Videos

ദലിത് കുടുംബത്തെ സവര്‍ണര്‍ വെടിവച്ച് കൊന്നു|dalit family shot dead|THEJAS NEWS

മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. 60കാരനായ ഘമാണ്ടി അഹിര്‍വാര്‍, ഭാര്യ രാജ്പ്യാരി, മകന്‍ മനക് ലാല്‍ അഹിര്‍വാര്‍ എന്നിവരേയാണ് അയല്‍വാസികള്‍ വെടിവച്ചുകൊന്നത്. ഉന്നത ജാതിക്കാരെന്ന് അവകാശപ്പെടുന്ന പട്ടേല്‍ വിഭാഗം സംഘടിച്ചെത്തിയാണ് ദലിത് കുടുംബത്തിന് നേരെ വെടിയുതിര്‍ത്തത്.

X


Next Story

RELATED STORIES

Share it