Top

You Searched For "theft"

ആലുവയില്‍ ജ്വല്ലറി മോഷണ ശ്രമം; പ്രതികള്‍ പിടിയില്‍

1 Jun 2020 2:57 PM GMT
അങ്കമാലി തുറവൂര്‍ പവിഴപൊങ് ഭാഗത്ത് ഇഞ്ചേക്കാടന്‍ വീട്ടില്‍ സജു സാബു (24), കോട്ടയം രാമപുരം ഭാഗത്ത് പാറപ്‌ളാക്കല്‍ വീട്ടില്‍ അഖില്‍ (22), രാമപുരം കുറിഞ്ഞി ഭാഗത്ത് നടുവിലെക്കൂറ്റ് വീട്ടില്‍ ജെയ്‌സണ്‍ (25) എന്നിവരാണ് അറസ്റ്റിലായത്

നാലംഗ മോഷണസംഘം മാള പോലിസിന്റെ പിടിയിലായി

17 May 2020 5:51 PM GMT
ഇവരില്‍ നിന്ന് രണ്ട് ബൈക്കുകളും ഒരു ബൈക്കിന്റെ ഭാഗങ്ങളും കണ്ടെടുത്തു.

വിദേശികളെ കവര്‍ച്ച ചെയ്ത സ്വദേശി സംഘത്തെ പിടികൂടി

11 May 2020 12:19 PM GMT
71 ല്‍ പരം കവര്‍ച്ചകള്‍ നടത്തിയതായി സംഘം പോലിസിനോട് സമ്മതിച്ചു. 36 കാര്‍ മോഷവും നടത്തിയിരുന്നു.

മാസ്ക് ധരിച്ചെത്തി കാറിൽ നിന്നും സർട്ടിഫിക്കറ്റുകൾ മോഷ്ടിച്ചു

25 April 2020 9:30 AM GMT
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഓട്ടോറിക്ഷകളില്‍ മോഷണം; പ്രതി അറസ്റ്റില്‍

6 Feb 2020 12:04 PM GMT
തൃശ്ശൂര്‍ എറനാട് കര, വടൂക്കര പോസ്റ്റ് പുതുകുളങ്ങര വീട്ടില്‍ ബെന്നി വര്‍ഗീസ്(48) ആണ് അറസ്റ്റിലായത്.എറണാകുളം ശിവക്ഷേത്രത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കളുടെ ഡാഷ് ബോര്‍ഡുകള്‍ കുത്തിത്തുറന്നാണ് പ്രതി പണവും മൊബൈല്‍ ഫോണുകളും പേഴ്‌സുകള്‍ മറ്റും മോഷ്ടിച്ചതെന്ന് പോലിസ് പറഞ്ഞു

റേഷന്‍ കടയില്‍ മോഷണ നാടകം; കട ലൈസന്‍സിക്കെതിരേ കേസെടുത്തു

29 Jan 2020 3:39 PM GMT
കഴിഞ്ഞ കുറച്ച് മാസങ്ങളായി റേഷന്‍ സാധനങ്ങള്‍ മറിച്ച് വിറ്റതിലൂടെയുണ്ടായ സ്‌റ്റോക്കിലെ കുറവ് മറച്ചുവെക്കുന്നതിനായി ഇയാളുണ്ടാക്കിയ വ്യാജ മോഷണ നാടകമാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

പെട്രോൾ പമ്പിൽ മോഷണം; ജീവനക്കാരൻ അറസ്റ്റിൽ

17 Dec 2019 9:45 AM GMT
കുരമ്പാല ഇടയാടി സെന്റ് ജോർജ് എംജി ഫ്യുവൽസിലാണ് പണാപഹരണം നടന്നത്.

ക്ഷേത്ര ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം: പ്രതി പിടിയില്‍

14 Dec 2019 1:20 PM GMT
താഴേക്കോട് സ്വദേശി പൊന്നേത്ത് ലത്തീഫ് (50) ആണ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കകം വലയിലായത്.

