Top

You Searched For "Rajasthan"

ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു

21 Oct 2021 4:21 AM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ചുരു ജില്ലയില്‍ സ്വകാര്യസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുകൊന്നു. ഗൃഹപാഠം പൂര്‍ത്തിയാക്കാത്തതിന്റെ പേരിലാണ് 1...

രാജസ്ഥാനില്‍ മന്ത്രിസഭാ വികസിപ്പിക്കുന്നു; രാഹുല്‍ ഗാന്ധി അശോക് ഗലോട്ടുമായി കൂടിക്കാഴ്ച നടത്തി

17 Oct 2021 2:36 AM GMT
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മന്ത്രിസഭാ വികസനം ഉടന്‍ ഉണ്ടാവുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോ...

ശൈശവ വിവാഹം തിരിച്ചെത്തുന്നു? കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ പുതിയ നിയമവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

18 Sep 2021 9:14 AM GMT
ബിജെപി അംഗങ്ങളുടെ കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് ശൈശവ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാഹങ്ങളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ സംബന്ധിച്ച 2009ലെ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ രാജസ്ഥാന്‍ നിയമസഭ വെള്ളിയാഴ്ച പാസാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം യുവാവിനെ കാറിടിച്ച് കൊന്നു; ഗോ രക്ഷാ സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍

14 Sep 2021 9:45 AM GMT
പശുക്കളെ കൊണ്ടുപോവുകയായിരുന്ന ട്രക്കിനെ കാറില്‍ പിന്തുടരുകയായിരുന്ന സംഘം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന 17 കാരനായ സാബിര്‍ ഖാനെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.

ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം; രാജസ്ഥാനില്‍ യുവതിക്കെതിരേ വധശ്രമത്തിന് കേസ്

17 Aug 2021 5:36 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ചുരുയില്‍ 28 കാരിയായ യുവതി ഭര്‍ത്താവിനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പരിക്കേറ്റ ഭര്‍ത്താവ് ബിക്ക...

രാജസ്ഥാനില്‍ ജീപ്പ് കനാലില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; രണ്ടുപേരെ കാണാതായി

2 Aug 2021 2:11 AM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ ജീപ്പ് കനാലില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. ഞായറാഴ്ച ഹനുമാന്‍ഗണ്ഡ് ജില്ലയിലാണ് സംഭവം. ഇന്ദിരാ...

സഹോദരിയെ വിവാഹം കഴിച്ച മലയാളി യുവാവിനെ വെടിവെച്ച് കൊന്നു; യുവാവിന്റെ ജാമ്യം റദ്ദാക്കി സുപ്രിം കോടതി

12 July 2021 12:15 PM GMT
അമിത്ത് നായര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് ചൗധരിയുടെ ജാമ്യം സുപ്രിം കോടതി റദ്ദ് ചെയ്തത്. ചീഫ് ജസറ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

ഡോക്ടര്‍മാരായ ദമ്പതികളെ കാറില്‍ വെടിവച്ച് കൊന്നു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

29 May 2021 10:54 AM GMT
ഭരത്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ഡോക്ടര്‍മാരായ ദമ്പതികളെ കാറില്‍ വെടിവച്ച് കൊന്നു. നഗരത്തിലെ തിരക്കേറിയ ക്രോസിങില്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപാത...

നാലു യുവതികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചു; രാജസ്ഥാനിലെ ആള്‍ദൈവം അറസ്റ്റില്‍

26 May 2021 9:31 AM GMT
ജയ്പുര്‍ അജ്മീര്‍ ഹൈവേയില്‍ ആശ്രമം നടത്തുന്ന 56കാരനായ യോഗേന്ദ്ര മെഹ്തയാണ് പിടിയിലായത്. ബന്ധുക്കളായ മൂന്ന് പേരടക്കം നാല് സ്ത്രീകളാണ് യോഗേന്ദ്രക്കെതിരേ പീഡന പരാതി നല്‍കിയിരുന്നത്.

പ്രസാദത്തില്‍ കഞ്ചാവ് നല്‍കി ലൈംഗിക പീഡനം; ആള്‍ദൈവം തപസ്വി ബാബ അറസ്റ്റില്‍

26 May 2021 9:06 AM GMT
ജയ് പുര്‍: പ്രസാദത്തില്‍ കഞ്ചാവ് നല്‍കിയും മറ്റും സ്ത്രീകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ജയ...

രാജസ്ഥാനില്‍ പ്രോട്ടോകോള്‍ പാലിക്കാതെ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നടത്തി; പങ്കെടുത്ത 150ല്‍ 21 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

9 May 2021 6:32 AM GMT
സിക്കാര്‍: രാജസ്ഥാനിലെ സിക്കാറില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ പ്രോട്ടോകോള്‍ പാലിക്കാതെ നടത്തിയ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ കൊവിഡ് ബാധിച്...

