Home > thejas news
You Searched For "thejas news"
വീടുകൾക്ക് വാതിലുകൾ ഇല്ലാത്ത ഗ്രാമം |THEJAS NEWS
21 Feb 2022 3:31 PM GMTഒരു ഗ്രാമത്തിലെ വീടുകൾ, ബാങ്കുകൾ, സ്കൂളുകൾ തുടങ്ങി ഒരു കെട്ടിടത്തിനും വാതിലുകൾ ഇല്ലാത്ത ഒരു ഗ്രമമുണ്ട് ഇന്ത്യയിൽ. ഇന്നത്തെ സമാന്തരം ചർച്ച ചെയ്യുന്നത് ...
ഒരു പള്ളി; 5000 മനുഷ്യരുടെ അസ്ഥികള്‍ കൊണ്ട് |THEJAS NEWS
16 Feb 2022 4:44 AM GMTജീവിതത്തെ കുറിച്ച്, അതെസമയം മരിച്ചവരെ കുറിച്ച് ഓര്‍ത്തു പോവുന്ന കാഴ്ചകള്‍
മീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMTമീഡിയാവണ്‍ പോലൊരു വാര്‍ത്താ ചാനലിന് രാജ്യത്ത് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് ഈ ഭരണകൂടത്തിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്
ആര്‍ക്കുവേണ്ടിയുള്ളതാണ് ഈ ബജറ്റ്? |THEJAS NEWS
1 Feb 2022 2:16 PM GMTകോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള ബജറ്റാവുമ്പോള്‍ ക്രിപ്റ്റോ കറന്‍സി ഉയര്‍ത്തുന്നുന്ന വെല്ലുവിളികളെക്കുറിച്ച് സാധാരണക്കാര്‍ ചിന്തിക്കേണ്ടെന്നാണോ...
നിങ്ങളുടെ ഭാര്യ ആയതില്‍ അഭിമാനിക്കുന്നു: ശ്വേത ഭട്ട് |THEJAS NEWS
31 Jan 2022 1:42 PM GMTസഞ്ജീവ് ഭട്ട് ഐപിഎസ് കാരാഗൃഹത്തിലാണ്. പുറത്ത് നിയമപോരാട്ടം നടത്തുന്ന ഭാര്യ വിവാഹവാര്‍ഷിക നാളില്‍ ഇങ്ങനെ കുറിച്ചു
ഇതാ പ്രകാശം പരത്തുന്ന മൂന്നു പെണ്ണുങ്ങള് |THEJAS NEWS
30 Jan 2022 4:08 PM GMTഈ മൂന്നു സ്ത്രീകള്‍ ലോകത്തിന് വിലപ്പെട്ട സന്ദേശമാണ് നല്‍കുന്നത്. പ്രോല്‍സാഹിപ്പിച്ചില്ലെങ്കിലും നിങ്ങള്‍ തടയാതിരുന്നാല്‍ ഞങ്ങള്‍ അതുചെയ്യാമെന്ന...
ബിജെപി സ്ഥാനാർത്ഥികളെ നാട്ടുകാർ ഓടിക്കുന്നു |THEJAS NEWS
30 Jan 2022 11:34 AM GMTപടിഞ്ഞാറൻ ഉത്തർ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥികളുടെ വാഹനവ്യൂഹങ്ങൾക്ക് നേർക്ക് കരിങ്കൊടി കാണിക്കുകയോ ചളി വാരി എറിയുകയോ ചെയ്ത പത്തിലധികം സംഭവങ്ങൾ റിപോർട്ട് ...
മസാല ദോശയുടെ രുചി എങ്ങനെ കൂട്ടാം |THEJAS NEWS
30 Jan 2022 11:30 AM GMTക്രിസ്പിയായുള്ള മസാല ദോശയുണ്ടാക്കുന്ന റസിപിയുമായി ഷൈബാ നൗഫല്‍
കോഴിക്കോട് ജില്ലയിലെ ശാന്തസുന്ദരമായൊരു ഉദ്യാനം |THEJAS NEWS
29 Jan 2022 4:36 PM GMTകോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മലബാർ ബൊട്ടാണിക്കല്‍ ഗാർഡനിലേക്കാണ് ഇന്നത്തെ ദ ജേർണിയുടെ യാത്ര.
ഈ കപ്പലില്‍ കളളന്മാര് മതി; ലോകായുക്ത വേണ്ട |THEJAS NEWS SHANIDASHA
29 Jan 2022 4:34 PM GMTനായനാര്‍ സഖാവിന്റെ കാലത്തെ സര്‍ക്കാരല്ലെന്നു മാത്രമല്ല നായനാറിന്റെ കാലത്തെ പാര്‍ട്ടിപോലുമല്ല ഇന്ന്. പിന്നല്ലേ ലോകായുക്ത!
