You Searched For "Dalit"

ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; കര്‍ണാടകയില്‍ പാഠപുസ്തകത്തില്‍നിന്ന് ദലിത് എഴുത്തുകാരന്റെ കവിത ഒഴിവാക്കുന്നു

11 Jun 2022 1:36 PM GMT
ബെംഗളൂരു: കര്‍ണാടകയിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ഹൈന്ദവവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണത്തിന്റെ പേരി...

ദലിത് യുവാവുമായി പ്രണയം; പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് കൊലപ്പെടുത്തി

8 Jun 2022 12:13 PM GMT
ബംഗളൂരു: ദലിത് യുവാവുമായുള്ള ബന്ധത്തിന്റെ പേരില്‍ 17 വയസ്സുള്ള മകളെ പിതാവ് കൊലപ്പെടുത്തി. കര്‍ണാടകയിലെ മൈസൂരിലെ പെരിയപട്ടണ താലൂക്കിലാണ് സംഭവം. വൊക്കലിഗ...

അടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍ കെട്ടിയിട്ടു

27 May 2022 3:33 PM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ ദലിത് യുവാവിന് നേരെ ക്രൂരമായ മര്‍ദനം. അടിമ വേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുകയായ...

ബലാല്‍സംഗത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്മഹത്യചെയ്തു; പ്രതി അറസ്റ്റില്‍

5 May 2022 3:59 AM GMT
ഫത്തേപൂര്‍: യുപിയിലെ ഫത്തേപൂരില്‍ ബലാല്‍സംഗത്തിനിരയായ പതിനഞ്ച് വയസ്സുള്ള ദലിത് പെണ്‍കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. അതേ ഗ്രാമത്തിലെ ഒരു യുവാവാണ് പ...

ദലിതരായതിനാല്‍ നവദമ്പതികളെ ക്ഷേത്രദര്‍ശനത്തില്‍നിന്നു തടഞ്ഞു; പൂജാരി അറസ്റ്റില്‍

25 April 2022 2:16 AM GMT
അഹോര്‍ സബ്ഡിവിഷനു കീഴിലുള്ള നീലകണ്ഠ് ഗ്രാമത്തിലെ ക്ഷേത്ര കാവടത്തില്‍ നവദമ്പതികളെ പൂജാരിയായ വേല ഭാരതി തടയുന്ന വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം...

ദളിത് സംവരണ അട്ടിമറിക്കെതിരെ എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ നടത്തി

10 March 2022 8:28 AM GMT
മലപ്പുറം:പട്ടികജാതി,പട്ടികവര്‍ഗ സ്‌പെഷ്യല്‍ റിക്രൂട്‌മെന്റ് പുനഃസ്ഥാപിക്കുക,സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മുഴുവന്‍ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക എന...

ദലിത് സംവരണ അട്ടിമറിക്കെതിരേ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ മാര്‍ച്ച് 10ന്

5 March 2022 2:24 AM GMT
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ദലിത് സംവരണ അട്ടിമറിയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പാലക്കാട് കലക്ട്രേറ്റിന് മുന്നില്‍ മാര്‍ച്ച് 10ന് പ്രതിഷേധ ധര്‍ണ്ണ ന...

25കാരിയായ ദലിത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍

19 Feb 2022 3:36 AM GMT
25കാരിയായ സിസ്റ്റര്‍ കൗസല്യ രാജേന്ദ്രന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. സിസ്‌റ്റേഴ്‌സ് ഓഫ് സെന്റ് ചാള്‍സ് ബോറോമിയോ ഈസ്‌റ്റേണ്‍ പ്രോവിന്‍സ്...

വിവാഹ ദിനത്തില്‍ കുതിരപ്പുറത്ത് യാത്ര ചെയ്ത ദലിത് പോലിസുകാരനെ സവര്‍ണര്‍ തടഞ്ഞു(വീഡിയോ)

11 Feb 2022 6:08 PM GMT
ഭോപ്പാല്‍: വിവാഹ ദിനത്തില്‍ കുതിരപ്പുറത്ത് യാത്ര ചെയ്ത ദിലത് പോലിസുകാരനെ സവര്‍ണര്‍ തടഞ്ഞു. ദലിതര്‍ കുതിരപ്പുറത്ത് യാത്ര ചെയ്യേണ്ടെന്ന് പറഞ്ഞായിരുന്നു ന...

ഹിജാബിനെ പിന്തുണച്ച ദലിത് വിദ്യാര്‍ഥികളെ തടഞ്ഞ് എബിവിപി; കോളജില്‍ സംഘര്‍ഷം (വീഡിയോ)

7 Feb 2022 11:03 AM GMT
മംഗളൂരു: ഹിജാബ് ധരിക്കാനുള്ള അവകാശത്തായി പോരാടുന്ന മുസ് ലിം വിദ്യാര്‍ഥികളെ പിന്തുണച്ചെത്തിയ ദലിത് വിദ്യാര്‍ഥികളെ തടഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍. മുസ് ലി...

