അടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍ കെട്ടിയിട്ടു
BY APH27 May 2022 3:33 PM GMT

X
APH27 May 2022 3:33 PM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ ദലിത് യുവാവിന് നേരെ ക്രൂരമായ മര്‍ദനം. അടിമ വേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിക്കുകയായിരുന്നു. 31 മണിക്കൂര്‍ ചങ്ങലയില്‍ ബന്ധിച്ച് പീഡിപ്പിച്ചതായി അംബേദ്കറേറ്റ് പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു. രാധശ്യാം മേഘ് വാള്‍ എന്ന ദലിത് യുവാവാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. ദലിത് യുവാവിനെ ചങ്ങലയില്‍ ബന്ധിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Radheshyam Meghwal, a dalit was chained and kept in a cattle shed for 31 hours for opposing bonded labour in Rajasthan. Rajasthan is becoming hell for dalits. pic.twitter.com/bDZVzfE5YT
— Harsh (@_ambedkarite) May 27, 2022
Next Story
RELATED STORIES
നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല;പ്രോസിക്യൂഷന്റെ...
28 Jun 2022 11:37 AM GMTഅഫ്ഗാന് വ്യവസായികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ചൈന
28 Jun 2022 10:34 AM GMTപ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധം: പാശ്ചിമ ബംഗാളിലുണ്ടായ...
28 Jun 2022 10:11 AM GMTഅടുത്തത് ആരായിരിക്കും? മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി...
28 Jun 2022 9:53 AM GMTബാലുശ്ശേരിയില്‍ സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMT