മുതലപ്പൊഴിയില്‍ കാണാതായ മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായില്ല

7 Sep 2022 11:07 AM GMT
വര്‍ക്കല സ്വദേശിയായ ബോട്ട് ഉടമ കഹാറിന്റെ മക്കളായ ഉസ്മാന്‍, മുസ്തഫ, തൊഴിലാളിയായ അബ്ദുല്‍ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

7 Sep 2022 10:45 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (സെപ്തംബര്‍ ഏഴ്) മുതല്‍ സെപ്തംബര്‍ 11 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി ക...

വകുപ്പുകളില്‍ മാറ്റമില്ല; എംബി രാജേഷിന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പുകളുടെ ചുമതല

6 Sep 2022 8:00 AM GMT
സ്പീക്കറായി തിരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും

ശക്തമായ കാറ്റ്; തിരുവനന്തപുരം ശ്രീകാര്യത്ത് തെങ്ങ് വീണ് വീട്ടമ്മ മരിച്ചു

6 Sep 2022 7:44 AM GMT
ചെറുവയ്ക്കല്‍, ശേഖരന്‍ നായര്‍ ലൈനില്‍ ജലജാ ഭവനില്‍ ജലജ കുമാരി (61) ആണ് മരിച്ചത്.

കണ്ണൂര്‍ ആറളം ആദിവാസി പുനരധിവാസ മേഖലയിലെ കാട്ടാനശല്യം; സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സാംസ്‌കാരിക ജനാധിപത്യ വേദി

4 Sep 2022 11:26 AM GMT
ആറളം ആദിവാസി മേഖലയില്‍ ഇതുവരെ 11 പേര്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുഴുവന്‍ ശമ്പളവും ഉടന്‍ വിതരണം ചെയ്യണം: റോയ് അറയ്ക്കല്‍

4 Sep 2022 8:12 AM GMT
സംസ്ഥാനത്തെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്കു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കും

പാര്‍ട്ടി നേതൃത്വം ഒന്നിച്ചെടുത്ത തീരുമാനം; മഗ്‌സസെ അവാര്‍ഡ് നിരസിച്ചത് സ്ഥിരീകരിച്ച് കെകെ ശൈലജ

4 Sep 2022 7:53 AM GMT
കേന്ദ്ര-സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയും വിവാഹിതരായി

4 Sep 2022 6:26 AM GMT
രാവിലെ 11ന് തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചായിരുന്നു വിവാഹം

വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മല്‍സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിയ്ക്കണം: സാംസ്‌കാരിക ജനാധിപത്യ വേദി

3 Sep 2022 12:13 PM GMT
വിഴിഞ്ഞം തീരത്തോട് ചേര്‍ന്ന് ബോട്ട് തകര്‍ന്ന് 60 മല്‍സ്യത്തൊഴിലാളികളാണ് ഈ അടുത്ത് ദാരുണമായി മരിച്ചത്

കെ റെയില്‍ മംഗലാപുരം വരെ നീട്ടണമെന്ന് കേരളം; വിഷയത്തില്‍ കേരള-കര്‍ണാടക ചര്‍ച്ച നടക്കും

3 Sep 2022 10:23 AM GMT
തിരുവനന്തപുരത്ത് നടക്കുന്ന സതേണ്‍ സോണല്‍ കൗണ്‍സിലില്‍ കെ റെയില്‍ പാത കര്‍ണാടകയിലെ മംഗലാപുരം വരെ നീട്ടുന്നത് കേരളം അജണ്ടയായി വച്ചിരുന്നു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഓണം കണ്ണീരിലാഴ്ത്തരുത്: വിഡി സതീശന്‍

3 Sep 2022 8:41 AM GMT
ശമ്പളത്തിനായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വിവിധ ഡിപ്പോകളില്‍ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണ്

കോട്ടയത്ത് നായയുടെ കടിയേറ്റ കുട്ടിയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

3 Sep 2022 8:32 AM GMT
വിവിധ വകുപ്പുകളെ ഏകോപിച്ചു അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി

തലസ്ഥാനത്ത് ഗുണ്ടാവേട്ട; 107 ഗുണ്ടകള്‍ പിടിയില്‍

3 Sep 2022 8:07 AM GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിരാവിലെ നടന്ന ഗുണ്ടാവേട്ടയില്‍ നിരവധി പേര്‍ പിടിയില്‍. തിരുവനന്തപുരം റൂറലില്‍ നിന്ന് 107 ഗുണ്ടകള്‍ പിടിയില്‍. ഇന്ന് പ...