ഹിജാബിന് ഐക്യദാര്‍ഢ്യവുമായി ദലിത് വിദ്യാര്‍ഥികള്‍; നീല ഷാളണിഞ്ഞ് പ്രകടനം (വീഡിയോ)

7 Feb 2022 9:16 AM GMT
മംഗളൂരു: ഹിജാബിനെതിരായ സംഘപരിവാര്‍ നീക്കത്തെ തുടര്‍ന്ന് കര്‍ണാടകയിലെ ചില കോളജുകളില്‍ ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയത് വിവാദമാവുന്നതിനിടെ ആശ്വാസകരമായി മ...

സവര്‍ണ ജാതിക്കാരുടെ പീഡനം; എട്ട് ദലിത് കുടുംബങ്ങളില്‍ നിന്നായി 40 പേര്‍ ഇസ് ലാം സ്വീകരിച്ചു

4 Feb 2022 10:07 AM GMT
ഞങ്ങള്‍ ഹിന്ദുക്കളായിരുന്നിട്ടും, പ്രബല ജാതിക്കാര്‍ ഉപയോഗിച്ച അതേ വഴിയിലൂടെ നടക്കാന്‍ ഞങ്ങളെ അനുവദിച്ചിരുന്നില്ല. 'രണ്ട് കപ്പ് സമ്പ്രദായമാണ്...

ദലിത് യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചു; പ്രക്ഷോഭത്തിനൊരുങ്ങി സംഘടനകള്‍

16 Jan 2022 8:59 AM GMT
കോയമ്പത്തൂര്‍: മൂന്ന് ദിവസം മുമ്പ് ആനമലയില്‍ ദലിത് യുവാവിനെ ആക്രമിച്ച ഏഴ് പേര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭവുമായി സംഘടനകള്‍. തിങ്ക...

യുപിയില്‍ ദലിത് സ്ത്രീകളെ പീഡിപ്പിച്ചു, വീട് തകര്‍ത്തു; സവര്‍ണ വിഭാഗത്തിനെതിരേ നടപടിയെടുക്കാതെ പോലിസ്

10 Jan 2022 6:15 AM GMT
കുശിനഗര്‍: വടക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയില്‍ ദലിത് കുടുംബത്തിന് നേരെ സവര്‍ണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആക്രമണം. വീടിന്റെ ഒരു ഭാഗം...

ദലിത് യുവാവിനെ വിവാഹം ചെയ്തതിന് യുവതിയുടെ തല മുണ്ഡനം ചെയ്തു; വിവാഹ മോചനത്തിന് നിര്‍ബന്ധിച്ച് പിതാവിന്റെ ക്രൂരത

30 Oct 2021 3:32 PM GMT
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബേതുലില്‍ ദലിത് യുവാവിനെ വിവാഹം ചെയ്തതിന് നഴ്‌സിംഗ് വിദ്യാര്‍ഥിനിയുടെ തലമുണ്ഡനം ചെയ്ത് പിതാവിന്റെ ക്രൂരത. യുവതിയെ നിര്‍ബന്ധപൂ...

താലൂക്ക്ഭരണകൂടം ഇടപ്പെട്ടു; ജീവിതത്തിലാദ്യമായി ക്ഷേത്രത്തില്‍ പ്രവേശിച്ച് ദിന്ദഗൂരിലെ ദളിത് കുടുംബങ്ങള്‍

28 Sep 2021 7:00 PM GMT
ക്ഷേത്രങ്ങളിലെ പ്രവേശനം ആവശ്യപ്പെട്ട് ഗ്രാമത്തിലെ പട്ടികജാതി കുടുംബങ്ങള്‍ താലൂക്ക് ഭരണകൂടത്തിന് അടുത്തിടെ നിവേദനം നല്‍കിയിരുന്നു.

ലക്ഷംവീട് കോളനിയിലൂടെ ദലിതരുടെ ഉയര്‍ത്തെഴുന്നേല്‍പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ത്തു: പന്തളം രാജേന്ദ്രന്‍

29 Aug 2021 10:58 AM GMT
ദലിത്-മുസ്‌ലിം-പിന്നാക്ക വിഭാഗ ഐക്യത്തിലൂടെ മാത്രമേ ഇന്ത്യയില്‍ ഈ വിഭാഗത്തിന് മോചനമുണ്ടാകൂ. പതിനഞ്ച് ശതമാനം വരുന്ന മുന്നാക്ക വിഭാഗങ്ങളാണ്...

