വന് സുരക്ഷ സംവിധാനങ്ങളുള്ള ഭീമ ജ്വല്ലറി ഗ്രൂപ്പ് ഉടമയുടെ വീട്ടില് കവര്ച്ച
BY sudheer14 April 2021 1:37 PM GMT

X
sudheer14 April 2021 1:37 PM GMT
തിരുവനന്തപുരം: വന് സുരക്ഷ സംവിധാനങ്ങളുള്ള ഭീമ ജ്വല്ലറി ഗ്രൂപ്പ് ഉടമയുടെ വീട്ടില് മോഷണം. കവടിയാറിലെ വീട്ടില് പുലര്ച്ചെയായിരുന്നു മോഷണം. മൂന്നു ലക്ഷം രൂപയുടെ സ്വര്ണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60000 രൂപയുമാണ് മോഷണം പോയത്. എല്ലാ സുരക്ഷസംവിധാനങ്ങളെയും മറികടന്നായിരുന്നു മോഷണം. നിരവധി പേര് വീട്ടിലുണ്ടായിരിക്കെ എങ്ങനെയാണ് മോഷണം നടന്നത് പോലിസിനെ തന്നെ കുഴക്കുകയാണ്. കവര്ച്ചയെ കുറിച്ച പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
എംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര് സ്വദേശി കര്ണാടകയില്...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള് ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില് വന് ബാങ്ക് കവര്ച്ച; പഞ്ചാബ് നാഷണല് ബാങ്കില് നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMTകണ്ണൂര് വിസിയായി പ്രഫ. ഡോ. എസ് ബിജോയ് നന്ദന് ഇന്ന് ചുമതലയേല്ക്കും
1 Dec 2023 2:50 AM GMT