- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 763 പേര്‍ക്ക് കോവിഡ്; 908 പേർക്ക് രോഗമുക്തി
സമ്പര്‍ക്കം വഴി 744 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7814 പേരെ പരിശോധനക്ക് വിധേയരാക്കി.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 6 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി 744 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7814 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിൽസയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8860 ആയി. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിൽസയിലായിരുന്ന 908 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 216
ഗോവിന്ദപുരം, അരക്കിണര്‍, നല്ലളം, കോട്ടൂളി, പാറോപ്പടി, മാങ്കാവ്, ചേവായൂര്‍, വെസ്റ്റ്ഹില്‍, പുതിയങ്ങാടി, നടുവട്ടം, എലത്തൂര്‍, എരഞ്ഞിക്കല്‍, കൊളത്തറ, നടക്കാവ്, മാത്തോട്ടം, വട്ടക്കിണര്‍, കുണ്ടുങ്ങല്‍, ചക്കുംകടവ്, കിണാശ്ശേരി, കുളങ്ങരപീടിക, മീഞ്ചന്ത, കൊമ്മേരി, കുറ്റിച്ചിറ, കച്ചേരിക്കുന്ന്, തോപ്പയില്‍, മായനാട്, നെല്ലിക്കോട്, എടക്കാട്, സിവില്‍ സ്റ്റേഷന്‍, പൊറ്റമ്മല്‍, ബേപ്പൂര്‍, മേരിക്കുന്ന്, ചെലവൂര്‍, വേങ്ങേരി, പൊക്കൂന്ന്, വൈ.എം.സി.എ ക്രോസ് റോഡ്, ജയില്‍ റോഡ്, ഡിവിഷന്‍ 18, 23, 28, 29, 30, 31, 33, 36, 37, 42, 43, 54, 55, 61, 67, 75)
എടച്ചേരി - 41
വടകര - 32
പയ്യോളി - 22
കുറ്റ്യാടി - 20
നാദാപുരം - 20
ചാത്തമംഗലം - 19
കടലുണ്ടി - 17
താമരശ്ശേരി - 16
കൊയിലാണ്ടി - 15
കൊടിയത്തൂര്‍ - 13
കൊടുവളളി - 13
നരിക്കുനി - 13
തിരുവള്ളൂര്‍ - 13
തൂണേരി - 13
ഒളവണ്ണ - 12
കക്കോടി - 12
കാരശ്ശേരി - 12
ചോറോട് - 11
അത്തോളി - 10
ഉള്ള്യേരി - 9
കീഴരിയൂര്‍ - 9
കൂത്താളി - 9
മണിയൂര്‍ - 9
മാവൂര്‍ - 8
കാവിലൂംപാറ - 8
ചെറുവണ്ണൂര്‍.ആവള - 7
ഫറോക്ക് - 7
കുരുവട്ടൂര്‍ - 7
രാമനാട്ടുകര - 7
തലക്കുളത്തൂര്‍ - 7
കായക്കൊടി - 6
കൂടരഞ്ഞി - 6
ആയഞ്ചേരി - 6
കൂരാച്ചൂണ്ട് - 6
കാക്കൂര്‍ - 5
കുന്നുമ്മല്‍ - 5
മടവൂര്‍ - 5
ഓമശ്ശേരി - 5
പനങ്ങാട് - 5
പെരുവയല്‍ - 5
ഉണ്ണിക്കുളം - 5
വാണിമേല്‍ - 5
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















