Top

You Searched For "thejas news"

'ചാണക കേക്ക് തിന്ന് വയറിളക്കം പിടിച്ചു' ; സാരമില്ല ട്രോള്‍ മഴ നനഞ്ഞോളൂ |THEJAS NEWS

21 Jan 2021 12:13 PM GMT
ആമസോണില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ ചാണക കേക്കു തിന്ന് തനിക്കു വയറിളക്കം പിടിപെട്ടെന്ന് ഉപഭോക്താവ്. അതിന് അസഹനീയ ദുര്‍ഗന്ധവും ചളിയുടെ രുചിയുമെന്നു വെളിപ്പെടുത്തല്‍ . പിന്നാലെ ട്രോള്‍ പെരുമഴയും

വിവാദ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കാമെന്ന് കേന്ദ്രം |THEJAS NEWS

21 Jan 2021 9:19 AM GMT
10ാം വട്ട ചര്‍ച്ചയും പരാജപ്പെട്ട സ്ഥിതിക്ക് റിപബ്‌ളിക് ദിന ട്രാക്ടര്‍ റാലി സര്‍ക്കാരിനു നാണക്കേടാവുമെന്ന തിരിച്ചറിവില്‍ പുതിയ നീക്കമാണ് കേന്ദ്രത്തിന്റേത്.

അര്‍ണബിനെ നിയമത്തിന് മുന്നിലെത്തിക്കുക : എസ്ഡിപിഐ |THEJAS NEWS

20 Jan 2021 9:05 AM GMT
രാജ്യസുരക്ഷസംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തിയെന്നു തെളിയിക്കുന്ന ചാറ്റ് വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ റിപപ്‌ളിക് ടിവി മേധാവി അര്‍ണബ് ഗോസ്വാമിയെയും കൂട്ടുപ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് രാജ്യസുരക്ഷ ഉറപ്പാക്കണമൊവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രതിഷേധം

സിദ്ദിഖ് കാപ്പന്‍ കേസ്: ഇടപെടാന്‍ പരിമിതികളുണ്ടെന്ന് സഭയില്‍ മുഖ്യമന്ത്രി |THEJAS NEWS

13 Jan 2021 6:44 AM GMT
ഉത്തര്‍പ്രദേശ് പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച സിദ്ദിഖ് കാപ്പന്റെ വിഷയത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ആവര്‍ത്തിക്കുന്നു

പോലിസിനു നേരെ സിപിഎം നേതാവിന്റെ വൈറല്‍ കൊലവിളി |THEJAS NEWS

11 Jan 2021 7:11 AM GMT
യൂനിഫോം ഊരിവച്ചുവന്നാല്‍ കൈകാര്യം ചെയ്യും, തിരിച്ചു വീട്ടില്‍ കയറില്ലെന്നാണ് സിപിഎം ഏരായകമ്മിറ്റി അംഗം പോലിസിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഭീഷണിപ്രസംഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വരുന്നു എല്ലാവര്‍ക്കും 'പശു പരീക്ഷ' |THEJAS NEWS

6 Jan 2021 9:37 AM GMT
മഹാമാരിയെകുറിച്ചോ കര്‍ഷകസമരത്തെ കുറിച്ചോ അല്ല, ഗോശാസ്ത്രത്തില്‍ എല്ലാവരും അറിവുള്ളവരാവണമെന്നാണ് ഭരണകൂട അഭിലാഷം. അതിനാല്‍ പശുപരീക്ഷ അഥവാ ഗോവിജ്ഞാന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുക

കതിരൂര്‍ മനോജ് വധം: പി ജയരാജനെതിരേ യുഎപിഎ നിലനില്‍ക്കും |THEJAS NEWS

5 Jan 2021 10:11 AM GMT
കേസിലെ മുഖ്യ ആസൂത്രകന്‍ പി ജയരാജനാണെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. കേസില്‍ ചുമത്തിയ യുഎപിഎ ഒഴിവാക്കണമെന്ന് കാണിച്ച് ജയരാജനും സംഘവും സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി

മുഹമ്മദ്‌നൂര്‍ ഹുസൈന്‍പറയുന്നു 'ഞങ്ങള്‍ ഇന്ത്യക്കാര്‍ തന്നെ' |THEJAS NEWS

2 Jan 2021 3:04 PM GMT
പൗരത്വ രജിസ്റ്ററില്‍ നിന്നു പുറത്തായി ഇന്ത്യാക്കാരല്ലെന്നു മുദ്രകുത്തപ്പെട്ട് തടങ്കല്‍ പാളയത്തില്‍ അടയ്ക്കപ്പെട്ട അസം സ്വദേശി മുഹമ്മദ് നൂര്‍ ഹുസൈനും കുടുംബവും ഒന്നരവര്‍ഷം തടങ്കലില്‍ കിടന്നുകൊണ്ട് തങ്ങളുടെ പൗരത്വം തെളിയിച്ച് പുറത്തുവന്നിരിക്കുകയാണ്

