You Searched For "Rajasthan:"

ശൈശവ വിവാഹം തിരിച്ചെത്തുന്നു? കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ പുതിയ നിയമവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

18 Sep 2021 9:14 AM GMT
ബിജെപി അംഗങ്ങളുടെ കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് ശൈശവ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാഹങ്ങളുടെ നിര്‍ബന്ധിത രജിസ്‌ട്രേഷന്‍ സംബന്ധിച്ച 2009ലെ നിയമം...

പ്രായപൂര്‍ത്തിയാകാത്ത മുസ്‌ലിം യുവാവിനെ കാറിടിച്ച് കൊന്നു; ഗോ രക്ഷാ സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍

14 Sep 2021 9:45 AM GMT
പശുക്കളെ കൊണ്ടുപോവുകയായിരുന്ന ട്രക്കിനെ കാറില്‍ പിന്തുടരുകയായിരുന്ന സംഘം റോഡരികിലൂടെ നടന്നുപോവുകയായിരുന്ന 17 കാരനായ സാബിര്‍ ഖാനെ ഇടിച്ചുവീഴ്ത്തി...

ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം; രാജസ്ഥാനില്‍ യുവതിക്കെതിരേ വധശ്രമത്തിന് കേസ്

17 Aug 2021 5:36 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ ചുരുയില്‍ 28 കാരിയായ യുവതി ഭര്‍ത്താവിനെ വൈദ്യുതാഘാതമേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പരിക്കേറ്റ ഭര്‍ത്താവ് ബിക്ക...

രാജസ്ഥാനില്‍ ജീപ്പ് കനാലില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; രണ്ടുപേരെ കാണാതായി

2 Aug 2021 2:11 AM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ ജീപ്പ് കനാലില്‍ വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. രണ്ടുപേരെ കാണാതായി. ഞായറാഴ്ച ഹനുമാന്‍ഗണ്ഡ് ജില്ലയിലാണ് സംഭവം. ഇന്ദിരാ...

സഹോദരിയെ വിവാഹം കഴിച്ച മലയാളി യുവാവിനെ വെടിവെച്ച് കൊന്നു; യുവാവിന്റെ ജാമ്യം റദ്ദാക്കി സുപ്രിം കോടതി

12 July 2021 12:15 PM GMT
അമിത്ത് നായര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് രാജസ്ഥാന്‍ സ്വദേശിയായ മുകേഷ് ചൗധരിയുടെ ജാമ്യം സുപ്രിം കോടതി റദ്ദ് ചെയ്തത്. ചീഫ് ജസറ്റിസ് എന്‍വി...

ഡോക്ടര്‍മാരായ ദമ്പതികളെ കാറില്‍ വെടിവച്ച് കൊന്നു; ദൃശ്യങ്ങള്‍ സിസിടിവിയില്‍

29 May 2021 10:54 AM GMT
ഭരത്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ഡോക്ടര്‍മാരായ ദമ്പതികളെ കാറില്‍ വെടിവച്ച് കൊന്നു. നഗരത്തിലെ തിരക്കേറിയ ക്രോസിങില്‍ ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപാത...

നാലു യുവതികളെ വര്‍ഷങ്ങളായി പീഡിപ്പിച്ചു; രാജസ്ഥാനിലെ ആള്‍ദൈവം അറസ്റ്റില്‍

26 May 2021 9:31 AM GMT
ജയ്പുര്‍ അജ്മീര്‍ ഹൈവേയില്‍ ആശ്രമം നടത്തുന്ന 56കാരനായ യോഗേന്ദ്ര മെഹ്തയാണ് പിടിയിലായത്. ബന്ധുക്കളായ മൂന്ന് പേരടക്കം നാല് സ്ത്രീകളാണ് യോഗേന്ദ്രക്കെതിരേ...