പോലിസ് പട്രോളിങിനിടെ നാലംഗ മോഷണസംഘം പിടിയില്‍

7 Dec 2019 12:34 AM GMT
ചിറ്റാര്‍ തോമ എന്നറിയപ്പെടുന്ന തോമസ്, ഇടയാറന്മുള സ്വദേശി ഉല്ലാസ്, കല്ലന്‍ ഗോപാലന്‍ എന്ന് അറിയപ്പെടുന്ന ഗോപാലന്‍, അയിരൂര്‍ സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്.

കുപ്രസിദ്ധ മോഷ്ടാവ് ബിജു സെബാസ്റ്റ്യന്‍ പിടിയില്‍

14 Nov 2019 11:23 AM GMT
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 200ലധികം കേസുകളിലാണ് ബിജു ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളത്. വാടകവീടുകള്‍ കണ്ടെത്തുന്നതിനും മോഷണമുതലുകള്‍ വില്‍ക്കുന്നതിനും സഹായിച്ചിരുന്നത് കൂട്ടാളിയായ ജേക്കബ് ആയിരുന്നു.

അതീവസുരക്ഷാ മേഖലയായ പദ്മനാഭസ്വാമി ക്ഷേത്രനടയിൽ മോഷണം

15 Oct 2019 6:57 AM GMT
ക്ഷേത്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ കുറിച്ചുള്ള വിവരം ലഭിച്ചതായി പോലിസ് അറിയിച്ചു. ക്ഷത്രദര്‍ശനത്തിന് എത്തിയ വട്ടിയൂര്‍ക്കാവ് സ്വദേശി എം.സി.രാംദാസിന്റെ മൊബൈല്‍ഫോണും പഴ്‌സുമാണ് വാഹനത്തില്‍ നിന്നും നഷ്ടമായത്.

മോഷ്ടിച്ച 1.5 ലക്ഷം രൂപയുടെ മൊബൈലുമായി യുവാവ് പിടിയില്‍

2 Oct 2019 1:01 PM GMT
കോഴിക്കോട് നാദാപുരം അരൂര്‍ ചാല്പറമ്പത്ത് സ്വദേശി റഫീഖ് (38)ആണ് പിടിയിലായത്.

നൂറിലധികം മോഷണ കേസുകളിലെ പ്രതി റഷീദും കൂട്ടാളിയും പിടിയില്‍

29 Sep 2019 8:52 AM GMT
രാധാകൃഷ്ണന്‍ ബത്തേരിയില്‍ 1999ല്‍ ജോസ് എന്നാളെ കൊലപ്പെടുത്തിയ കേസിലും എടക്കരയില്‍ ബലാല്‍സംഗക്കേസിലും കോഴിക്കോട് നിരവധി പോക്കറ്റടി ക്കേസിലും പിടിയിലായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

വിമാന വാഹിനി കപ്പലിലെ മോഷണം: അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു

27 Sep 2019 2:00 AM GMT
കേസില്‍ എറണാകുളം സൗത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപോര്‍ട്ട് തന്നെയാകും എന്‍ഐഎ കോടതിയിലും രജിസ്റ്റര്‍ ചെയ്യുകയെന്നാണ് വിവരം. അതീവ സുരക്ഷ പരിശോധനയും കാവല്‍ക്കാരുമുള്ള കപ്പല്‍ശാലയിലെ വിമാന വാഹിനി കപ്പിലില്‍ നിന്നും ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ സംഭവത്തെക്കുറിച്ച് നേരത്തെ കേന്ദ്ര ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

വിമാന വാഹിനി കപ്പലില്‍ മോഷണം : അന്വേഷണം ഊര്‍ജിതമാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍

20 Sep 2019 2:42 AM GMT
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സംഘം ഇന്നലെ കപ്പല്‍ശാലയിലെത്തി വിവരം ശേഖരിച്ചു.കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ള ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷണം പോയിരിക്കുന്നതെന്നാണ് പറയുന്നത്. ആറു ഡിസ്‌കുകള്‍ മോഷണം പോയതായാണ് വിവരം.അതീവ സുരക്ഷയില്‍ നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലില്‍ മോഷണം നടന്നത് പോലിസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഞെട്ടിച്ചിരിക്കുകയാണ്