കൊച്ചുമകന് കൊവിഡ് പകരുമോ എന്ന ഭയം; വൃദ്ധ ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

3 May 2021 11:15 AM GMT
രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ദമ്പതികളായ ഹീരാലാലും ശാന്തി ഭായിയുമാണ് ഡല്‍ഹി മുംബൈ ട്രാക്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

കൊവിഡ്: രാജസ്ഥാനില്‍ മെയ് മൂന്ന് വരെ കര്‍ഫ്യൂ സമാനമായ നിയന്ത്രണങ്ങള്‍

19 April 2021 10:28 AM GMT
ഭോപ്പാല്‍: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രാജസ്ഥാനില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ലോക്ക് ഡൗണിനു തുല്യമായ നിയന്ത...

രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം; നിരവധി കടകളും വാഹനങ്ങളും കത്തിച്ചു

12 April 2021 7:10 AM GMT
രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റതിനെതുടര്‍ന്ന് പോലിസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിക്കുകയും ചെയ്തു.

അമ്മയെയും സഹോദരനെയും യുവാവ് ചുറ്റികകൊണ്ട് അടിച്ച് കൊന്നു

8 April 2021 7:07 PM GMT
25കാരനായ അമര്‍ചന്ദ് ജംഗിദ് എന്ന യുവാവാണ് അമ്മയേയും സഹോദരനെയും കൊലപ്പെടുത്തിയത്.

ബോധംകെടുത്തി ബലാത്സംഗം ചെയ്തു; ഡോക്ടര്‍ക്കെതിരേ പരാതിയുമായി 21കാരി

29 March 2021 3:28 PM GMT
മാര്‍ച്ച് 15ന് താന്‍ മൊഹാലിയില്‍ ഉണ്ടെന്നും അവിടെ എത്തിയാല്‍ ചികിത്സിക്കാമെന്നും പറഞ്ഞ് ഡോക്ടര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറയുന്നു.

രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 70 ഓളം ഭക്തര്‍ തളര്‍ന്നുവീണു; ഭക്ഷ്യവിഷബാധയെന്ന് മെഡിക്കല്‍ ഓഫിസര്‍

12 March 2021 6:01 AM GMT
രാജസ്ഥാനിലെ ദുന്‍ഗാര്‍പൂര്‍ ജില്ലയിലെ അസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഏകദേശം 60-70 വിശ്വാസികള്‍ ബോധരഹിതരായെന്ന് അസ്പൂരിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

രാജസ്ഥാനില്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്തു; എസ്‌ഐ അറസ്റ്റില്‍

8 March 2021 10:12 AM GMT
ആല്‍വാര്‍ ഖേര്‍ലി പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ ഭരത് സിങ്ങാ (54) ണ് അറസ്റ്റിലായത്. മാര്‍ച്ച് രണ്ടിനും നാലിനും ഇടയില്‍ മൂന്നുദിവസം തുടര്‍ച്ചയായി യുവതിയെ എസ്‌ഐ പീഡനത്തിനിരയാക്കിയെന്ന് പോലിസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ദലിതന്‍, പാചകത്തിന് സവര്‍ണന്‍; വിവാദമായതിനെ തുടര്‍ന്ന് ജയില്‍ മാനുവലില്‍ മാറ്റം വരുത്തി രാജസ്ഥാന്‍

13 Feb 2021 8:48 AM GMT
'ദി വയര്‍' റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോദ്പൂര്‍ ബഞ്ച് ജയില്‍ മാനുവല്‍ മാറ്റം വരുത്തണമെന്ന് ഉത്തരവിട്ടു.

പെട്രോളിന്റെയും ഡീസലിന്റെയും നികുതി രണ്ടുശതമാനം കുറച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

29 Jan 2021 6:18 AM GMT
ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്കുകൂടി ചേര്‍ത്താണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. അതോടൊപ്പമാണ് കേന്ദ്ര ര്‍ക്കാര്‍ എക്‌സൈസ് തീരുവയും സംസ്ഥാനങ്ങള്‍ വാറ്റും ഇടാക്കുന്നത്. ഓരോ സംസ്ഥാനങ്ങളിവും വാറ്റ് നികുതിയായി വ്യത്യസ്ത തുകയാണ് നിശ്ചയിച്ചിരിക്കുന്നത്.

രാജസ്ഥാനില്‍ ബസ്സിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു; 17 പേര്‍ക്ക് പൊള്ളലേറ്റു

17 Jan 2021 4:03 AM GMT
ജലോര്‍: രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ബസ്സിന് തീപിടിച്ച് 6 പേര്‍ മരിച്ചു. 17 പേര്‍ക്ക് പൊള്ളലേറ്റു. ഓടുന്ന ബസ്സ് വൈദ്യുതകമ്പിയുമായി ഉരസിയതിനെതുടര്‍ന്നാ...

ചാരവൃത്തി: രാജസ്ഥാന്‍ സ്വദേശിയെ ഐഎസ്‌ഐ ഹണിട്രാപ്പില്‍ കുടുക്കിയത് സ്ത്രീകളുടെ നഗ്നചിത്രങ്ങളിലൂടെ

13 Jan 2021 10:43 AM GMT
തേന്‍ കെണി മുഖേനെയാണ് ഐഎസ്‌ഐ വിവരങ്ങള്‍ ചോര്‍ത്തിയത്. നഗ്‌നചിത്രങ്ങളോടുള്ള ഭ്രമമാണ് ചാരപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി.

