- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 575 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 825
ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8918 ആയി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച്ച 575 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 5 പേര്‍ക്കാണ് പോസിറ്റീവായത്. 13 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 557 പേര്‍ക്കാണ് രോഗം ബാധിച്ചത്.
4677 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8918 ആയി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 825 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 122
( ഗോവിന്ദപുരം, അരക്കിണര്‍, നല്ലളം, കോട്ടൂളി, മാങ്കാവ്, ചേവായൂര്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, എലത്തൂര്‍, കൊളത്തറ, നടക്കാവ്, കുണ്ടുങ്ങല്‍, , കൊമ്മേരി, മൈലാമ്പാടി, ജയില്‍ റോഡ്, കാരപ്പറമ്പ്, ഈസ്റ്റ്ഹില്‍, പന്നിയങ്കര, വട്ടക്കിണര്‍, വേങ്ങേരി, മാത്തോട്ടം, ചാലപ്പുറം, കാളൂര്‍ റോഡ്, പുതിയപാലം, ചേവായൂര്‍, മേരിക്കുന്ന്, മീഞ്ചന്ത, കോട്ടൂളി, പുതിയറ, കാളാണ്ടിത്താഴം, ഭരതന്‍ ബസാര്‍, തിരുത്തിയാട്. വളയനാട്, കല്ലായി, ബേപ്പൂര്‍, ചെറുവണ്ണൂര്‍, ഡിവിഷന്‍ 52, 56, 58)
വടകര- 47
മരുതോങ്കര- 31
പെരുമണ്ണ - 20
ഉള്ള്യേരി - 18
ചേളന്നൂര്‍ - 15
ഏറാമല - 14
കാക്കൂര്‍ - 14
കൊയിലാണ്ടി -14
കോടഞ്ചേരി -12
തലക്കുളത്തൂര്‍ -12
ചങ്ങരോത്ത് -11
ചേമഞ്ചേരി -11
മാവൂര്‍ - 11
ഉണ്ണിക്കുളം -10
കായക്കൊടി -9
കൊടുവളളി -9
ഒളവണ്ണ - 9
രാമനാട്ടുകര -9
ചക്കിട്ടപാറ -8
കാവിലുംപാറ -8
ഒഞ്ചിയം -8
താമരശ്ശേരി -8
അത്തോളി -7
ചെങ്ങോട്ടുകാവ് -7
പയ്യോളി -7
പെരുവയല്‍ -6
ബാലുശ്ശേരി -5
RELATED STORIES
കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMTമാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ച...
14 Dec 2024 1:37 PM GMTഇസ്രായേലി സൈന്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ...
14 Dec 2024 1:33 PM GMTരക്ഷാപ്രവര്‍ത്തനം നടത്തിയതിനും ഫീസ്; കേന്ദ്ര സര്‍ക്കാര്‍ നിലപാട്...
14 Dec 2024 1:29 PM GMT