വീട്ടമ്മയുടെ സ്വര്‍ണ മാല പോട്ടിച്ച കേസിലെ പ്രതി പിടിയില്‍

27 Aug 2019 6:02 PM GMT
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് മറ്റൊരു മോഷണത്തിന് തയ്യാറെടുക്കുന്നതിനിടേയാണ് പ്രതി മെഡിക്കല്‍ കോളജ് പോലിസിന്റെ പിടിയിലാകുന്നത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെയും ജീവനക്കാരുടെയും മൊബൈല്‍ ഫോണ്‍ കവരുന്ന സംഘം പിടിയില്‍

14 Aug 2019 2:39 PM GMT
തോളികൊട് കുന്നുംപുറത്ത് മജീദ മന്‍സിലില്‍ അല്‍അമീന്‍ (32), തെങ്കാശി സ്വദേശി ബാബു (47) എന്നിവരാണ് മെഡിക്കല്‍ കോളജ് പോലിസിന്റെ പിടിയിലായത്.

കക്കാട് ആളില്ലാത്ത വീട്ടില്‍ മോഷണം; 10 പവനോളം കവര്‍ന്നു

5 Aug 2019 2:12 PM GMT
കളത്തുപ്പറമ്പില്‍ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്‍ ഷറഫുദ്ദീന്റ ഭാര്യയുടെ പത്തു പവനോളം വരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

മൊബൈല്‍ ടവറുകളിലെ ബാറ്ററി മോഷണം; ചുമട്ടുതൊഴിലാളി പിടിയില്‍

29 July 2019 5:09 PM GMT
ചുമട്ട് തൊഴിലാളിയായ ഇരിട്ടി ആനപ്പന്തിയിലെ കനകപ്പുലം വീട്ടില്‍ കെ പി രാജനാ (59) ണ് അറസ്റ്റിലായത്.

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍

22 July 2019 10:28 AM GMT
പാലക്കാട് നെല്ലായ ഏഴുവന്തല ചക്കിങ്ങ തൊടിയില്‍ നൗഷാദ്(40)ആണ് പിടിയിലായത്. സിനമാ സ്‌റ്റൈലില്‍ ഏറെ നേരത്തെ സാഹസിക സംഘട്ടനത്തിനൊടുവിലാണ് നാട്ടുകാരും പോലിസും ഏഴടിയിലധികം പൊക്കമുള്ള നൗഷാദിനെ കീഴ്‌പ്പെടുത്തിയത്.

ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് പണവും ഓട്ടോയും കവര്‍ന്ന കേസ്: പ്രതികള്‍ക്ക് നാല് വര്‍ഷം തടവ്

18 July 2019 5:26 PM GMT
ചൊവ്വൂര്‍ സ്വദേശി ഹരിയുടെ ഓട്ടോയും പണവുമാണ് മൂന്നംഗ സംഘം തട്ടിയെടുത്തത്. 2018 ഏപ്രില്‍ 26നായിരുന്നു സംഭവം. തൃശൂര്‍ പൂരം പുലര്‍ച്ചെ വെടിക്കെട്ടിന് ശേഷം എംഒ റോഡില്‍ നിന്നും ഒളരിയിലേക്ക് വാടക വിളിച്ചതായിരുന്നു.

ആലുവയില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച;സ്വര്‍ണവും വജ്രാഭരണവുമടക്കം 30 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയി

13 July 2019 11:03 AM GMT
ആലുവ തോട്ടയ്ക്കാട്ടു കര കോണ്‍വെന്റിനു സമീപം താമസിക്കുന്ന ജോര്‍ജ് മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.20 പവന്‍ സ്വര്‍ണം, 25 ലക്ഷത്തോളം വിലമതിക്കുന്ന വജ്രാഭരണങ്ങള്‍, വിദേശ കറന്‍സികള്‍ എന്നിവയാണ് മോഷണം പോയത്.വീട്ടിലെ അലമാരിയ്ക്കുളളിലെ ലോക്കറിലായിരുന്നു സ്വര്‍ണവും വജ്രാഭരണവും,വിദേശ കറന്‍സികളും മറ്റും സൂക്ഷിച്ചിരുന്നത്. വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ അലമാരി കുത്തിത്തറുന്നതിനുശേഷം ലോക്കര്‍ തകര്‍ത്താണ് മോഷണം നടത്തിയിരിക്കുന്നത്