കരുതല്‍ ഡോസായി ഇനി മുതല്‍ കോര്‍ബിവാക്‌സും; ക്രമീകരണം നടത്തിയിട്ടുണ്ടെന്ന് മന്ത്രി

31 Aug 2022 1:45 PM GMT
ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനി മുതല്‍ അതേ ഡോസ് വാക്‌സിനോ അല്ലെങ്കില്‍ കോര്‍ബിവാക്‌സ് വാക്‌സിനോ കരുതല്‍ ഡോസായി സ്വീകരിക്കാം

അതിരൂപതയില്‍ നിന്ന് മുഖ്യമന്ത്രിയ്‌ക്കെതിരെ മോശം പരാമര്‍ശമുണ്ടായി; മല്‍സ്യത്തൊഴിലാളികള്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നും മന്ത്രി

31 Aug 2022 12:53 PM GMT
വിഴിഞ്ഞം സമരം ഇനിയും തീര്‍പ്പാകാതെ പോകുന്നത് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കമായേ കാണാനാകൂ

നഞ്ചിയമ്മയുടെ അട്ടപ്പാടിയിലെ കുടുംബഭൂമി കയ്യേറിയ സംഭവം; റവന്യൂ വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി

31 Aug 2022 10:08 AM GMT
അട്ടപ്പാടിയില്‍ ഭൂമാഫിയ ആദിവാസികളുടെ ഭൂമി വ്യാപകമായി കയ്യേറുന്നുവെന്ന് കെകെ രമ നിയമസഭയില്‍

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്; നാളെ രാവിലെ മുതല്‍ അപേക്ഷിക്കാം

31 Aug 2022 9:38 AM GMT
മൂന്ന് അലോട്ട്‌മെന്റിലും അവസരം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. ഒഴിവുകള്‍ നാളെ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം ജില്ലയിലെ മലയോര, തീരദേശ യാത്രകള്‍ക്കും ഖനന പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

31 Aug 2022 9:23 AM GMT
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 31) ഓറഞ്ച് അലര്‍ട്ടും സെപ്തംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തി...

അക്രമിക്കപ്പെട്ടത് കൂടുതലും കോണ്‍ഗ്രസ് ഓഫിസുകള്‍; ഇടതു സര്‍ക്കാരിന്റെ കാലത്ത് ആകെ തകര്‍ത്ത 89ല്‍ 67ഉം കോണ്‍ഗ്രസ് ഓഫിസുകള്‍

31 Aug 2022 6:34 AM GMT
ലീഗിന്റെ അഞ്ചും ബിജെപി, എസ്ഡിപിഐ, ആര്‍എസ്എസ് എന്നീ സംഘടനകളുടെ ഓരോ ഓഫിസ് വീതവും ആക്രമിക്കപ്പെട്ടിട്ടുണ്ടെന് മുഖ്യമന്ത്രി നിയമസഭയില്‍

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് കണ്ണൂര്‍-പോണ്ടിച്ചേരി എ.സി ബസ് സര്‍വ്വീസ് സെപ്തംബര്‍ മൂന്ന് മുതല്‍

31 Aug 2022 6:18 AM GMT
കണ്ണൂരില്‍ നിന്നും വൈകീട്ട് 5ന് ആരംഭിക്കുന്ന സര്‍വ്വീസ് തലശ്ശേരി, മാഹി, കോഴിക്കോട്, മലപ്പുറം, പെരിന്തല്‍മണ്ണ, പാലക്കാട്, കോയമ്പത്തൂര്‍, സേലം,...

2022ല്‍ മാത്രം 16,128 ലഹരി കേസുകള്‍; സ്ഥിരം പ്രതികളെ കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി

31 Aug 2022 6:07 AM GMT
നിയമസഭയില്‍ പ്രതിപക്ഷം ലഹരിവ്യാപനം അടിയന്തരപ്രമേയമായി അവതരിപ്പിച്ചു

അത് ശാസനയോ താക്കീതോ അല്ല; ആരോഗ്യമന്ത്രിയെ താക്കീത് ചെയ്‌തെന്ന റിപോര്‍ട്ടില്‍ വിശദീകരണവുമായി സ്പീക്കര്‍

31 Aug 2022 5:50 AM GMT
പിപിഇ കിറ്റ് അഴിമതിയെകുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ആവര്‍ത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയിലായിരുന്നു ഇന്നലെ സ്പീക്കറുടെ ഇടപെടല്‍

വിമാന ടിക്കറ്റ് വര്‍ധന: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് പിആര്‍ സിയാദ്

30 Aug 2022 2:27 PM GMT
അബൂദബിയില്‍ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്തി മടങ്ങാന്‍ വേണ്ടത് ഏകദേശം മൂന്നരലക്ഷത്തിലധികം രൂപയാണ്.