പ്രസാദത്തില്‍ കഞ്ചാവ് നല്‍കി ലൈംഗിക പീഡനം; ആള്‍ദൈവം തപസ്വി ബാബ അറസ്റ്റില്‍

26 May 2021 9:06 AM GMT
ജയ് പുര്‍: പ്രസാദത്തില്‍ കഞ്ചാവ് നല്‍കിയും മറ്റും സ്ത്രീകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ജയ...

രാജസ്ഥാനില്‍ പ്രോട്ടോകോള്‍ പാലിക്കാതെ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം നടത്തി; പങ്കെടുത്ത 150ല്‍ 21 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

9 May 2021 6:32 AM GMT
സിക്കാര്‍: രാജസ്ഥാനിലെ സിക്കാറില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ പ്രോട്ടോകോള്‍ പാലിക്കാതെ നടത്തിയ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത 21 പേര്‍ കൊവിഡ് ബാധിച്...

കൊച്ചുമകന് കൊവിഡ് പകരുമോ എന്ന ഭയം; വൃദ്ധ ദമ്പതികള്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

3 May 2021 11:15 AM GMT
രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ദമ്പതികളായ ഹീരാലാലും ശാന്തി ഭായിയുമാണ് ഡല്‍ഹി മുംബൈ...

കൊവിഡ്: രാജസ്ഥാനില്‍ മെയ് മൂന്ന് വരെ കര്‍ഫ്യൂ സമാനമായ നിയന്ത്രണങ്ങള്‍

19 April 2021 10:28 AM GMT
ഭോപ്പാല്‍: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രാജസ്ഥാനില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ലോക്ക് ഡൗണിനു തുല്യമായ നിയന്ത...

രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം; നിരവധി കടകളും വാഹനങ്ങളും കത്തിച്ചു

12 April 2021 7:10 AM GMT
രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റതിനെതുടര്‍ന്ന് പോലിസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിക്കുകയും ചെയ്തു.

അമ്മയെയും സഹോദരനെയും യുവാവ് ചുറ്റികകൊണ്ട് അടിച്ച് കൊന്നു

8 April 2021 7:07 PM GMT
25കാരനായ അമര്‍ചന്ദ് ജംഗിദ് എന്ന യുവാവാണ് അമ്മയേയും സഹോദരനെയും കൊലപ്പെടുത്തിയത്.

ബോധംകെടുത്തി ബലാത്സംഗം ചെയ്തു; ഡോക്ടര്‍ക്കെതിരേ പരാതിയുമായി 21കാരി

29 March 2021 3:28 PM GMT
മാര്‍ച്ച് 15ന് താന്‍ മൊഹാലിയില്‍ ഉണ്ടെന്നും അവിടെ എത്തിയാല്‍ ചികിത്സിക്കാമെന്നും പറഞ്ഞ് ഡോക്ടര്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്ന്...

രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 70 ഓളം ഭക്തര്‍ തളര്‍ന്നുവീണു; ഭക്ഷ്യവിഷബാധയെന്ന് മെഡിക്കല്‍ ഓഫിസര്‍

12 March 2021 6:01 AM GMT
രാജസ്ഥാനിലെ ദുന്‍ഗാര്‍പൂര്‍ ജില്ലയിലെ അസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഏകദേശം 60-70 വിശ്വാസികള്‍ ബോധരഹിതരായെന്ന് അസ്പൂരിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍...

രാജസ്ഥാനില്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്തു; എസ്‌ഐ അറസ്റ്റില്‍

8 March 2021 10:12 AM GMT
ആല്‍വാര്‍ ഖേര്‍ലി പോലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ ഭരത് സിങ്ങാ (54) ണ് അറസ്റ്റിലായത്. മാര്‍ച്ച് രണ്ടിനും നാലിനും ഇടയില്‍ മൂന്നുദിവസം...

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ദലിതന്‍, പാചകത്തിന് സവര്‍ണന്‍; വിവാദമായതിനെ തുടര്‍ന്ന് ജയില്‍ മാനുവലില്‍ മാറ്റം വരുത്തി രാജസ്ഥാന്‍

13 Feb 2021 8:48 AM GMT
'ദി വയര്‍' റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സ്വമേധയാ കേസെടുത്ത രാജസ്ഥാന്‍ ഹൈക്കോടതിയുടെ ജോദ്പൂര്‍ ബഞ്ച് ജയില്‍ മാനുവല്‍ മാറ്റം വരുത്തണമെന്ന് ഉത്തരവിട്ടു.