മോഷണക്കേസ്: യുവാവിന്റെ രഹസ്യഭാഗങ്ങളില്‍ പോലിസ് കുരുമുളക് സ്‌പ്രേ ചെയ്‌തതായി പരാതി

11 July 2019 8:51 AM GMT
പന്തളം കുരമ്പാല സ്വദേശി ആര്‍ രാജേഷ് പുനലൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു നല്‍കിയ മൊഴിയെ തുടര്‍ന്ന് പോലിസിനെതിരെ കോടതി കേസെടുത്തു. കുറ്റം ചെയ്തിട്ടില്ലെന്നു പറഞ്ഞിട്ടും എസ്‌ഐ ഉള്‍പ്പെടെ ചവിട്ടുകയും ഇടിക്കുകയും ചെയ്‌തെന്നു മൊഴിയില്‍ പറയുന്നു.

മോഷണം ആരോപിച്ച് യുപിയില്‍ ദലിത് യുവാക്കളെ വിവസ്ത്രരാക്കി മര്‍ദ്ദിച്ചു

8 July 2019 11:39 AM GMT
കസ്റ്റഡിയിലെടുത്ത മൂന്നു യുവാക്കള്‍ക്കെതിരേ മോഷണത്തിന് കേസെടുത്തതായി ജോന്‍പൂര്‍ പോലിസ് സൂപ്രണ്ട് വിപിന്‍ കുമാര്‍ മിശ്ര പറഞ്ഞു. അതേസമയം, യുവാക്കളെ ആക്രമിച്ചവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ടെന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും മിശ്ര പറഞ്ഞു.

മരണ വീട്ടില്‍ കള്ളന്‍ കയറി

29 Jun 2019 12:20 PM GMT
ഇന്നു രാവിലെ ആറോടെ സഹോദര പുത്രന്‍ വിവേക് വീട് തുറക്കാനെത്തിയപ്പോഴാണ് കള്ളന്‍ കടന്ന വിവരം അറിയുന്നത്. പിന്‍ഭാഗത്തെ അടുക്കള വാതിലും ഉള്ളിലെ വാതിലും പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്.

കാഴ്ചയില്ലാത്തയാളുടെ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

22 Jun 2019 10:51 AM GMT
തിരുവനന്തപുരം: തമ്പാനൂരില്‍ കാഴ്ചയില്ലാത്തയാളുടെ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. എറണാകുളം മരട് ആയത്തുപറമ്പില്‍ മോഹനന്‍ മകന്‍ സുനില്‍ കു...

എ ടി എമ്മില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

19 Jun 2019 5:15 PM GMT
രാജസ്ഥാന്‍ ഹരിയാനാ ബോര്‍ഡറില്‍ പല്‍വാല്‍ ജില്ലയില്‍ റിയാജു ഖാന്‍(27),അമിന്‍ ഖാന്‍(38)എന്നിവരെയാണ് മട്ടാഞ്ചേരി സി ഐ നവാസിന്റെ നേതൃത്വത്തിലുളള പോലിസ് സംഘം പിടികൂടിയത്.ഇവരില്‍ നിന്നായി 45,000 രൂപയും, പതിമൂന്ന് എ ടി എം കാര്‍ഡുകളും കണ്ടെത്തി

മലപ്പുറത്ത് മോഷണക്കുറ്റമാരോപിച്ച് 14 കാരന് ക്രൂരമര്‍ദനം

17 May 2019 10:13 AM GMT
മോഷണക്കുറ്റമാരോപിച്ചാണ് അഞ്ചംഗസംഘം കുട്ടിയെ മര്‍ദിച്ചത്. വടി കൊണ്ടുള്ള മര്‍ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കുണ്ട്.

ശബരിമല തീർഥാടകരുടെ വേഷത്തിൽ മോഷണം നടത്തുന്ന മൂന്നുപേർ പിടിയിൽ

16 May 2019 7:00 PM GMT
പണവും മൊബൈൽ ഫോണും മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂവരും പമ്പ പോലിസിന്റെ പിടിയിലായത്.

