Top

You Searched For "THEJAS NEWS"

അബൂബക്കറിന്റെ അവസാന ദിനങ്ങൾ |THEJAS NEWS

16 April 2021 12:41 AM GMT
ജീവിതം, പ്രവാചകനും ഇസ്‌ലാമിനും സമർപ്പിച്ച അബൂബ്ബക്കർ(റ) ചരിത്രത്തിൽ തുല്യതയില്ലാത്ത വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ അവസാന ദിവസങ്ങളാണ് ഇന്ന് ചരിത്രപഥം ചർച്ച ചെയ്യുന്നത്.

ജീവിതവും സമ്പാദ്യവും ഇസ്‌ലാമിന് സമർപ്പിച്ച അബൂബക്കർ(റ) |THEJAS NEWS

15 April 2021 1:56 AM GMT
രണ്ടാം ഖലീഫ ഉമർ ഇബ്‌നു ഖത്താബ് പോലും അസൂയയോടെ നോക്കിയ വ്യക്തിയായിരുന്നു അബൂബക്കർ സിദ്ദീഖ് (റ). ദാനധർമങ്ങളിൽ ഒരിക്കൽപോലും ഉമറി(റ)ന് അബുബക്കർ (റ) തോൽപ്പിക്കാൻ സാധിച്ചിട്ടില്ല.

മഅ്ദനിക്കെതിരേ വിചിത്രവാദവുമായി കർണാടകം |THEJAS NEWS

12 April 2021 7:25 AM GMT
ബെംഗളൂരു സ്‌ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട അബ്ദുൾ നാസർ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നതിനെതിരേ നുണകൾക്കൊപ്പം വിചിത്ര വാദങ്ങളുമായി കർണാടകം.

തിരഞ്ഞെടുപ്പു കാലത്ത് കണ്ടില്ലല്ലോ ഈ കൊറോണപേടി? |THEJAS NEWS|Editors Voice

11 April 2021 3:41 PM GMT
തിരഞ്ഞടുപ്പു കോലാഹലം കെട്ടടങ്ങിയ ഉടനെ രണ്ടാഘട്ട കൊറോണ വ്യാപനത്തിന്റെ അപകടാവസ്ഥ പ്രസംഗിച്ചുവരുന്ന ഭരണകൂടങ്ങളുടെയും ഭരണ-പ്രതിപക്ഷങ്ങളുടെയും മാധ്യമങ്ങളുടെയും ഒക്കെ വായില്‍ കഴിഞ്ഞ ഒരു മാസക്കാലം എന്താ പഴമായിരുന്നോ?

വെറുതെ പേടിപ്പിക്കാന്‍ മനുഷ്യന്റെ ഓരോരോ.... |THEJAS NEWS

10 April 2021 2:58 AM GMT
വളര്‍ത്തുനായയും പൂച്ചയുമൊക്കെ ടിവിയില്‍ സിനിമകള്‍ കണ്ട് ഞെട്ടുകയും സന്തോഷിക്കുകയും ഒക്കെ ചെയ്യുമോ?ഈ പുലര്‍കാഴ്ച ഒന്നു കണ്ടുനോക്കൂ

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ യുഎസ് സേനാകപ്പല്‍ |THEJAS NEWS

9 April 2021 5:45 PM GMT
ലക്ഷദ്വീപില്‍നിന്ന് 130 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയുടെ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സ് യുദ്ധക്കപ്പലാണ് അതിക്രമിച്ചു കയറി നങ്കൂരമിട്ടത്‌

പരക്കെ അക്രമവും വെല്ലുവിളിയും; കേരളം എങ്ങോട്ട്? |THEJAS NEWS | THALKSHANAM

8 April 2021 4:31 PM GMT
തിരഞ്ഞെടുപ്പ് സമാപിച്ച ഉടനെ അക്രമരാഷ്ട്രീയക്കാര്‍ കൈയിലെടുത്ത കൊലക്കത്തി ഇനിയും താഴെ വച്ചിട്ടില്ല. പ്രതികളെ കുറിച്ചു വ്യക്തത ലഭിച്ചിട്ടും മന്‍സൂര്‍ വധക്കേസില്‍ പോലിസ് നോക്കുകുത്തിയാവുകയാണ്.

കേരളം വിധിയെഴുതി |THEJAS NEWS | JANAHITHAM 2021

6 April 2021 3:49 PM GMT
വൈകീട്ട് ഏഴുവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 73.58 ശതമാനം പോളിങ് നടന്നു. അന്തിമ കണക്ക് വരാനിരിക്കുന്നതേ ഉള്ളൂ

യുഎപിഎ മറന്നുപോകുന്ന തിരഞ്ഞെടുപ്പ് |THEJAS NEWS

6 April 2021 1:47 PM GMT
നിയമവിരുദ്ധ പ്രര്‍ത്തന നിരോധന നിയമം എന്ന യുഎപിഎ 1967ലാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. 2008ലെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ടാണ് യുഎപിഎ ഭേദഗതി ചെയ്ത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.

