പൂജാ പാത്രത്തില്‍ നിന്ന് ബദാം മോഷ്ടിച്ചെന്ന്; 11 കാരനായ ദലിത് ബാലനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് പൂജാരി (വീഡിയോ)

ഭോപ്പാല്‍: പൂജാ പാത്രത്തില്‍ നിന്ന് ബദാം മോഷ്ടിച്ചെന്ന് ആരോപിച്ച് ദലിത് ബാലനെ പൂജാരി കെട്ടിയിട്ട് മര്‍ദ്ദിച്ചു. സാഗറിലെ ജൈന ക്ഷേത്രത്തിലെ പണ്ഡിറ്റ് രാജേഷ് ജെയിനാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയെ കയറുപയോഗിച്ച് കെട്ടിയിടുന്നതിന്റേ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൂജാ പാത്രത്തില്‍ നിന്നും ബദാം മോഷ്ടിച്ചതിനാണ് ദലിത് ബാലനെ കെട്ടിയിട്ടതെന്ന് രാജേഷ് ജെയിന്‍ പോലിസിനോട് പറഞ്ഞു. പൂജാരിയും മറ്റൊരാളും ചേര്‍ന്നാണ് കുട്ടിയെ കെട്ടിയിട്ടത്. സംഭവത്തില്‍ മോത്തി നഗര്‍ പോലിസ് എസ്‌സി-എസ്ടി ആക്ട് പ്രകാരം കുട്ടിയെ ബന്ദിയാക്കി ആക്രമിച്ചതിന് കേസെടുത്തിട്ടുണ്ട്.
MP: सागर में जैन मंदिर के बाहर खड़े 11 साल के दलित बच्चें को चोरी के शक में पंडित राजेश जैन ने पीटा, फिर बंधन बना लिया।
— काश/if Kakvi (@KashifKakvi) September 10, 2022
जैन ने पुलिस को बताया कि उसने पूजा की थाली से बादाम उठा कर जेब में रखे थे।
मोती नगर थाना में बच्चे को बंधक बनाकर मारपीट करने और SC-ST एक्ट के तहत मामला दर्ज। pic.twitter.com/i6ZHl8eQeu
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT