തലസ്ഥാനത്ത് ഗുണ്ടാവേട്ട; 107 ഗുണ്ടകള്‍ പിടിയില്‍
BY sudheer3 Sep 2022 8:07 AM GMT

X
sudheer3 Sep 2022 8:07 AM GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിരാവിലെ നടന്ന ഗുണ്ടാവേട്ടയില്‍ നിരവധി പേര് പിടിയില്‍. തിരുവനന്തപുരം റൂറലില്‍ നിന്ന് 107 ഗുണ്ടകള്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. പിടിയിലായവരില്‍ 94 പേര് പിടികിട്ടാപ്പുള്ളികളാണ്. 10 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന 13 ഗുണ്ടകളും പിടിയിലായി. റൂറല്‍ എസ്പി ശില്‍പ്പയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story
RELATED STORIES
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ വിദ്യാര്‍ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്‍: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്‍പ്രദേശില്‍ മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMTതാനൂര്‍ കസ്റ്റഡി മരണം; നാല് പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍; സിബിഐ...
21 Sep 2023 5:28 AM GMTമുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം:...
21 Sep 2023 5:17 AM GMT