ഈ കാണുന്നത് ചെറിയ കളിയല്ല; കേരളത്തെ വെട്ടിലാക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണ്: തോമസ് ഐസക്ക്

17 Nov 2020 9:44 AM GMT
പുതിയ റിപോര്‍ട്ടില്‍ നാല് പേജുകളിലായി പറഞ്ഞ കാര്യങ്ങളൊന്നും നേരത്തെയുള്ള റിപോര്‍ട്ടില്‍ ഇല്ലായിരുന്നു. വായ്പയേ പാടില്ലെന്ന് സമര്‍ഥിച്ച നാല് പേജ് കരട്...

വാക്‌സിന്‍ എത്തിയാലും കൊവിഡ് തീരില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മേധാവി

16 Nov 2020 5:52 PM GMT
പല രാജ്യങ്ങളിലും ഇപ്പോഴും കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്നും ജാഗ്രത കൈവിടാതിരിക്കാന്‍ ഈ ഘട്ടത്തിലും നാം...

സംഘപരിവാർ ഹരജിക്ക് വക്കാലത്തുമായി കെപിസിസി പ്രതിനിധി, നല്ല ഐക്യമെന്ന് മുഖ്യമന്ത്രി

16 Nov 2020 5:33 PM GMT
കിഫ്ബിയെക്കുറിച്ചുള്ള സിഎജി റിപോർട്ടും കോൺഗ്രസ് - ആർഎസ്എസ് ഗൂഢാലോചന

മുഹമ്മദ് അനൂപിന്റെ ബിസിനസ് പങ്കാളി റഷീദ് ചോദ്യം ചെയ്യലിന് ഹാജരായി

16 Nov 2020 5:03 PM GMT
ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയ അരുൺ എസ് 10 ദിവസത്തേക്ക് ഹാജരാകാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം ഇഡിയെ അറിയിച്ചത്.

സിപിഎമ്മില്‍ തര്‍ക്കം ; തിരുവില്വാമലയിൽ സമാന്തര മുന്നണി രൂപീകരിച്ചു തിരഞ്ഞെടുപ്പില്‍ മത്സരിക്കും

16 Nov 2020 3:52 PM GMT
ലോക്കല്‍ സെക്രട്ടറി കെപി ഉമാശങ്കറിനെതിരേ ശബ്ദമുയര്‍ത്തുന്നവരെ ശാരീരികമായും മാനസികമായും അടിച്ചമര്‍ത്തുന്ന രീതിയിലുള്ള പ്രവൃത്തികളാണ് തിരുവില്വാമലയിലെ...

പഞ്ചാബിൽ യു‌എ‌പി‌എ കേസുകൾ വർധിക്കുന്നു; ആറ് മാസത്തിനുള്ളിൽ 11 കേസുകളിലായി 43 പേർ തടവിൽ

16 Nov 2020 3:07 PM GMT
2017 മുതൽ ആകെ 47 കേസുകൾ രജിസ്റ്റർ ചെയ്യുകയും ആറ് കേസുകളിൽ പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.

വയനാട് ജില്ലയില്‍ 37 പേര്‍ക്ക് കൂടി കൊവിഡ്; 68 പേര്‍ക്ക് രോഗമുക്തി

16 Nov 2020 1:39 PM GMT
36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്കവിവരം ലഭ്യമല്ല.

സാമ്പത്തിക സംവരണം; വിജയരാഘവന്റെ പ്രസ്താവന വംശവെറിയുടെ ഇടത് മോഡല്‍: എസ്ഡിപിഐ

16 Nov 2020 1:18 PM GMT
ദേശീയപാത സര്‍വേക്കെതിരെയും ഗെയില്‍ പൈപ് ലൈനെതിരേയും സമരം നടത്തുന്നവര്‍ മുസ്‌ലിം തീവ്രവാദികളാണെന്ന വിജയരാഘവന്റെ അങ്ങേയറ്റം വംശീയമായ പ്രസ്താവന...

തമിഴ്നാട്: അഴഗിരി പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയിലേക്ക്!

16 Nov 2020 1:13 PM GMT
രാഷ്ട്രീയ നിലപാട് തീരുമാനിക്കാനുള്ള അഴഗിരി അനുകൂലികളുടെ യോഗം നവംബര്‍ 20-ന് മധുരയില്‍ ചേരും.

മലപ്പുറം ജില്ലയിൽ ഇന്ന് 496 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

16 Nov 2020 1:04 PM GMT
രോഗബാധിതരായവരില്‍ 476 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 14 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ

സുരേന്ദ്രന്റെ ഭീഷണി വടക്കേ ഇന്ത്യയിൽ മതി; കേരളത്തില്‍ ബിജെപി അത്രയ്ക്ക് ആയിട്ടില്ല: തോമസ് ഐസക്ക്