പെട്രോളിന്റെയും ഡീസലിന്റെയും നികുതി രണ്ടുശതമാനം കുറച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

29 Jan 2021 6:18 AM GMT
ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്കുകൂടി ചേര്‍ത്താണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കുന്നത്. അതോടൊപ്പമാണ് കേന്ദ്ര ര്‍ക്കാര്‍ എക്‌സൈസ്...

രാജസ്ഥാനില്‍ ബസ്സിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു; 17 പേര്‍ക്ക് പൊള്ളലേറ്റു

17 Jan 2021 4:03 AM GMT
ജലോര്‍: രാജസ്ഥാനിലെ ജലോര്‍ ജില്ലയില്‍ ബസ്സിന് തീപിടിച്ച് 6 പേര്‍ മരിച്ചു. 17 പേര്‍ക്ക് പൊള്ളലേറ്റു. ഓടുന്ന ബസ്സ് വൈദ്യുതകമ്പിയുമായി ഉരസിയതിനെതുടര്‍ന്നാ...

ചാരവൃത്തി: രാജസ്ഥാന്‍ സ്വദേശിയെ ഐഎസ്‌ഐ ഹണിട്രാപ്പില്‍ കുടുക്കിയത് സ്ത്രീകളുടെ നഗ്നചിത്രങ്ങളിലൂടെ

13 Jan 2021 10:43 AM GMT
തേന്‍ കെണി മുഖേനെയാണ് ഐഎസ്‌ഐ വിവരങ്ങള്‍ ചോര്‍ത്തിയത്. നഗ്‌നചിത്രങ്ങളോടുള്ള ഭ്രമമാണ് ചാരപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം...

രാജസ്ഥാന്‍: നഗരസഭകളില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം

14 Dec 2020 12:26 PM GMT
ജയ്പൂര്‍: രാജസ്ഥാനിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസിന് നേട്ടം. വോട്ടെടുപ്പ് നടന്ന 12 ജില്ലകളിലായുള്ള 5...

ബിജെപി കൂട്ടുകെട്ട്; രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ ബിടിപി പിന്‍വലിച്ചു

12 Dec 2020 6:07 AM GMT
ജയ്പുര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് ആരോപിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി...

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മണിക്കൂറുകള്‍ക്കിടെ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു

11 Dec 2020 4:20 AM GMT
ബുധനാഴ്ച രാത്രി അഞ്ച് കുഞ്ഞുങ്ങളും വ്യാഴാഴ്ച നാല് കുഞ്ഞുങ്ങളുമാണ് നഗരത്തിലെ പ്രശസ്തമായ ജെ കെ ലോണ്‍ ആശുപത്രിയില്‍ മരിച്ചത്.

ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു; മൃതദേഹത്തിനരികെ വീഡിയോ ഗെയിമില്‍ മുഴുകി യുവാവ്

8 Dec 2020 4:30 AM GMT
30കാരിയായ യുവതിയാണ് മരിച്ചത്. വിക്രം സിങ് എന്നയാളാണ് അറസ്റ്റിലായത്.

രാജസ്ഥാന്‍: ഗുജ്ജാര്‍ പ്രക്ഷോഭങ്ങള്‍ക്കിടെ സംവരണ ആവശ്യം പുതുക്കി മുസ്‌ലിംകളും ജാട്ടുകളും

10 Nov 2020 3:22 PM GMT
പിന്നാക്ക മുസ്‌ലിം ജാതികള്‍ക്ക് 10 ശതമാനം ക്വാട്ട ആവശ്യപ്പെട്ട് മുസ്ലിം ന്യൂനപക്ഷ വികസന സമിതി (എംഎംഡിസി) രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്...