ഡല്‍ഹി സര്‍വ്വകലാശാല ദലിത് എഴുത്തുകാരുടെ കൃതികള്‍ സിലബസില്‍ നിന്നും ഒഴിവാക്കി

25 Aug 2021 3:30 PM GMT
ഒഴിവാക്കിയ കൃതികള്‍ക്ക് പകരം മറ്റ് സവര്‍ണ എഴുത്തുകാരുടെ കൃതികള്‍ ഉള്‍പ്പെടുത്തുകയാണ് അധികൃതര്‍ ചെയ്തത്.

യുപിയില്‍ ദലിത് യുവാവിനെ പോലിസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തി; സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

2 Aug 2021 1:41 PM GMT
ന്യൂഡല്‍ഹി: യുപിയില്‍ ദലിത് യുവാവിനെ പോലിസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിന് ഇരയാക്കി കൊലപ്പെടുത്തി. യുപി ബഗൗലി ബ്ലോക്ക് കബീര്‍ നഗറിലെ ബഹ്‌റൈച്ചി(45...

പൊതുകിണറില്‍ നിന്ന് വെള്ളമെടുത്തതിന് ബ്രാഹ്മണരുടെ ആക്രമണം; ജമ്മുവിലെ ദലിത് സമുദായം ഭീതിയില്‍

3 July 2021 5:10 AM GMT
ജമ്മു: പൊതു കിണറില്‍ നിന്ന് ദലിതര്‍ കുടിവെള്ളമെടുക്കുന്നത് ബ്രാഹ്മണ സമുദായ അംഗങ്ങള്‍ തടഞ്ഞതായും ആക്രമിച്ചതായും പരാതി. ജമ്മു കശ്മീരിലെ ഉദംപൂര്‍ ജില്ലയില...

ഞാവല്‍ പഴം പറിച്ചെന്ന് ആരോപിച്ച് ദലിത് ബാലന്‍മാരെ മരത്തില്‍ കെട്ടിയിട്ട് തല്ലിച്ചതച്ചു

24 Jun 2021 11:47 AM GMT
ഉത്തര്‍പ്രദേശിലെ ഗെഹുവ ഗ്രാമത്തിലാണ് മനസാക്ഷിയെ നടക്കുന്ന സംഭവം അരങ്ങേറിയത്. 10, 11 വയസ് പ്രായമുള്ള ദലിത് ബാലന്‍മാരാണ് സവര്‍ണ വിഭാഗത്തില്‍നിന്നുള്ള...

ഇതര ജാതിയില്‍പെട്ട യുവതിയുമായി സൗഹൃദം: ദലിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് തല പാതി മുണ്ഡനം ചെയ്തു, ചെരുപ്പുമാല അണിയിച്ചു

2 Jun 2021 1:12 AM GMT
യുവതിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവരാണ് യുവാക്കളെ മര്‍ദിച്ചത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

ദളിത് യുവാവിനെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി

22 May 2021 7:28 PM GMT
തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും പോലിസ് സ്‌റ്റേഷനില്‍ വച്ച് മൂത്രം കുടിപ്പിച്ചതായും ഡിജിപി പ്രവീണ്‍ സൂതിന് നല്‍കിയ പരാതിയില്‍ പുനീത് ചൂണ്ടിക്കാട്ടി.

സവര്‍ണര്‍ ദലിത് യുവാവിനെ കൊണ്ട് തുപ്പല്‍ നക്കിച്ചു (വീഡിയോ)

14 April 2021 5:42 AM GMT
ബിഹാറിലെ ഗയ ജില്ലയിലെ വാസിഗഞ്ച് ബ്ലോക്ക് ഗുരിയാവന്‍ പഞ്ചായത്ത് മുഖ്യനാണ് ദലിത് യുവാവിനെ നിന്ദ്യമായ രീതിയില്‍ പീഡിനത്തിന് ഇരയാക്കുന്നതെന്ന് 'ന്യൂസ്...

ദലിത് പക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ നേട്ടവും കോട്ടവും

12 March 2021 6:26 AM GMT
'മത്സരത്തിനിറങ്ങുന്നതിനു മുന്‍പ് മത്സര ഫലത്തെ സംബന്ധിച്ച ക്യത്യമായ ബോധ്യം നമ്മുക്കുണ്ടാവേണ്ടതല്ലേ? മത്സര ഫലം ഭാവിയിലെ രാഷ്ട്രീയ മുന്നേറ്റത്തിന്...