15 Nov 2020 4:09 PM GMT
നേരത്തെ സ്വപ്ന സുരേഷും തോമസ് ഐസക്കുമായി വളരെ അടുത്തബന്ധമാണ് ഉള്ളതെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്ത്:സിപിഎമ്മും കേരള കോണ്‍ഗ്രസും 9 സീറ്റുകളില്‍ മത്സരിക്കും; സിപിഐക്ക് 4 സീറ്റ്

15 Nov 2020 3:37 PM GMT
കേരള കോണ്‍ഗ്രസ് ജോസ് പക്ഷം മുന്നണിയില്‍ എത്തിയതോടെയാണ് എല്‍ഡിഎഫ് സീറ്റുവിഭജനം സങ്കീര്‍ണമായത്.

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

15 Nov 2020 12:59 PM GMT
21 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1869 ആയി

വയനാട് ജില്ലയില്‍ 101 പേര്‍ക്ക് കൂടി കൊവിഡ്; 126 പേര്‍ക്ക് രോഗമുക്തി

15 Nov 2020 12:56 PM GMT
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8774 ആയി

വികസനത്തിനത്തിലെ വിവേചനം ഇല്ലാതാക്കും

15 Nov 2020 12:26 PM GMT
വിവേചനമില്ലാത്ത വികസനം എന്നതാണ് പാർട്ടി മുന്നോട്ട് വെക്കുന്ന തിരഞ്ഞെടുപ്പ് മുദ്രവാക്യം

സൗദി തൊഴില്‍ നിയമത്തില്‍ ഭേദഗതി; നിയമ ലംഘനങ്ങളുടെ പിഴ അടക്കാതെ തൊഴില്‍ മാറ്റം നടക്കില്ല

15 Nov 2020 12:17 PM GMT
വ്യക്തമായ തൊഴില്‍ കരാറില്ലത്ത ഘട്ടത്തില്‍ കരാര്‍ തയ്യാറാക്കേണ്ട മുന്ന് മാസക്കാലവധിക്കുള്ളില്‍ തയ്യാറാക്കാത്ത പക്ഷം തൊഴിലാളിക്ക് മറ്റൊരു...

നവംബർ 17 മുതൽ കേരളത്തിലും മാഹിയിലും ശക്തമായ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

15 Nov 2020 12:06 PM GMT
കഴിഞ്ഞ 24 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യറ്റിൻകരയിലാണ് ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, 3.5മിമി.

സിഎജി അംസബന്ധം എഴുന്നള്ളിച്ചാല്‍ തുറന്നുകാട്ടും; ചെന്നിത്തല വീണിടത്ത് കിടന്ന് ഉരുളുന്നു: തോമസ് ഐസക്ക്

15 Nov 2020 11:54 AM GMT
സംസ്ഥാനത്തിന്റെ ധനകാര്യ നിലനില്‍പ്പിന്റെ പ്രശ്‌നമാണിത്. 50000 കോടിയുടെ പദ്ധതികള്‍ ഭരണാനുമതി നല്‍കി. 30000 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു.

ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ നിലവിൽ വന്നു; ചൈനയും 14 ഏഷ്യാ-പസഫിക് രാജ്യങ്ങളും പങ്കാളികൾ

15 Nov 2020 10:31 AM GMT
കഴിഞ്ഞ വര്‍ഷമാണ് ഒട്ടേറെ ആശങ്കകള്‍ പരിഹരിക്കപ്പെടാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ആര്‍സിഇപിയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയത്.

എം ശിവശങ്കറിനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും; ശേഷം അറസ്റ്റ്?

15 Nov 2020 9:55 AM GMT
നയതന്ത്ര ബാഗ് വിട്ടുനല്‍കാന്‍ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറെ വിളിച്ചത് സംബന്ധിച്ച് കസ്റ്റംസ് ചോദിച്ചറിയും

സന്ദീപ് നായര്‍ ഇനി ഇഡിക്കും മാപ്പുസാക്ഷി; ശിവശങ്കറിന് കുരുക്ക്

15 Nov 2020 9:12 AM GMT
മതിയായ തെളിവുകള്‍ നിരത്താന്‍ ഇഡിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്

താന്‍ ഐഎന്‍എല്ലിൽ ചേരുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ മാത്രം: പൂന്തൂറ സിറാജ്

14 Nov 2020 3:27 PM GMT
മഅദ്നിക്ക് നീതി ലഭിയ്ക്കാന്‍ ഇടതുപക്ഷത്തിനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിയ്ക്കുമെന്നും സിറാജ് പറഞ്ഞു.

ബിനീഷ് കോടിയേരിയുടെ നാല് സുഹൃത്തുക്കള്‍ക്ക് ഇഡിയുടെ നോട്ടീസ്

14 Nov 2020 3:09 PM GMT
ബിനീഷ് കോടിയേരി കൈകാര്യം ചെയ്തിരുന്ന വിവിധ അക്കൗണ്ടുകളിൽ അരുൺ വൻ തോതിൽ പണം നിക്ഷേപിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ.

സിപിഐയോട് മൽസരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ല: കാനം രാജേന്ദ്രൻ

14 Nov 2020 2:23 PM GMT
കോട്ടയത്ത് സീറ്റ് വിഭജനം സംബന്ധിച്ച് കാര്യമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ സിപിഐ മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ രണ്ട്...

എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും, തലോജ ജയിലിൽ മനുഷ്യത്വം കുതിക്കുന്നു; ഫാദർ സ്റ്റാൻ സ്വാമിയുടെ കത്ത്

14 Nov 2020 1:54 PM GMT
എന്റെ പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കാൻ അരുൺ എന്നെ സഹായിക്കുന്നു. കുളിക്കാൻ വെർനോൺ എന്നെ സഹായിക്കുന്നു.

മലപ്പുറം ജില്ലയില്‍ 673 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

14 Nov 2020 1:30 PM GMT
രോഗബാധിതരായവരില്‍ 636 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്.

വയനാട് ജില്ലയില്‍ 171 പേര്‍ക്ക് കൂടി കൊവിഡ്; 109 പേര്‍ക്ക് രോഗമുക്തി

14 Nov 2020 1:03 PM GMT
ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8673 ആയി.

ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി

14 Nov 2020 12:39 PM GMT
പുഞ്ചക്കൊല്ലി അളക്കല്‍ കോളനിയില്‍ നിന്നും വരുന്ന സുധീഷ് ഇതിനകം തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു.

ബിഹാർ: തിരഞ്ഞെടുപ്പ് കമ്മീഷൻ റീകൗണ്ടിങ്ങിനുള്ള അപേക്ഷ നിരസിച്ചാൽ കോടതിയെ സമീപിക്കും: ആർ‌ജെഡി

14 Nov 2020 11:25 AM GMT
മഹാസഖ്യത്തിന്റെ 32.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ എൻ‌ഡി‌എ 37.3 ശതമാനം വോട്ടുകൾ മാത്രമാണ് നേടിയതെന്ന് ആർ‌ജെ‌ഡി പറഞ്ഞു.

കിഫ്ബിക്കെതിരേ ബിജെപി നല്‍കിയ പരാതിയില്‍ ഹജരാകുന്നത് മാത്യു കുഴല്‍നാടന്‍: തോമസ് ഐസക്ക്

14 Nov 2020 11:00 AM GMT
കിഫ്ബിക്കെതിരേ കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെ കോണ്‍ഗ്രസ്സും ബിജെപിയും നടത്തി കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗൂഢാലോചന മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

യുപിയിൽ മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തി; പോലിസ് ഉദ്യോ​ഗസ്ഥർ അറസ്റ്റിൽ

13 Nov 2020 4:15 PM GMT
മാധ്യമ പ്രവർത്തകൻ സൂരജ് പാണ്ഡെയാണ് കൊല്ലപ്പെട്ടത്.

പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിനെതിരേ ഇന്ത്യന്‍ സൈന്യത്തിന്റെ മിസൈലാക്രമണം

13 Nov 2020 2:54 PM GMT
നിയന്ത്രരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികരും മൂന്ന് പ്രദേശവാസികളും...

ബിജെപിക്ക് കേരളത്തില്‍ ഒരു സെക്രട്ടറിയെയും ലഭിച്ചിരിക്കുന്നു; വിജയരാഘവനെ പരിഹസിച്ച് സിദ്ദിഖ്

13 Nov 2020 2:27 PM GMT
ബിജെപിക്ക് കേരളത്തില്‍ പ്രസിഡന്റ് മാത്രമല്ല, ഇപ്പോള്‍ ഒരു സെക്രട്ടറിയേയും ലഭിച്ചിരിക്കുന്നു.

ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണഭട്ട് ബിജെപിയില്‍ ചേര്‍ന്നു

13 Nov 2020 2:13 PM GMT
കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൃഷ്ണഭട്ട് പങ്കെടുത്തിരുന്നു.

ബിഹാറിന് പിന്നാലെ ഒവൈസിയുടെ പാര്‍ട്ടി ബംഗാളിലേക്ക്

13 Nov 2020 2:02 PM GMT
പശ്ചിമ ബംഗാളിലെ വോട്ടര്‍മാരില്‍ 30 ശതമാനം മുസ്‌ലിംകളാണ്. കശ്മീരിനു ശേഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം വോട്ടര്‍മാരുള്ളതും സംസ്ഥാനത്താണ്.
Share it