PM GMT
എല്ലാവരെയും ഒരുമിച്ച് നിര്‍ത്തണമെന്നും രാഷ്ട്രീയ പരിഹാരം ഉണ്ടാവണമെന്നും തോന്നുന്നു

യുപിയില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

8 Nov 2020 2:13 PM GMT
കുട്ടിയുടെ വായിൽ കരിമ്പ് കഷണം കുത്തിക്കയറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

മുന്നാക്ക സംവരണത്തില്‍ എതിര്‍പ്പുമായി ലത്തീന്‍ കത്തോലിക്ക സഭ; നിലപാടെടുക്കാനാകാതെ കെസിബിസി

8 Nov 2020 1:54 PM GMT
ലത്തീന്‍ കത്തോലിക്ക സഭ എതിര്‍പ്പുമായി രംഗത്തെത്തെത്തിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കെസിബിസി. വിഷയത്തില്‍ ഒരു പൊതു നിലപാട് പ്രഖ്യാപിക്കാന്‍...

എംഇഎസ് സംസ്ഥാന കമ്മിറ്റി സസ്പെൻഷൻ നടപടി അംഗീകരിച്ചു

8 Nov 2020 1:34 PM GMT
ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിനാണ് നടപടി എന്ന് യോഗത്തിൽ വിലയിരുത്തപ്പെട്ടു.

കോഴിക്കോട് ജില്ലയില്‍ 575 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 825

8 Nov 2020 1:04 PM GMT
ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8918 ആയി

തൃശൂർ ജില്ലയിൽ 641 പേർക്ക് കൂടി കൊവിഡ്; 834 പേർ രോഗമുക്തരായി

8 Nov 2020 12:48 PM GMT
ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 621 പേർക്കാണ് രോഗം സ്ഥീരികരിച്ചത്.

വയനാട് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കൊവിഡ്; 105 പേര്‍ക്ക് രോഗമുക്തി

8 Nov 2020 12:40 PM GMT
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7975 ആയി

ആതിരപ്പിള്ളി പദ്ധതിക്ക് പിന്നാലെ ആനക്കയം ജലവൈദ്യുത പദ്ധതിയുമായി കെഎസ്ഇബി

8 Nov 2020 12:21 PM GMT
3.65 മീറ്റർ വ്യാസവും 5167 മീറ്റർ നീളവുമുള്ള തുരങ്കം സ്ഫോടനത്തിലൂടെ പാറ പൊട്ടിച്ച് മല തുരന്ന് വേണം നിർമ്മിക്കാൻ.

സായുധരുമായുള്ള ഏറ്റുമുട്ടൽ: കശ്മീരില്‍ ക്യാപ്റ്റനടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു

8 Nov 2020 12:00 PM GMT
മൂന്ന്‌ സായുധരും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു

കമലാ ഹാരിസിന് ലോകം കയ്യടിക്കുന്നു

8 Nov 2020 10:53 AM GMT
യുഎസ് വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത ഞനായിരിക്കാം, എന്നാൽ അവസാനത്തേതാവില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഡെലവെയറിലെ റാലിയിൽ...

കാർഷിക കുംഭകോണത്തെക്കുറിച്ചുള്ള റിപോർട്ട്; ത്രിപുരയിൽ പത്രം പിടിച്ചെടുത്ത് കത്തിച്ചു

8 Nov 2020 10:38 AM GMT
ഞങ്ങൾ നിരവധി റിപോർട്ടുകൾ പ്രസിദ്ധീകരിച്ചു, അതിൽ കൃഷി മന്ത്രി പ്രണജിത് സിങ്ക റോയിയുടെ പേര് പരാമർശിച്ചിരുന്നെന്ന് പ്രതിബാദി കലാം എഡിറ്റർ അനോൾ റോയ് ചൗധരി

ഐഎന്‍എൽ വീണ്ടും പിളർന്നു; പുതിയ പാർട്ടിയുടെ പേര് ഐഎന്‍എല്‍ (സുലൈമാന്‍ സേട്ട്)

8 Nov 2020 9:24 AM GMT
നേരത്തെ സുലൈമാൻ സേട്ട്‌ സാഹിബിന്റെ പുത്രൻ സിറാജ്‌ സേട്ട്‌ ഉൾപ്പെടെയുള്ള പ്രമുഖരുടെ നിര മുസ്‌ലിം ലീഗിൽ ലയിച്ചിരുന്നു.

പാര്‍ക്കിന്‍സണ്‍ രോഗം: വെള്ളം കുടിക്കാന്‍ സ്‌ട്രോ അനുവദിക്കണമെന്ന് സ്റ്റാന്‍ സ്വാമി; പ്രതികരണത്തിന് എൻഐഎ 20 ദിവസം ആവശ്യപ്പെട്ടു

7 Nov 2020 10:29 AM GMT
പാര്‍ക്കിന്‍സണ്‍ രോഗം കാരണം കൈവിറയ്ക്കുന്നതിനാല്‍ ഗ്ലാസുകള്‍ പിടിക്കാന്‍ പോലും തനിക്ക് പറ്റുന്നില്ലെന്ന് അദ്ദേഹം ഹരജിയില്‍ പറഞ്ഞു.
Share it