ക്രൂരതയുടെ തലസ്ഥാനമായി വീണ്ടും ഉത്തര്‍പ്രദേശ്: രണ്ട് ദലിത് പെണ്‍കുട്ടികളെ പീഡിപ്പിച്ച്‌ കൂട്ടിക്കെട്ടി വിഷം കൊടുത്തു കൊന്നു

17 Feb 2021 6:13 PM GMT
ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കൈയ്യും കാലും കെട്ടിയിട്ട നിലയില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയത്.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ദലിതന്‍, പാചകത്തിന് സവര്‍ണന്‍; വിവാദമായതിനെ തുടര്‍ന്ന് ജയില്‍ മാനുവലില്‍ മാറ്റം വരുത്തി രാജസ്ഥാന്‍

13 Feb 2021 8:48 AM GMT
'ദി വയര്‍' റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോദ്പൂര്‍ ബഞ്ച് ജയില്‍ മാനുവല്‍ മാറ്റം വരുത്തണമെന്ന് ഉത്തരവിട്ടു.

ഇസ്‌ലാം, ക്രിസ്തുമതം സ്വീകരിച്ച ദലിതുകള്‍ക്ക് സംവരണ സീറ്റില്‍ മത്സരിക്കാനാവില്ല: കേന്ദ്ര നിയമ മന്ത്രി

12 Feb 2021 1:06 PM GMT
ന്യൂഡല്‍ഹി: ഇസ്‌ലാമിലേക്കോ ക്രിസ്തു മതത്തിലേക്കോ മാറിയ ദലിതുകള്‍ക്ക് പട്ടികജാതിക്കാര്‍ക്കായി നീക്കിവച്ചിരിക്കുന്ന നിയോജകമണ്ഡലങ്ങളില്‍ നിന്ന് പാര്‍ലമെന്...

ആള്‍ക്കൂട്ട ആക്രമണത്തിനെതിരേ നിയമ നിര്‍മാണം വേണം: മനുഷ്യാവകാശ സംഘടന

11 Feb 2021 6:05 AM GMT
കൂലി ചോദിച്ചതിന്റെ പേരിലാണ് തന്റെ കെട്ടിയിട്ട് മര്‍ദിച്ചതെന്ന് രാഹുല്‍ പറഞ്ഞു.

പി സി ജോര്‍ജ്: മുസ്‌ലിം, ദലിത് വിരുദ്ധതയുടെ ബ്രാന്‍ഡ് അംബാസഡര്‍..

24 Jan 2021 8:55 AM GMT
ശ്രീലങ്കയിലെ തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് മുസ്‌ലിംകള്‍ക്കെതിരേ ജോര്‍ജ് നടത്തിയ ഹീനമായ പരാമര്‍ശങ്ങള്‍ ജോര്‍ജില്‍ അന്തര്‍ലീനമായ മുസ്‌ലിം...

സവര്‍ണരുടെ വിരുന്നിനിടെ ഭക്ഷണത്തില്‍ തൊട്ട ദലിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു

9 Dec 2020 6:01 AM GMT
ഒരു ദലിത് യുവാവ് സവര്‍ണര്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ തൊട്ടത് ഇഷ്ടപ്പെടാതിരുന്ന ഭൂരയും സന്തോഷും ചേര്‍ന്ന് ഇയാളെ ക്രൂരമായി അടിച്ച്...

ഈ പഞ്ചായത്ത് പ്രസിഡന്റിന് കസേരയില്ല; കാരണം അവര്‍ ദലിത് ആണ്

10 Oct 2020 9:31 AM GMT
പഞ്ചായത്ത് യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എല്ലാവരും കസേരയിലിരിക്കുമ്പോള്‍ പ്രസിഡന്റ് മാത്രം നിലത്താണ് ഇരിക്കാറുള്ളത്.

ഹാഥ്‌റസ് സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെ ബിഹാറില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

3 Oct 2020 10:08 AM GMT
മകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ രാഹുല്‍ കുമാര്‍, ചിന്തു കുമാര്‍, ചന്ദന്‍ കുമാര്‍...

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം; ദലിത് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

30 Sep 2020 6:44 PM GMT
ഹത്രാസ് കൂട്ട ബലാല്‍സംഗത്തില്‍ യോഗി സര്‍ക്കാരിനും പോലിസ് സമീപനത്തിനും എതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടേയാണ് പുതിയ സംഭവം റിപോര്‍ട്ട് ചെയ്തത്.

പ്രതിഷേധ ജ്വാല നടത്തി

8 Sep 2020 4:03 PM GMT
ഡിസിസി ജന. സെക്രട്ടറി ടി എം നാസര്‍ ഉദ്ഘാടനം ചെയ്തു

ജയിലുകളില്‍ അടക്കപ്പെട്ടവരില്‍ 73 ശതമാനവും മുസ്‌ലിം, ദലിത് വിഭാഗത്തില്‍ നിന്നുള്ളവര്‍

30 Aug 2020 10:22 AM GMT
ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം ദലിതുകളെ ജയിലില്‍ അടച്ചിട്ടുള്ളത്. 17995 ദലിതുകളെയാണ് ഇവിടെ വിവിധ ജയിലുകളിലായി അടച്ചത്.
Share it