പ്രശ്‌നം പരിഹരിക്കാന്‍ കുട്ടികള്‍ക്കറിയാം നമ്മളെക്കാള്‍ |THEJAS NEWS

5 April 2021 2:01 AM GMT
കുട്ടികളോളം വളരാന്‍ മുതിര്‍ന്നവര്‍ക്ക് സാധിക്കുന്ന അന്ന് ലോകയുദ്ധങ്ങള്‍ തന്നെ ഇല്ലാതാവും. ഇതാ ഒരു പുലര്‍കാഴ്ച

നരേന്ദ്രമോദിക്ക് മറുപടിനല്‍കി പോപുലര്‍ ഫ്രണ്ട് |THEJAS NEWS

3 April 2021 4:59 PM GMT
നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന വര്‍ഗീയഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കുക തന്നെയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പോപുലര്‍ ഫ്രണ്ടിന്റെ മറുപടി. പോപുലര്‍ഫ്രണ്ടിന്റെ സാമൂഹിക നിലപാടെന്തെന്നു ചോദിച്ചതിനാണ് മറുപടി

അഭയാര്‍ഥിള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന് ഉത്തരവ്! പിന്നെ പിന്‍വലിക്കല്‍ ! |THEJAS NEWS

30 March 2021 6:50 AM GMT
പട്ടാളംതുടരുന്ന കൂട്ടക്കൊലയില്‍ നിന്നുരക്ഷതേടി മ്യാന്‍മറില്‍നിന്നു വന്നുകൊണ്ടിരിക്കുന്ന അഭയാര്‍ഥികള്‍ക്ക് ഭക്ഷണമോ താമസസൗകര്യമോ നല്‍കരുതെന്ന് ജനങ്ങളോടും പ്രാദേശിക ഭരണകൂടങ്ങളോടും മണിപ്പൂര്‍ സര്‍ക്കാര്‍ ഉത്തരവ്. വിമര്‍ശനം വ്യാപകമായതോടെ ഉത്തരവ് പിന്‍വലിച്ചു

വാമനപുരത്തിന്റെ ഇടതു ചായ്‌വ് ഇക്കുറി എങ്ങനെയാകും | THEJAS NEWS | JANAHITHAM-2021|

29 March 2021 1:47 PM GMT
സാധാരണതൊഴിലാളികള്‍ മുതല്‍ പണ്ഡിതന്‍മാര്‍ വരെയുള്ള വാമനപുരത്തിന്റെ ഉയര്‍ന്ന രാഷ്ട്രീയബോധവും നിലപാടും ഇക്കുറി വോട്ടിങില്‍ എങ്ങനെയാവും പ്രതിഫലിക്കുക

തലസ്ഥാനം നേടിയാല്‍ സംസ്ഥാനം ഭരിക്കാമോ?|THEJAS NEWS

26 March 2021 11:54 AM GMT
തലസ്ഥാനം നേടിയാല്‍ സംസ്ഥാനം ഭരിക്കാം എന്ന രാഷ്ട്രീയ അന്ധവിശ്വാസം നിലനില്‍ക്കുമ്പോള്‍ തിരുവനന്തപുരം ജില്ല ത്രികോണ മത്സരം കൊണ്ട് ഇത്തവണ ശ്രദ്ധകേന്ദ്രമാണ്.

മലബാര്‍ പോരാട്ട ചരിത്രം തുറന്നുവയ്ക്കുന്ന പുസ്തകം |THEJAS NEWS

23 March 2021 12:28 PM GMT
തേജസ് ബുക്‌സ് പ്രസിദ്ധീകരിച്ച സി അബ്ദുല്‍ ഹമീദിന്റെ മലബാര്‍ വിപ്ലവനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി എന്ന കൃതിമലബാര്‍ പോരാട്ട ചരിത്രംഅനുഭവിപ്പിക്കുന്ന വായനാനുഭവമാണ് പകരുന്നത്‌

കോട്ടയം എന്തായാലും പൂഞ്ഞാറിലെ സ്ഥിതി എന്താവും? |THEJAS NEWS|JANAHITHAM-2021|Kottayam|

22 March 2021 4:01 PM GMT
കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ ജനം ഉറ്റുനോക്കുന്നത് പൂഞ്ഞാറിലേക്കാണ്. അവിടെ അവര്‍ ഒരു ജനവഞ്ചകനെ നേരിടുന്നുണ്ട്

നരകത്തിലേക്കുള്ള വാതിൽ; നിഗൂഢതകളുടെ ഗുഹ |THEJAS NEWS | SAMANTHARAM

22 March 2021 1:24 PM GMT
ഗ്രീസിലെ പെന്റലിക്കസ് പർവത ചെരുവിൽ ഒറ്റപ്പെട്ടൊരു ഗുഹ. 60 മീറ്ററോളം നീളവും 20 മീറ്ററോളം വീതിയുമുള്ള ഗുഹയുടെ ഉൾഭാഗത്ത് പലയിടങ്ങളിലേക്ക് പിരിഞ്ഞപോകുന്ന നിരവധി തുരങ്കങ്ങൾ, ആ തുരങ്കങ്ങളിലൊന്ന് നരകത്തിലേക്കുള്ള വാതിലാണത്രെ.

വിദ്യാഭ്യാസ വകുപ്പ് പ്രോഗ്രസ് റിപോര്‍ട്ടുമായി കാംപസ് ഫ്രണ്ട് |THEJAS NEWS

20 March 2021 11:48 AM GMT
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പ് വട്ടപൂജ്യമാണെന്നു സമര്‍ഥിക്കുന്ന പ്രോഗ്രസ് റിപോര്‍ട്ട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ
Share it