മോദി-അമിത്ഷാ കൂട്ടുകെട്ട് പെഗാസസ് വാങ്ങി: ന്യൂയോര്‍ക്ക് ടൈംസ് |THEJAS NEWS
29 Jan 2022 12:23 PM GMTവ്യാജ സോഫ്റ്റ് വെയര്‍ പെഗാസസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ന്യൂയോര്‍ക്ക് ടൈംസ്
വെറുപ്പിക്കുന്ന കാര്യത്തില്‍ ട്രംപിനെ തോല്‍പ്പിക്കുമോ ബൈഡന്? |THEJAS NEWS
28 Jan 2022 2:29 PM GMTചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞു. തന്നെ വിമര്‍ശിക്കുന്ന എലോണ്‍മസ്കിന്റെ വാഹനകമ്പനിയെ കണ്ടില്ലെന്നു നടിച്ചു. ഇസ്രായേലിന്റെ സംരക്ഷകനായി ...
ടിപ്പുസുല്‍ത്താനെ കുറിച്ച് ബിജെപി പഠിപ്പിക്കേണ്ട: ശിവസേന |THEJAS NEWS
28 Jan 2022 1:06 PM GMTടിപ്പുസുല്‍ത്താന്‍ സ്വാതന്ത്ര്യസമര സേനാനിയാണെന്നു പറഞ്ഞ രാഷ്ട്രപതിയോടും ബിജെപി രാജി ആവശ്യപ്പെടുമോ എന്നു ശിവസേന ചോദിക്കുന്നു
പഹൽഗാം; സ്വർഗത്തിന്റെ ഒരു തുണ്ട് |THEJAS NEWS
22 Jan 2022 1:59 PM GMTകശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് പഹൽഗാം. ഏത് കാലത്ത് പോയാലും നയനമനോഹര കാഴ്ചകളാൽ സമ്പന്നമാണ് പഹൽഗാം. ഇന്നത്തെ ദ ജേർണി പഹൽഗാമിലേക്കാണ്
ഉവൈസി-ആര്‍എസ്എസ് ചര്‍ച്ച: ചിത്രത്തിന്റെ സത്യമറിയാം |THEJAS NEWS
21 Jan 2022 2:59 PM GMTഉവൈസിയും മോഹന്‍ ഭാഗവതും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നു പറഞ്ഞ് പ്രചരിക്കുന്ന ചിത്രത്തിന്റെയും സ്ത്രീ കാറോടിച്ചതിന് കുടുംബത്തെ ഒന്നടങ്കം താലിബാന്...
എ സെപ്പറേഷൻ; മനോഹരമായൊരു ഇറാനിയൻ സിനിമ |THEJAS NEWS
21 Jan 2022 11:48 AM GMTബന്ധങ്ങളെ കുറിച്ചാണ് ഇറാനിയന്‍ സിനിമകള്‍ അധികവും സംസാരിക്കാറുള്ളത്. 'എ സെപ്പറേഷന്‍' എന്ന അസ്ഗര്‍ ഫര്‍ഹാദി ചിത്രവും ബന്ധങ്ങളുടെ ആഴം അന്വേഷിക്കുന്ന...
ലാൻഡ് ജിഹാദ്; വീണ്ടും മഖ്ബറ തകർത്തു |THEJAS NEWS
19 Jan 2022 9:42 AM GMTലാൻഡ് ജിഹാദെന്ന് ആരോപിച്ച് ദർഗ അടിച്ചു തകർത്ത് ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ. ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരൺ മഞ്ച് തന്നേയാണ് ദർഗ തകർക്കുന്ന വീഡിയോ...
വീണ്ടും നാണംകെട്ട് നരേന്ദ്ര മോദി |THEJAS NEWS
18 Jan 2022 7:25 AM GMTവേൾഡ് ഇക്കോണമിക് ഫോറത്തിൽ സംസാരിക്കവെ തപ്പിത്തടഞ്ഞ് മോദി. മോദി നോക്കിവായിക്കുന്ന ടെലിപ്രോംപ്റ്റർ സംവിധാനം പ്രവർത്തനരഹിതമായതോടെയാണ് വാക്കുകൾ കിട്ടാതെ...