പിതൃമേധാവിത്വത്തെ ബിരിയാണിച്ചെമ്പിലാക്കി ശ്രീധന്യ കാറ്ററിങ് സര്‍വീസ്

30 Aug 2022 2:15 PM GMT
ഒരു കോമഡി ചിത്രമെന്നാണ് സംവിധായകന്‍ തന്നെ വിശേഷിപ്പിക്കുന്നതെങ്കിലും അതിനുള്ളില്‍ ആണധികാരത്തിനെതിരേ പറയാതെ പറയുന്നുണ്ട്

വിഴിഞ്ഞത്ത് അദാനിക്ക് കടല്‍ നികത്താന്‍ പാറ വേണമെന്ന് ക്വാറി മാഫിയ; കൊല്ലം ആയൂര്‍ ആയിരവില്ലിപ്പാറയ്ക്ക് മരണമണിയോ

30 Aug 2022 2:06 PM GMT
ആയിരവില്ലി പാറ പൊട്ടിക്കുന്നതിനെതിരേ പ്രദേശവാസികള്‍ 75 ദിവസമായി സമരത്തിലാണ്

നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷം; ലോകായുക്ത ഭേദഗതി ബില്‍ സഭ പാസാക്കി

30 Aug 2022 12:09 PM GMT
ജുഡീഷ്യല്‍ തീരുമാനം പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവിന് സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളുടേത് അതീജിവനപോരാട്ടം; സുനാമിയായി അടിച്ച് കയറേണ്ട സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കരുതെന്നും സമരസമിതി

30 Aug 2022 10:43 AM GMT
വിഴിഞ്ഞം സമരം പൊളിക്കാന്‍ ശ്രമിക്കുന്നത് പ്രദേശിയ കൂട്ടായ്മകള്‍ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയിലൂടെയാണ്

കോണ്‍ഗ്രസ് മതേതരത്വം പറയുന്ന ഏകസംസ്ഥാനം കേരളം; മറ്റിടങ്ങളില്‍ മൃദുഹിന്ദുത്വ സമീപനമെന്നും എംവി ഗോവിന്ദന്‍

30 Aug 2022 8:38 AM GMT
ആരെല്ലാം ഇനി കോണ്‍ഗ്രസ് വിടുമെന്ന് കണ്ടറിയണം. മതനിരപേക്ഷ ഉള്ളടക്കത്തോടെ വരുന്ന ആരെയും സ്വീകരിക്കും

ഏത് വിധേനയും സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം; അദാനി പോര്‍ട്ടിനെതിരായ സമരത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മുഖ്യമന്ത്രി

30 Aug 2022 7:37 AM GMT
ഹൈക്കോടതി നിര്‍മാണം തടസ്സപ്പെടുത്തരുതെന്ന് നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമായിട്ടുമുണ്ട്

വാക്‌സിന്‍ കണ്ടുപിടിച്ചിട്ട് 137 വര്‍ഷമായി; പേ വിഷ വാക്‌സിനെടുത്തിട്ടും മരിക്കുന്നത് ആരോഗ്യവകുപ്പിന്റെ തകരാറുകൊണ്ട് മാത്രമെന്ന് ഡോ. എസ്എസ് ലാല്‍

30 Aug 2022 7:31 AM GMT
നിലവാരമില്ലാത്ത വാക്‌സിന്‍ വാങ്ങിയത് കാരണമോ, നിര്‍ദ്ദേശിക്കപ്പെട്ട ഊഷ്മാവില്‍ വാക്‌സിന്‍ സൂക്ഷിക്കാത്തത് കാരണമോ ആകാം വാക്‌സിന്‍ കുത്തിയിട്ടും രോഗം...

വിഴിഞ്ഞം അദാനി തുറമുഖനിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യമൊഴികെ ഏതാവശ്യവും പരിഗണിക്കും: മുഖ്യമന്ത്രി

30 Aug 2022 6:17 AM GMT
യാഥാര്‍ത്ഥ്യം മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് അടിയന്തിരമായി പിന്തിരിയണം

ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്ന് പ്രതിപക്ഷം; വിദേശ കാലാവസ്ഥ ഏജന്‍സികളുടെ സേവനം പണം നല്‍കി വാങ്ങുന്നുണ്ടെന്ന് മന്ത്രി

30 Aug 2022 6:03 AM GMT
പല ജില്ലകളിലും പല പ്രശ്‌നമാണ്. കൃത്യമായ ജില്ലാതലത്തിലുള്ള ഫലപ്രദമായ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ നിലവില്ല.

പ്രസ് ക്ലബ് ജേണലിസം കോഴ്‌സ്: അവസാന തിയ്യതി സെപ്തംബര്‍ 15

29 Aug 2022 1:06 PM GMT
സര്‍വകലാശാല ബിരുദമാണ് കോഴ്‌സിന് അപേക്ഷിക്കാനുള്ള യോഗ്യത
Share it