റൈസ് മില്ലില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

11 May 2019 5:42 PM GMT
കാരകുന്ന് 34ലെ തൊണ്ടിയന്‍ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പികെഎച്ച് റൈസ് മില്ലില്‍ മോഷണം നടത്തിയ ഒതായി കുരിക്കലം പാടിലെ ഒറ്റപ്പിലാക്കല്‍ മുജീബ് റഹ്മാനെ(42)യാണ് എടവണ്ണ എസ്‌ഐ എന്‍ കെ മുരളിയും സംഘവും അറസ്റ്റ് ചെയ്തത്.

മൊബെല്‍ ടവറുകളിലെ കേബിളുകള്‍ മോഷ്ടിച്ച കേസ്: പ്രതികള്‍ പിടിയില്‍

20 April 2019 3:40 PM GMT
പെരിന്തല്‍മണ്ണ: വിവിധ ജില്ലകളില്‍നിന്നും മൊബൈല്‍ ടവര്‍ കേബിള്‍ മോഷണം പോയ കേസുകളിലെ പ്രതികള്‍ പിടിയില്‍. പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളിലെ മൊബൈല്‍ ട...

മുളകുപൊടി എറിഞ്ഞ് മോഷണം; രണ്ടുപേർ പിടിയിൽ

18 April 2019 7:23 AM GMT
ഓമല്ലൂർ പുത്തൻപീടിക പറയനാലി മടുക്കുവേലിൽ ജിജോമോൻ ജോജി, കരിമ്പനാക്കുഴിയിൽ വീട്ടിൽ ബിവിൽ എന്നിവരാണ് അറസ്റ്റിലായത്.

മാളയില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച; ഡയമണ്ട് ഉള്‍പ്പടെ 25 ലക്ഷം രൂപയുടെ നഷ്ടം

10 April 2019 3:44 PM GMT
മാള വലിയപറമ്പ് പള്ളിമുറ്റത്ത് ഡോ. അലു കെ മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഡയമണ്ട് ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടു.

മോഷണ കേസുകളിലെ പ്രതി മോഷണ ശ്രമത്തിനിടെ പിടിയിലായി

8 April 2019 3:01 PM GMT
കേച്ചേരി മേഖലയില്‍ മാസങ്ങളായി മോഷണം വ്യാപകമായിരുന്നു. മണലി, പട്ടിക്കര, ചിറനെല്ലൂര്‍ പ്രദേശങ്ങളിലായിരുന്നു മോഷണം വ്യാപകം. കവര്‍ച്ചാ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വാഹനങ്ങളും മൊബൈല്‍ ഫോണുകളും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

കിടപ്പ് മുറിയുടെ ജനലഴി അറുത്ത് മോഷണം; പണവും സ്വര്‍ണ്ണവും കവര്‍ന്നു

1 April 2019 12:07 PM GMT
വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പ് മുറിയുടെ ജനലഴിയാണ് അറുത്ത് മാറ്റിയത്. ഹരികൃഷ്ണന്റെ മാതാവ് രാജമ്മ ഉറങ്ങുകയായിരുന്ന ഈ മുറിയില്‍ കടന്ന മോഷ്ടാവ് കട്ടിലിനടിയിലെ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച പതിനായിരം രൂപയും ഒരു പവന്റെ സ്വര്‍ണ വളയുമാണ് കവര്‍ന്നത്.

റിട്ട. അധ്യാപികയെ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണം കവര്‍ന്ന കേസ്: യുവതിയും യുവാവും പിടിയില്‍

7 March 2019 5:10 PM GMT
വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അബിന്‍സും രണ്ടു കുട്ടികളുള്ള മഞ്ജുഷയും കമിതാക്കളാണെന്ന് പോലീസ് പറഞ്ഞു.സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഇരുവരും ഒരുമിച്ചു താമസിച്ചു വരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. എരൂര്‍ ലേബര്‍ കോര്‍ണര്‍ -വടക്കേ വൈമീതി റോഡില്‍ കൊച്ചുപുരക്കല്‍ പരേതനായ രാമന്റ് ഭാര്യ റിട്ടയേഡ് അധ്യാപിക രഘുപതിയെ(78)യായണ് ഇവര്‍ തലക്കടിച്ച് വീഴിത്തി സ്വര്‍ണം കവര്‍ന്നത്.കഴിഞ്ഞ മാസം 22 ന് ഉച്ചക്ക് 12.30 നാണ് സംഭവം
Share it