കർണാടക തദ്ദേശ തിരഞ്ഞെടുപ്പ്: 224 സീറ്റുകൾ നേടി എസ്ഡിപിഐ |THEJAS NEWS

31 Dec 2020 2:23 PM GMT
കർണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വൻമുന്നേറ്റം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിന്റെ മൂന്നിരട്ടിയിലധികം സീറ്റുകൾ നേടിയ പാർട്ടി ഇത്തവണ മൂന്നു പഞ്ചായത്തുകളിൽ തനിച്ച് ഭരണവും നേടി.

മരണം മുന്നില്‍കണ്ട് അവര്‍യാത്രയായി ഭസാന്‍ചാര്‍ ദ്വീപിലേക്ക് |THEJAS NEWS

28 Dec 2020 2:27 PM GMT
വെറും 20 വര്‍ഷം മുന്‍പ് കടലില്‍ ഉയര്‍ന്നു വന്നൊരു ദ്വീപിലേക്ക് ഒരു പറ്റം രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ബംഗ്ലാദേശ് സൈനിക കപ്പലില്‍ അയച്ചിരിക്കുകയാണ്. ഏതുനേരവും കടലെടുത്തേക്കുമോ അതോ അവരുടെ വാഗ്ദത്ത ഭൂമിയായി ആദ്വീപ് വളരുമോ?ലോകത്ത് എവിടെയും അഭയവും പൗരത്വവും ഇല്ലാത്തൊരു ജനതയ്ക്ക് അഭയമാവുമോ ആ ദ്വീപ്?

'ലൗ ജിഹാദ്' നിയമത്തിന് ഒരുമാസം ; യുപി ജയിലുകളില്‍ 30ല്‍ അധികം മുസ്‌ലിംകള്‍ |THEJAS NEWS

28 Dec 2020 12:42 PM GMT
യുപിയില്‍ 'ലൗ ജിഹാദ്' നിയമം നടപ്പിലായിട്ട് ഒരുമാസം മാത്രമെ ആയിട്ടുള്ളു. പക്ഷെ ജയിലുകളില്‍ ഉള്ളത് 30ല്‍ അധികം മുസ്‌ലിംകളാണ്. എന്തിനാണ് ഈ നിയമമെന്ന് മതേതര ഇന്ത്യ തിരിച്ചറിയുകയാണ്‌

നെതന്യാഹു സർക്കാർ താഴെവീണു

24 Dec 2020 12:19 PM GMT
https://www.youtube.com/watch?v=LpNI1JbC8is&feature=youtu.be

കൊറോണയുടെ മൂന്നാമത് വകഭേദം; ലോകം ആശങ്കയിൽ |THEJAS NEWS

24 Dec 2020 8:01 AM GMT
ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച മൂന്നാമത് കൊവിഡ് വൈറസ് കൂടി കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ യാത്രക്കാരിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയതായുള്ള റിപോർട്ട് പുറത്ത് വരുന്നത്.

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണം |THEJAS NEWS

22 Dec 2020 9:39 AM GMT
യുപി പോലിസ് അറസ്റ്റുചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് ഭാര്യ റെയ്ഹാനത്ത് സിദ്ദിഖ്. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ

മുഴുവൻ തബ്ലീഗ് പ്രവർത്തകരും കുറ്റവിമുക്തരായി |THEJAS NEWS

21 Dec 2020 12:30 PM GMT
150 ഹിയറിങ്ങുകൾ, 955 ജാമ്യാപേക്ഷ, 5 റിട്ട്, 44 ഡിസ്ചാർജ് അപേക്ഷകൾ, 26 ക്വാഷിങ് ഹരജികൾ, 80 റിവിഷൻ ഹരജികൾ, സുപ്രിംകോടതിയിൽ 15 ഹിയറിങ്ങുകൾ ഇങ്ങനെ ഒമ്പത് മാസം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് തബ്‌ലീഗുകാർ കുറ്റവിമുക്തരാകുന്നത്.

