- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബംഗാളിൽ ബിജെപി പ്രസിഡന്റിനെതിരേ കല്ലേറും കരിങ്കൊടിയും
ഗൂർഖ ജൻമുക്തി മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്.
BY ABH12 Nov 2020 11:25 AM GMT

X
ABH12 Nov 2020 11:25 AM GMT
കൊൽക്കത്ത: പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ ബിജെപി ബംഗാൾ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെതിരേ വ്യാപക പ്രതിഷേധം. ബംഗാളിലെ അലിപൂർദുർ ജില്ലയിലെ ജെയ്‌ഗാവ് പ്രദേശത്താണ് ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരേ കല്ലേറും കരിങ്കൊടി പ്രയോഗവും നടന്നത്.
ഗൂർഖ ജൻമുക്തി മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. ദിലീപ് ഘോഷ് ഗോ ബാക്ക് എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രവർത്തകർ കല്ലെറിയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്. ആക്രമണത്തിൽ ഘോഷിന്റെ വാഹനം ഭാഗികമായി തകർന്നതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, പോലിസ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി അറിഞ്ഞു തുടങ്ങിയതിനാൽ തൃണമൂലും അവരുടെ സുഹൃത്തുക്കളും നിരാശരാണെന്ന് ഘോഷ് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