ജനിപ്പിച്ചതിന് മാതാപിതാക്കൾക്കെതിരേ കേസ് കൊടുത്ത മകൻ CINEMAYUDE VARTHAMANAM | THEJAS NEWS
14 Jan 2022 1:51 PM GMTജനിപ്പിച്ചു എന്ന കാരത്താൽ മാതാപിതാക്കൾക്കെതിരേ കേസ് കൊടുത്ത ഒരു മകന്റെ കഥയാണ് കാപ്പർനോം എന്ന സിനിമ പറയുന്നത്. എന്നാൽ അതുമാത്രമല്ല ആ സിനിമ
ബുള്ളി ബായ്; ഇതുവരെ അറസ്റ്റിലായത് മൂന്ന് പേർ |THEJAS NEWS
5 Jan 2022 1:05 PM GMT21 കാരൻ ശുഭം റാവത്തിനെയാണ് മുംബൈ പോലിസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇയാളടക്കം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം...
ഇന്ത്യ ആസൂത്രിത കൂട്ട വംശഹത്യയിലേക്കോ? |INQUEST|THEJAS NEWS
2 Jan 2022 3:55 PM GMTഹിന്ദുരാഷ്ട്രവാദം മാത്രമല്ല. പരസ്യമായി മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യാനും ഹിന്ദുത്വ നേതാക്കള്‍ തുടങ്ങിക്കഴിഞ്ഞു. ലക്ഷണങ്ങള്‍ ഗുരുതരമാണ്
ഇസ്രായേല്‍ സിറിയയില്‍ ബോംബിട്ടാല്‍ ഇറാന് പേടിക്കുമോ? | Around The Globe | THEJAS NEWS
30 Dec 2021 3:48 PM GMTഭീകരരാഷ്ടരമായ ഇസ്രായേല്‍ സിറിയയിലെ ലധാക്കിയ തുറമുഖത്ത് നടത്തിയ ബോംബാക്രമണം മിക്കവാറും ഇറാന്-അമേരിക്ക അണ്വായുധ കരാര്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍...
പ്രേമം വെള്ളിപാതയോടോ വെള്ളിക്കാശിനോടോ?|NIREEKSHANAM|THEJAS NEWS
27 Dec 2021 4:06 PM GMTപിണറായി സര്‍ക്കാരിന്റെ കെ-റെയില്‍ പ്രേമം സത്യത്തില്‍ എന്തു കണ്ടിട്ടാണ്?
ഹരിയാനയില്‍ യേശു ക്രിസ്തു പ്രതിമയുടെ തല തകര്‍ത്തു |THEJAS NEWS
26 Dec 2021 3:29 PM GMTക്രിസ്മസ് ആഘോഷത്തിനു പിന്നാലെയാണ് അതിക്രമം, അംബാല കന്റോണ്‍മെന്റിലെ ഹോളി റിഡീമര്‍ ചര്‍ച്ച് കവാടത്തിലെ രണ്ട് പ്രതിമകളാണ് തകര്‍ത്തത്
വിഎച്ച്പി റാലിയില്‍ സംഘര്‍ഷം; മുസ് ലിമിന്റെ കെട്ടിടം പോലിസ് തകര്‍ത്തു |THEJAS NEWS
26 Dec 2021 2:30 PM GMTമുസ് ലിംകള്‍ക്കെതിരേ ആക്രമണം ലക്ഷ്യമിട്ട് വിഎച്ച്പി നടത്തിയ 'ശൗര്യ യാത്ര' പോലിസ് തടഞ്ഞതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് മുസ് ലിം വയോധികന്റെ...
ചിലെയില്‍ നിന്നുള്ള ഇടതുപ്രതീക്ഷയും മ്യാന്മറിലെ കൂട്ടക്കൊലയും | Around The globe | THEJAS NEWS
23 Dec 2021 2:53 PM GMTമ്യാന്മറില് കയറ് കൊണ്ട് ബന്ധിച്ച ശേഷം കല്ല് കൊണ്ടും തോക്കിന്‍പാത്തി കൊണ്ടും ഭേദ്യം ചെയ്ത് സൈന്യം വെടിവച്ച് കൊന്നത്, ശ്രീലങ്കയിലെ ചായത്തോട്ടങ്ങളിലെ ...
കര്‍ണാടകയിലെ മതപരിവര്‍ത്തന ബില്ലും ഗുരുഗ്രാമിലെ ജുമുഅയും | India Scan | THEJAS NEWS
22 Dec 2021 11:00 PM GMTബൈബിള്‍ കത്തിക്കലും പാസ്റ്റര്‍മാരെ ആക്രമിക്കലും തുടരുന്ന കര്‍ണാടകയില്‍ മതപരിവര്‍ത്തന ബില്ല് ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണെന്ന് ഇന്ത്യാ...