മികച്ച പ്രകടനം കാഴ്ചവച്ച് എൽഡിഎഫ് |THEJAS NEWS

16 Dec 2020 3:52 PM GMT
സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫിനെതിരേ കടുത്ത വിമർശനങ്ങളും വിവാദങ്ങളും ഉയരുന്ന സാഹചര്യത്തിലും മികച്ച പ്രകടനമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് കാഴ്ചവച്ചത്. കേസുകളും വിവാദങ്ങളും ചർച്ചയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലുള്ള മേൽക്കൈ നഷ്ടമാകാതിരുന്നത് മുന്നണിക്കും സർക്കാരിനും ആത്മവിശ്വാസം ഇരട്ടിയാക്കും.

പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലെ ഇഡി റെയ്ഡിനെതിരേ പ്രമുഖര്‍ രംഗത്ത് |THEJAS NEWS

10 Dec 2020 7:48 PM GMT
നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും ഇഡി നടത്തിയ റെയ്ഡ് രാഷ്ട്രീയ എതിരാളികളെയും വിയോജന ശബ്ദങ്ങളെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേരിടുന്ന ബിജെപി സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതയുടെ ഭാഗമെന്ന് പ്രമുഖരുടെ സംയുക്ത പ്രസ്താവന.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കില്ലെന്ന് അമിത് ഷാ |THEJAS NEWS

9 Dec 2020 6:56 AM GMT
നിയമങ്ങള്‍ കര്‍ഷകര്‍ക്ക് എതിരല്ല, പിന്‍വലിക്കാനാവില്ലെന്ന് അമിത്ഷാ. സര്‍ക്കാരുമായി നടത്താനിരുന്ന ആറംവട്ട ചര്‍ച്ചയില്‍ നിന്ന് കര്‍ഷകസംഘടനകള്‍ പിന്‍മാറി, സമരം ശക്തമായി തുടരുമെന്നു മുന്നറിയിപ്പ്

കര്‍ഷക സമരത്തെ പിന്തുണച്ച് വീണ്ടും ജസ്റ്റിന്‍ ട്രൂഡോ |THEJAS NEWS

5 Dec 2020 10:25 AM GMT
ഇന്ത്യയുടെ നീരസം വകവയക്കാതെ കര്‍ഷകസമരത്തെ പിന്തുണച്ച് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡൊ വീണ്ടും രംഗത്ത്. ലോത്ത് എവിടെയാണെങ്കിലും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിനുവേണ്ടി കനഡ നിലകൊള്ളുമെന്ന് ട്രൂഡോ

ഇരുമുന്നണികൾക്കും ബിജെപിയുമായി അവിശുദ്ധ കൂട്ടുക്കെട്ട് |THEJAS NEWS

28 Nov 2020 2:02 PM GMT
സംസ്ഥാനത്ത് ഇരുമുന്നണികളും രഹസ്യമായും പരസ്യമായും ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടിനു മുതിരുന്നുണ്ടെന്ന് റിപോർട്ടുകൾ.

അടിപതറാതെ കർഷകർ മുന്നോട്ട് |THEJAS NEWS

28 Nov 2020 11:44 AM GMT
ഡൽഹി ചലോ മാർച്ച് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവിൽ ഡൽഹിഹരിയാന അതിർത്തിയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

ഇല്ലാത്ത ലൗ ജിഹാദിന്റെ പേര് പറഞ്ഞ് മതപരിവർത്തനം തടയാനൊരുങ്ങി യോഗി സർക്കാർ |THEJAS NEWS

25 Nov 2020 10:59 AM GMT
നിർബന്ധിത മത പരിവർത്തനത്തിനെതിരേ ഓർഡിനൻസ് ഇറക്കി ഉത്തർപ്രദേശ് സർക്കാർ. നിർബന്ധിത മത പരിവർത്തനം നടത്തുന്നവർക്ക് ഒന്നു മുതൽ അഞ്ചു വർഷംവരെ തടവുശിക്ഷയും 15,000 രൂപ പിഴയും വ്യവസ്ഥചെയ്യുന്നതാണ് ഓർഡിനൻസെന്ന് യുപി മന്ത്രി സിദ്ധാർഥ് നാഥ് സിങ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ലവ്ജിഹാദ്: യോഗിയുടെ വായടപ്പിച്ച് ഹൈക്കോടതിയും പോലിസും |THEJAS NEWS

24 Nov 2020 9:14 AM GMT
അഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്ന് യുപി പോലിസ് അന്വേഷിച്ച ലവ് ജിഹാദ് ആരോപണ കേസുകളിലൊന്നും ഗുഡാലോചനയോ വിദേശ ധനസഹായമോ കണ്ടെത്താനായില്ല. മാത്രമല്ല, ലവ് ജിഹാദ് ആരോപണ കേസിൽ ഇന്ന് അലബാദ് ഹൈക്കോടതി കൈകൊണ്ട നടപടിയും സംഘപരിവാര ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്.
Share it