സഞ്ജു വീണ്ടും താരം; പഞ്ചാബിനെതിരേ റോയല്‍ ജയവുമായി രാജസ്ഥാന്‍

27 Sep 2020 6:31 PM GMT
45 പന്തില്‍ നിന്നാണ് മായങ്ക് സെഞ്ചുറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗത്തിലുള്ള രണ്ടാമത്തെ സെഞ്ചുറിയാണ് മായങ്ക് തന്റെ പേരിലാക്കിയത്.

രാജസ്ഥാനിലെ ഭിക്ഷക്കാരില്‍ ബിരുദാനന്തര ബിരുദക്കാരുമെന്ന് സര്‍വ്വേ റിപോര്‍ട്ട്

26 Aug 2020 10:47 AM GMT
ജയ്പൂരിലെ 1,162 ഭിക്ഷക്കാരില്‍ അടുത്തിടെ നടത്തിയ സര്‍വേയില്‍ അഞ്ചു യാചകര്‍ ബിരുദാനന്തര ബിരുദധാരികളാണെന്നും 193 പേര്‍ സ്‌കൂള്‍ വിദ്യാഭ്യാസം...

രാജസ്ഥാനില്‍ മഞ്ഞുരുക്കം? പൈലറ്റ് രാഹുലിനെ കാണും, കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും

10 Aug 2020 9:44 AM GMT
ഈ മാസം 14ന് സംസ്ഥാന നിയമസഭാ സമ്മേളനം ചേരാനിരിക്കെ സച്ചിന്‍ പൈലറ്റും ഒപ്പമുളള എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന.

സംസാര ശേഷിയില്ലാത്ത 17കാരിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; രാജസ്ഥാനില്‍ മൂന്നു പേര്‍ അറസ്റ്റില്‍

10 Aug 2020 9:30 AM GMT
. ദൗസെ ജില്ലയിലെ മന്ദാവരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

രാജസ്ഥാനില്‍ നിയമസഭ ചേരാന്‍ ഉപാധികളോടെ ഗവര്‍ണറുടെ അനുമതി

27 July 2020 12:33 PM GMT
മുഖ്യമന്ത്രി അശോക് ഗെലോട്ട് രാഷ്ട്രപതിക്ക് കത്തയച്ചു

രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം: മായാവതി

18 July 2020 9:25 AM GMT
ജയ് പൂര്‍: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനില്‍ ഉടന്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണമെന്ന് ബി എസ് പി അധ്യക്ഷ മായാവതി. ഈ വിധത്തില്‍ അശോക് ഗെലോട്ട് സര്‍...

രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

17 July 2020 5:49 AM GMT
സ്പീക്കറുടെ അയോഗ്യത നോട്ടിസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് ഉച്ചക്ക് പരിഗണിക്കും.

രാജസ്ഥാന്‍: സച്ചിന്‍ പൈലറ്റിനെയും രണ്ടു മന്ത്രിമാരെയും പുറത്താക്കി

14 July 2020 9:25 AM GMT
ഗോവിന്ദ് സിങ് ദോല്‍സാരെയെ രാജസ്ഥാന്‍ പിസിസി അധ്യക്ഷനായി പുതിയ ആളെ നിയമിച്ചതായി എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ്,...

രാജസ്ഥാനില്‍ 109 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ്

13 July 2020 6:25 AM GMT
109 എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുളള കത്തില്‍ ഒപ്പുവച്ചതായി കോണ്‍ഗ്രസ് നേതാവ് അവിനാശ് പാണ്ഡെ അറിയിച്ചു.

രാജസ്ഥാനില്‍ 24 മണിക്കൂറിനുളളില്‍ 158 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ചികില്‍സാ ചെലവില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

20 Jun 2020 9:34 AM GMT
ജയ്പൂര്‍: 158 പേര്‍ക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രോഗബാധ സ്ഥിരീകരിച്ചതോടെ രാജസ്ഥാനില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 14,314 ആയി. സംസ്ഥാന ആരോഗ്യവിഭാ...
Share it