രാജസ്ഥാന്‍: നഗരസഭകളില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം

14 Dec 2020 12:26 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിന് നേട്ടം. വോട്ടെടുപ്പ് നടന്ന 12 ജില്ലകളിലായുള്ള 5...

ബിജെപി കൂട്ടുകെട്ട്; രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ ബിടിപി പിന്‍വലിച്ചു

12 Dec 2020 6:07 AM GMT
ജയ്പുര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് ആരോപിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി...

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കിടെ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു

11 Dec 2020 4:20 AM GMT
ബുധനാഴ്ച രാത്രി അഞ്ച് കുഞ്ഞുങ്ങളും വ്യാഴാഴ്ച നാല് കുഞ്ഞുങ്ങളുമാണ് നഗരത്തിലെ പ്രശസ്തമായ ജെ കെ ലോണ്‍ ആശുപത്രിയില്‍ മരിച്ചത്.

ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു; മൃതദേഹത്തിനരികെ വീഡിയോ ഗെയിമില്‍ മുഴുകി യുവാവ്

8 Dec 2020 4:30 AM GMT
30കാരിയായ യുവതിയാണ് മരിച്ചത്. വിക്രം സിങ് എന്നയാളാണ് അറസ്റ്റിലായത്.

രാജസ്ഥാന്‍: ഗുജ്ജാര്‍ പ്രക്ഷോഭങ്ങള്‍ക്കിടെ സംവരണ ആവശ്യം പുതുക്കി മുസ്‌ലിംകളും ജാട്ടുകളും

10 Nov 2020 3:22 PM GMT
പിന്നാക്ക മുസ്‌ലിം ജാതികള്‍ക്ക് 10 ശതമാനം ക്വാട്ട ആവശ്യപ്പെട്ട് മുസ്ലിം ന്യൂനപക്ഷ വികസന സമിതി (എംഎംഡിസി) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്തെഴുതി

സഞ്ജു വീണ്ടും താരം; പഞ്ചാബിനെതിരേ റോയല്‍ ജയവുമായി രാജസ്ഥാന്‍

27 Sep 2020 6:31 PM GMT
45 പന്തില്‍ നിന്നാണ് മായങ്ക് സെഞ്ചുറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ സെഞ്ചുറിയാണ് മായങ്ക് തന്റെ പേരിലാക്കിയത്.

രാജസ്ഥാനിലെ ഭിക്ഷക്കാരില്‍ ബിരുദാനന്തര ബിരുദക്കാരുമെന്ന് സര്‍വ്വേ റിപോര്‍ട്ട്

26 Aug 2020 10:47 AM GMT
ജയ്പൂരിലെ 1,162 ഭിക്ഷക്കാരില്‍ അടുത്തിടെ നടത്തിയ സര്‍വേയില്‍ അഞ്ചു യാചകര്‍ ബിരുദാനന്തര ബിരുദധാരികളാണെന്നും 193 പേര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായും കണ്ടെത്തി.

രാജസ്ഥാനില്‍ മഞ്ഞുരുക്കം? പൈലറ്റ് രാഹുലിനെ കാണും, കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും

10 Aug 2020 9:44 AM GMT
ഈ മാസം 14ന് സംസ്ഥാന നിയമസഭാ സമ്മേളനം ചേരാനിരിക്കെ സച്ചിന്‍ പൈലറ്റും ഒപ്പമുളള എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.

സംസാര ശേഷിയില്ലാത്ത 17കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; രാജസ്ഥാനില്‍ മൂന്നു പേര്‍ അറസ്റ്റില്‍

10 Aug 2020 9:30 AM GMT
. ദൗസെ ജില്ലയിലെ മന്ദാവരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

രാജസ്ഥാനില്‍ നിയമസഭ ചേരാന്‍ ഉപാധികളോടെ ഗവര്‍ണറുടെ അനുമതി

27 July 2020 12:33 PM GMT
മുഖ്യമന്ത്രി അശോക് ഗെലോട്ട് രാഷ്ട്രപതിക്ക് കത്തയച്ചു

രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം: മായാവതി

18 July 2020 9:25 AM GMT
ജയ് പൂര്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ ഉടന്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ബി എസ് പി അധ്യക്ഷ മായാവതി. ഈ വിധത്തില്‍ അശോക് ഗെലോട്ട് സര്‍...

രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

17 July 2020 5:49 AM GMT
സ്പീക്കറുടെ അയോഗ്യത നോട്ടിസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് ഉച്ചക്ക് പരിഗണിക്കും.

രാജസ്ഥാന്‍: സച്ചിന്‍ പൈലറ്റിനെയും രണ്ടു മന്ത്രിമാരെയും പുറത്താക്കി

14 July 2020 9:25 AM GMT
ഗോവിന്ദ് സിങ് ദോല്‍സാരെയെ രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി പുതിയ ആളെ നിയമിച്ചതായി എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ സംസ്ഥാന അധ്യക്ഷന്മാരെയും നീക്കം ചെയ്തതായും പകരം പുതിയ ആളുകളെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു.
Share it